എറണാകുളം മാമലക്കണ്ടത്ത് കിണറ്റിൽ വീണ കാട്ടാനയെയും കുട്ടിയേയും പുറത്തെത്തിച്ചു

എറണാകുളം മാമലക്കണ്ടത്ത് കിണറ്റിൽ വീണ കാട്ടാനയെയും കുട്ടിയേയും പുറത്തെത്തിച്ചു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് കാട്ടാനയും കുട്ടിയും ജനവാസമേഖലയിലെ കിണറ്റിൽ വീണത്. വനം വകുപ്പും നാട്ടുകാരും ചേർന്നാണ് ആനയെയും കുഞ്ഞിനേയും പുറത്തെത്തിച്ചത്.

Also Read; ഒന്‍പത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊന്നു; മൃതദേഹം കനാലില്‍ തള്ളി 52കാരന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News