ഷാരൂഖ്ഖാനും ദീപിക പദുകോണും ഒന്നിക്കുന്ന പഠാൻ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ജോൺ എബ്രഹാം വില്ലനായെത്തുന്ന ഈ ആക്ഷൻ ത്രില്ലർ ജനുവരി 25നാണ് തിയേറ്ററുകളിലേക്കെത്തുക. ആകാംക്ഷ ജനിപ്പിക്കുന്ന ആക്ഷൻ...
പത്താന് സിനിമയ്ക്കെതിരെ വീണ്ടും സംഘപരിവാര് പ്രതിഷേധം. അഹമ്മദാബാദില് തിയേറ്ററില് ബജ്റംഗ്ദള് പ്രവര്ത്തകര് അക്രമം അഴിച്ചുവിട്ടു. സിനിമയുടെ പോസ്റ്ററുകള് വലിച്ചുകീറി എറിഞ്ഞു. ആല്ഫ വണ് മാളിലെ തിയേറ്ററില് സിനിമയുടെ...
നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം കൊലപാതകമാകാൻ സാധ്യതയുണ്ടെന്ന് പുതിയ അവകാശവാദം. സുശാന്ത് മരിച്ച് രണ്ട് വര്ഷത്തിന് ശേഷമാണ് വെളിപ്പെടുത്തലുകൾ ഓരോന്നായി പുറത്തുവരുന്നത്. ഇപ്പോഴിതാ മുംബൈയിലെ കൂപ്പര്...
ഷാരൂഖ് ഖാനും ദീപിക പദുക്കോണും അഭിനയിച്ച പത്താനെതിരെ ഹിന്ദു സംഘടനകൾക്ക് പുറകെ മുസ്ലിം സംഘടനയും രംഗത്ത്. സിനിമ മുസ്ലീം സമുദായത്തിന്റെ വികാരത്തെ വ്രണപ്പെടുത്തിയിരിക്കുന്നുവെന്നാണ് ആരോപണം. ചിത്രം രാജ്യത്ത്...
അന്തരിച്ച നടി ശ്രീദേവിയുടെയും നിർമ്മാതാവായ ബോണി കപൂറിന്റെയും മൂത്ത മകളും ബോളിവുഡ് സിനിമ നടിയുമായ താരമാണ് ജാൻവി കപൂർ. ശ്രീദേവി മരിച്ച അതെ വർഷം തന്നെയായിരുന്നു ജാൻവിയുടെ...
വളരെ ചുരുങ്ങിയ കാലംകൊണ്ട് ബോളിവുഡ് താരനിരയില് എത്തിയ പ്രതിഭാശാലിയാണ് സംവിധായകന് മഹേഷ് ഭട്ടിന്റെയും നടി സോണി രാസ്ഡാന്റെയും മകളായ ആലിയ ഭട്ട്. നിരവധി ചിത്രങ്ങളില് ശ്രദ്ധേയമായ കഥാപാത്രങ്ങളെ...
രണ്ബീര് കപൂര്-ശ്രദ്ധ കപൂര് എന്നിവര് ഒന്നിക്കുന്ന ബോളിവുഡ് ചിത്രത്തിന്റെ സെറ്റിലുണ്ടായ തീ പിടുത്തത്തില് പൊള്ളലേറ്റ് ഒരാള് മരിച്ചു. മനീഷ് (32) എന്നയാളാണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകുന്നേരം മുംബൈ...
രണ്വീര് സിങ്ങിന്റെ നഗ്ന ഫോട്ടോ ഷൂട്ട് കഴിഞ്ഞ ദിവസങ്ങളില് സോഷ്യല് മീഡിയയില് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അദ്ദേഹത്തെ പ്രശംസിച്ചും വിമര്ശിച്ചും കമന്റുകളും ഉയര്ന്നിരുന്നു. പൂര്ണ നഗ്നനായാണ് അദ്ദേഹം ഫോട്ടോ...
തെലുഗ് യുവ നടന് അഖില് അക്കിനേനിയും മലയാളത്തിന്റെ മെഗാ സ്റ്റാര് മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് ‘ഏജന്റ്’. അഖില് അക്കിനേനി നായകനാവുന്ന ഏജന്റിന്റെ ടീസര് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്....
