എറണാകുളം വടക്കന്‍ പറവൂരില്‍ ആന ഇടഞ്ഞു

എറണാകുളം വടക്കന്‍ പറവൂര്‍ പൂയപ്പള്ളിയില്‍ ആന ഇടഞ്ഞു. സ്വകാര്യ റിസോര്‍ട്ടിലെ പറമ്പില്‍ പാര്‍പ്പിച്ചിരുന്ന ആനയാണ് ഇടഞ്ഞത്. റോഡിലേക്ക് ഇറങ്ങിയ ആന ഇരുചക്ര വാഹനങ്ങള്‍ നശിപ്പിച്ചു. പ്രദേശത്തെ വീടുകളുടെ ഗേറ്റും ആന തകര്‍ത്തു. രണ്ടരമണിക്കൂറിനു ശേഷം ആനയെ തളച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News