അനില്‍ ബിജെപിയില്‍ ചേര്‍ന്നത് തന്‍റെ പ്രാര്‍ത്ഥനയുടെ ശക്തി, മകന് നിരവധി അവസരങ്ങളുണ്ടാകുമെന്ന് എലിസബത്ത് ആന്‍റണി: വീഡിയോ

മകൻ ബിജെപി നേതാവായതോടെ ആ പാർട്ടിയോടുള്ള എല്ലാ വെറുപ്പും തീർന്നെന്ന് എ കെ ആന്‍റണിയുടെ ഭാര്യ എലിസബത്ത് . ആന്‍റണിയും മകനെ സ്വീകരിച്ചു. മകനെ തിരിച്ച് കോൺഗ്രസിലേക്ക് കൊണ്ടുവരാൻ ശ്രമിക്കില്ലെന്നും അനിലിന് ബിജെപിയിൽ നിരവധി അവസരങ്ങളുണ്ടാകുമന്നും അവര്‍ പറഞ്ഞു.

ALSO READ: എമി ജാക്‌സണു ഇതെന്ത് പറ്റി? പുതിയ മേക്കോവർ കണ്ട് ഞെട്ടി ആരാധകർ

എ കെ ആന്റണിയുടെ രോഗം മാറിയതും ആത്മവിശ്വാസം തിരിച്ചു കിട്ടിയതും തന്റെ പ്രാർത്ഥനയാൽ. മകന്റെ ബിജെപി പ്രവേശനവും ആന്റണി വീണ്ടും പ്രവർത്തക സമിതിയിൽ എത്തിയതും തന്റെ പ്രാർത്ഥനയുടെ ശക്തിയെന്ന സാക്ഷ്യവുമായി ഭാര്യ.

വീഡിയോ: https://youtu.be/oBdZeBa30QY?si=zZa1Lt4q5RZwudv4

ആലപ്പുഴ കലവൂരിലെ കൃപാസനം എന്ന ധ്യാന കേന്ദ്രത്തിൽ പ്രാർത്ഥിച്ചതു വഴിയാണ് തനിക്ക് മകന്റെ ഈ പുതിയ രാഷ്ട്രീയത്തെ അംഗീകരിക്കാനായതെന്നും എലിസബത്ത് ആന്‍റണി പറഞ്ഞു.

ALSO READ: ‘ഇത്രയും വങ്കത്തരം അടുത്ത കാലത്തൊന്നും കേട്ടിട്ടില്ല’; കെ സുരേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി രാമസിംഹൻ അബൂബക്കർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News