ഏല തോട്ടത്തിൽ മരം ഒടിഞ്ഞു വീണു; തൊഴിലാളി മരിച്ചു

ഗവി കെഎഫ്ഡിസിയുടെ ഏല തോട്ടത്തിൽ മരം ഒടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. മീനാർ കോളനിയിലെ ആനന്ദകുമാരി ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ ആനന്ദകുമാരി തോട്ടത്തിൽ ജോലിചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. മൃതദേഹം വണ്ടിപെരിയാർ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്, പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുകൾക്ക് വിട്ടു നൽകും.

Also Read: ‘അന്ന് ശല്യം സഹിക്കവയ്യാതെ ഭാര്യ ആത്മഹത്യ ചെയ്തു; ഇന്ന് മകളെ വെട്ടിക്കൊന്നു’; ലഹരി ഉപയോഗം നാല് വര്‍ഷം കൊണ്ട് ഒരു കുടുംബത്തെ ഇല്ലാതാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News