ഇഡി സമൻസ്; സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീല്‍ ഹൈക്കോടതി നാളെ പരിഗണിക്കും

ഡോ. ടിഎം തോമസ് ഐസകും കിഫ്ബിയും നൽകിയ അപ്പീൽ ഹർജി ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് നാളെ പരിഗണിക്കും

ALSO READ: കേന്ദ്രത്തിനും യുഡിഎഫിനും ഒരേ മനസ്: മുഖ്യമന്ത്രി

ഇഡി കിഫ്ബിയുടെ മസാല ബോണ്ടിൽ സമൻസ് അയക്കാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് അപ്പീൽ നൽകിയിരുന്നത്. ഇന്ന് ഹർജി പരിഗണനയ്ക്കെത്തിയിരുന്ന ഡിവിഷൻ ബഞ്ചിൽ ചീഫ് ജസ്റ്റിസ് എ ജെ ദേശായി, ജസ്റ്റിസ് വി ജി അരുണ് എന്നിവരാണ് ഉണ്ടായിരുന്നത്. എന്നാൽ ഇ ഡി സമൻസ് ചോദ്യം ചെയ്തുള്ള ഹർജികൾ ആദ്യം പരിഗണിച്ചത് ജസ്റ്റിസ് വി ജി അരുണാണ്. അദ്ദേഹം അപ്പീൽ ഹർജി പരിഗണിക്കുന്നതിൽ നിന്നും ഒഴിവായ സാഹചര്യത്തിലാണ് മാറ്റം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News