ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ കാർ പിടിച്ചെടുത്ത് ഇഡി

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ കാർ പിടിച്ചെടുത്ത് ഇഡി. സോറന്റെ ഡൽഹിയിലെ വസതിയിൽ നിന്നാണ് കാർ ഇഡി ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. അഴിമതിയിലൂടെ ലഭിച്ച പണം ഉപയോഗിച്ചാണ് കാർ വാങ്ങിച്ചതെന്ന് ആരോപണം. ചില രേഖകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. ഹേമന്ത് സോറൻ എവിടെ എന്ന്‌ അറിയില്ല എന്ന്‌ ഇഡി സംഘം.

Also Read; “കേന്ദ്രം ഏകപക്ഷീയമായി നികുതി വിഹിതം കുറച്ചു; ഈ നടപടി എല്ലാ സംസ്ഥാനങ്ങളെയും ബാധിച്ചു”: ധനമന്ത്രി കെഎൻ ബാലഗോപാൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News