വണ്ണം കുറയ്ക്കാന് ശ്രമിക്കുന്ന നിരവധി പേരാണ് ഇപ്പോള് നമുക്ക് ചുറ്റുമുള്ളത്. ഡയറ്റ് ചെയ്തും വ്യായാമം ചെയ്തുമൊക്കെ വണ്ണം കുറയ്ക്കുന്നവരെ നമ്മള് കാണാറുമുണ്ട്. എന്നാല് ഇപ്പോള് സോഷ്യല്മീഡിയയില് വൈറലാകുന്നത്...
An Aanand L Rai movie produced by Zee Studios, Colour Yellow Productions, and Cape of Good films titled 'Raksha Bandhan'...
Be it Colin Trevorrow's directorial venture, 'Jurassic World Dominion' or the Akshay Kumar starrer 'Samrat Prithviraj' written and directed by...
വിവാദ പരാമർശങ്ങളുടെയും തുറന്ന ഹിന്ദുത്വ സമീപനങ്ങളുടെയും പേരിൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ബോളിവുഡ് താരമാണ് കങ്കണ റണാവത്ത്. എന്നാൽ ഇപ്രാവശ്യം നടിക്ക് പറ്റിയ ഒരു അമളിയുടെ പേരിലാണ്...
തനി മലയാളത്തിൽ ബോളിവുഡിൽ പോയി ഡയലോഗ് അടിച്ച് റോഷൻ, വൈറലായി ഡാർലിങ്സിലെ കിടിലൻ പ്രൊമോ, ചോക്ക്ഡ് എന്ന ബോളിവുഡ് സിനിമയ്ക്ക് ശേഷം റോഷൻ അഭിനയിക്കുന്ന രണ്ടാമത്തെ ബോളിവുഡ്...
ഏറ്റവും കൂടുതല് കളക്ഷന് നേടിയ മൂന്നാമത്തെ ഇന്ത്യന് ചിത്രമായി കെജിഎഫ് 2 ( KGF 2 ) . പുതിയ റിപ്പോര്ട്ടുകള് പ്രകാരം 1200 കോടി കടന്നിരിക്കുകയാണ്...
അക്ഷയ് കുമാര് നായകനായെത്തുന്ന പൃഥ്വിരാജിന്റെ ട്രെയ്ലര് പുറത്തിറങ്ങി. മുന് ലോകസുന്ദരി മാനുഷി ചില്ലറാണ് ചിത്രത്തിലെ നായിക. വടക്കുപടിഞ്ഞാറന് ഇന്ത്യയിലെ പരമ്പരാഗത ചൗഹാന് രാജവംശത്തിലെ പൃഥ്വിരാജ് മുന്നാമന്റെ ജീവിതത്തെ...
ഒറ്റ നോട്ടത്തില് കണ്ടാല് ഷാരൂഖ് ഖാനല്ലെന്ന് ആരും പറയില്ല് പക്ഷേ ഷാരുഖ് ഖാന് അല്ല. ഇബ്രാഹിം ഖാദ്രി എന്ന യുവാവാണ് (socialmedia)സമൂഹ മാധ്യമങ്ങളില് തരംഗമാകുന്നത്. ഷാരുഖ് ഖാനെ...
വിദ്യ ബാലൻ നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ജൽസ'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. വിദ്യയും ഷെഫാലി ഷായുമാണ് പോസ്റ്ററിലുള്ളത്. സുരേഷ് ത്രിവേണി സംവിധാനം ചെയ്യുന്ന...
ആലിയ ഭട്ട് നായികയാകുന്ന പുതിയ ചിത്രമാണ് 'ഗംഗുഭായ് കത്തിയവാഡി'. സഞ്ജയ് ലീല ബന്സാലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഖ്യാപനം മുതലേ ചിത്രം വലിയ വാര്ത്തയായിരുന്നു. 'ഗംഗുഭായ് കത്തിയവാഡി'...
നടനും ചലച്ചിത്ര നിർമ്മാതാവുമായ ഫർഹാൻ അക്തറും ഗായിക ഷിബാനി ദണ്ഡേക്കറും വിവാഹിതരായി. ഖണ്ടാലയിൽ ജാവേദ് അക്തറിന്റെയും ഷബാന ആസ്മിയുടെയും വസതിയായ സുകൂണിലാണ് ഇരുവരും വിവാഹിതരായത്. ഷിബാനിയുടെ സഹോദരി...
മലയാളികളുടെ പ്രിയ നടി രേവതി, കജോളിനെ നായികയാക്കി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം 'സലാം വെങ്കി', ആരാധകര് ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇരുവരും സമൂഹ മാധ്യമത്തിലൂടെയാണ് ഈ...
