‘ഇനി മുതല്‍ ചീഫ് ട്രോള്‍ ഓഫീസര്‍’; ഇലോണ്‍ മസ്‌ക്

സ്‌പേസ് എക്‌സ് സ്ഥാപകന്‍ സി.ഇ.ഒ. ഇലോണ്‍ മസ്‌ക് എക്‌സില്‍ തന്റെ ബയോ മാറ്റിയതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

Also Read: എനിക്ക് സ്തനാര്‍ബുദമാണ്, ഈ ജീവിതത്തോട് ഇപ്പോള്‍ പ്രണയവും; ലൈവ് വാര്‍ത്ത അവതരണത്തിനിടെ തുറന്നുപറച്ചിലുമായി സിഎന്‍എന്‍ അവതാരക

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍, എക്‌സ് ഉടമ എന്നിങ്ങനെയൊക്കെയാണ് നമ്മള്‍ അറിയുന്നത്. എന്നാല്‍ മസ്‌ക് തന്നെ വിശേഷിപ്പിക്കുന്നത് സി.ടി.ഒ. അഥവാ ചീഫ് ട്രോള്‍ ഓഫീസര്‍ ആണ് എന്നാണ്. എക്‌സിലെ പോസ്റ്റുകള്‍ക്ക് ഹാസ്യരൂപേണ മസ്‌ക് മറുപടി നല്‍കാറുണ്ട്. വ്യക്തികളെയും സ്ഥാപനങ്ങളെയും ട്രോളാനും എക്‌സില്‍ മസ്‌ക് മുന്നിലുണ്ടാകാറുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News