റോഡില്‍ ഇറങ്ങി ഭീതി വിതച്ച് ‘പടയപ്പ’

മൂന്നാര്‍ നയമക്കാട് ഭാഗത്ത് റോഡില്‍ ഇറങ്ങി ഭീതി വിതച്ച് കാട്ടാന പടയപ്പ. ദേശീയ പാതയിലൂടെ സഞ്ചരിയ്ക്കുകയായിരുന്ന വാഹനങ്ങള്‍ കാട്ടാന തടഞ്ഞു നിര്‍ത്തി. ഏതാണ്ട് 30 മിനുട്ടോളം ഇവിടെ തുടര്‍ന്ന ആന ആരെയും ആക്രമിച്ചില്ല. നാട്ടുകാരും വാഹനങ്ങളിലെ യാത്രക്കാരും ചേര്‍ന്ന് ആനയെ ബഹളം വച്ച് റോഡില്‍ നിന്നും തുരത്തി. പടയപ്പയുടെ കാലിന് പരുക്കേറ്റിട്ടിണ്ടെന്നും കൂടുതല്‍ ദുരം സഞ്ചരിയ്ക്കാനാവുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News