entertainment news

കൽക്കി ചിത്രത്തിന്റെ സുപ്രധാന ഫോട്ടോ ചോർന്നു; അസ്വസ്ഥനായി പ്രഭാസ്; നടപടിയുമായി നിർമാതാക്കൾ
പ്രഭാസിന്റെ പുതിയ ചിത്രമായ കൽക്കി 2898 എഡി. ചിത്രത്തിലെ സുപ്രധാന ഫോട്ടോ ചോർന്നെന്ന പരാതിയുമായി എത്തിയിരിക്കുകയാണ് നിർമ്മാതാക്കളായ വൈജയന്തി മൂവീസ്. ചിത്രത്തിന്റെ വിഎഫ്എക്സ് ചെയ്യാൻ ഏൽപ്പിച്ച കമ്പനിയിൽ....
പ്രമുഖ ചലച്ചിത്ര നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരന് തട്ടിപ്പുകേസില്‍ അറസ്റ്റില്‍. വ്യവസായിയെ പറ്റിച്ച് 16 കോടി തട്ടിയെടുത്തെന്ന കേസിലാണ് രവീന്ദറിനെ സെന്‍ട്രല്‍....
പൊലീസ് ജീവിതത്തിൻ്റെ യഥാർത്ഥ നേർക്കാഴ്ചകൾ സമ്മാനിച്ച് പ്രേക്ഷകരെ ആകർഷിച്ച ചിത്രമാണ് 2016ൽ പുറത്തിറങ്ങിയ ആക്ഷൻ ഹീറോ ബിജു. എബ്രിഡ് ഷൈനിൻ്റെ....
ഇന്ന് പൃഥ്വിയുടെയും സുപ്രിയയുടെയും മകള്‍ അലംകൃത എന്ന അല്ലിയുടെ ഒന്‍പതാം പിറന്നാളാണ്. പതിവ് തെറ്റിക്കാതെ ഇത്തവണത്തെ ബേര്‍ത്ത് ഡേയ്ക്കും മകളുടെ....
സൂര്യ കേന്ദ്ര കഥാപാത്രത്തിൽ എത്തി മികച്ച വിജയം നേടിയ ചിത്രമായിരുന്നു ജയ് ഭീം. ഇപ്പോഴിതാ ചിത്രത്തിൽ നിന്നും നീക്കം ചെയ്ത....
തിരുപ്പതി ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ഷാരൂഖ് ഖാനും നയൻതാരയും ദര്‍ശനം നടത്തി. ഷാരൂഖ് ഖാൻറെ മകൾ സുഹാന ഖാൻ....
‘ഖുഷി’യുടെ വിജയത്തിളക്കത്തിലാണ് വിജയ് ദേവെരകൊണ്ട. ഇപ്പോഴിതാ വ്യത്യസ്തമായൊരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് വിജയ് ദേവെരകൊണ്ട. ഖുഷിയുടെ പ്രതിഫലത്തില്‍ നിന്ന് ഒരു കോടി....
‘മാര്‍ക്ക് ആന്റണി’യുടെ ട്രെയ്ലറില് മണ്മറഞ്ഞ നടി സില്‍ക്ക് സ്മിതയെ പുനരവതരിപ്പിച്ചത് ട്രെൻഡിങ്ങിൽ ഇടം നേടി. വിശാല്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മാര്‍ക്ക്....
‘ജീവിതത്തില്‍ അനായാസമായി നിരവധി വേഷങ്ങള്‍ നീ കൈകാര്യം ചെയ്യുന്നു’; അമാലിന് പിറന്നാള്‍ ആശംസയുമായി ദുല്‍ഖര്‍ ഭാര്യ അമാല്‍ സൂഫിയക്ക് പിറന്നാള്‍....
മലയാളത്തിലെ മികച്ച ചിത്രങ്ങളിലൊന്നാണ് അനൂപ് മേനോന്റെ തിരക്കഥയിലുള്ള ‘ബ്യൂട്ടിഫുള്‍’. സൗഹൃദത്തിന്റെ ഉദാത്തമായ വികാരങ്ങളാൽ ചിത്രം മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.....