ഇംഗ്ലീഷ് ഫുട്ബോള്‍ ഇതിഹാസം സര്‍ ബോബി ചാള്‍ട്ടന്‍ അന്തരിച്ചു

ഇംഗ്ലീഷ് ഫുട്ബോള്‍ ഇതിഹാസം സര്‍ ബോബി ചാള്‍ട്ടന്‍ അന്തരിച്ചു. 86 വയസായിരുന്നു. 1966ല്‍ ഇംഗ്ലണ്ടിനെ ലോക ചാമ്പ്യന്‍മാരാക്കിയതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇംഗ്ലണ്ട് ദേശീയ ടീമിനായി 106 മത്സരങ്ങള്‍ കളിച്ച ബോബി 49 രാജ്യാന്തര ഗോളുകള്‍ പേരിലാക്കി. ബോബി ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാള്‍ കൂടിയാണ്.

ALSO READ: ബാബു ആന്റണിയോട് ലോകേഷ് ചെയ്‌തത്‌ ശരിയോ? ഇങ്ങനെ ഒരു മൂലക്ക് നിർത്താനാണോ വിളിച്ചോണ്ട് പോയത്: വിമർശിച്ച് സോഷ്യൽ മീഡിയ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News