'കണ്ണും കണ്ണും കൊള്ളയടിത്താല്' എന്ന ചിത്രത്തിന് ശേഷം ദുല്ഖര് സല്മാന് നായകനാകുന്ന തമിഴ് സിനിമയാണ് ഹേ സിനാമിക. ഈ ചിത്രത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് സൂപ്പര് താരം...
പത്മാവതിന് ശേഷം സഞ്ജയ് ലീല ബന്സാലി സംവിധാനം ചെയ്യുന്ന ഗംഗുഭായ് കത്തിയവാഡിയിലെ ആദ്യഗാനം പുറത്തിറങ്ങി. ധോലിഡ എന്ന ഗാനമാണ് അണിയറ പ്രവര്ത്തകര് പുറത്ത് വിട്ടത്. ട്രെയിലറിലെ പോലെ...
ഗായിക ലതാ മങ്കേഷ്കറിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഒരുമാസമായി മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഗായികയെ ഇന്നലെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് ഡോക്ടർമാർ...
ഗായിക ലതാ മങ്കേഷ്കറിന്റെ നില അതീവ ഗുരുതരമായി തുടരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ മാസം ആദ്യമാണ് മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ അവരെ പ്രവേശിപ്പിച്ചത്. ആരോഗ്യ നിലയിൽ പുരോഗതിയുണ്ടായതിനെ...
നടി പ്രിയങ്ക ചോപ്ര അമ്മയായി. വാടക ഗര്ഭധാരണത്തിലൂടെ തങ്ങള്ക്ക് ഒരു കുഞ്ഞ് പിറന്നതായി ഇരുവരും അറിയിച്ചു. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് സന്തോഷവാർത്ത താരങ്ങൾ പങ്കുവച്ചത്. പിന്നാലെ...
തന്റെ സിനിമകളിൽ എതിരാളികളെ ഇടിച്ചുപറപ്പിക്കുന്ന തെലുങ്ക് സൂപ്പർ താരം അല്ലു അർജുനോട് ഓസീസ് ക്രിക്കറ്റ് താരം ഡേവിഡ് വാർണറിന് ആരാധന തോന്നുന്നതിൽ അത്ഭുതപ്പെടാനില്ല. ആഷസ് പരമ്പരയിൽ അല്ലുവിന്റെ...
ബോളിവുഡ് ആഘോഷമാക്കിയ വിക്കി കൗശൽ- കത്രീന കൈഫ് വിവാഹാഘോഷങ്ങളിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ പുറത്ത്. വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി ചടങ്ങുകളിൽ നിന്നുള്ള ചിത്രങ്ങളാണ് താരദമ്പതിമാർ പങ്കുവച്ചിരിക്കുന്നത്. ഐവറി...
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ സൽമാൻ ഖാൻ ചിത്രം അന്തിം തിയേറ്ററിൽ പുറത്തിറങ്ങിയതിന്റെ ആഘോഷത്തിലാണ് ആരാധകർ. ആരാധന മൂത്ത് താരത്തിന്റെ ഫ്ലക്സിൽ പാലഭിഷേകം വരെ നടത്തി. എന്നാൽ ഇപ്പോഴിതാ...
ആഡംബര കപ്പലില് ലഹരി പാര്ട്ടിയുമായി ബന്ധപ്പെട്ട കേസില് ജുഡീഷ്യല് കസ്റ്റഡിയിലുള്ള ഷാരുഖ് ഖാന്റെ മകന് ആര്യന് ഖാന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. നിലവില് 14 ദിവസത്തെ ജുഡിഷ്യല്...
റോജിന് തോമസ് സംവിധാനം ചെയ്ത ഹോം ഇനി ബോളിവുഡ് പ്രേക്ഷകരിലേക്ക്. അബന്ടന്ഷ്യ എന്റര്ടെയിന്മെന്റാണ് ഹോം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നത്. അങ്കമാലി ഡയറീസിന് ശേഷം വീണ്ടും അബന്ടന്ഷ്യ എന്റര്ടെയിന്മെന്റുമായി...
തുടര്ച്ചയായി ബലാത്സംഗം ചെയ്ത് രണ്ട് തവണ ഗര്ഭിണിയാക്കിയ ശേഷം ഗര്ഭച്ഛിദ്രത്തിന് നിര്ബന്ധിച്ചുവെന്ന് കാട്ടി പ്രമുഖ സംഗീത സംവിധായകനെതിരെ പരാതി നല്കിയിരിക്കുകയാണ് വനിതാ ഗാനരചയിതാവ്. ബോളിവുഡ് സംഗീത സംവിധായകന്...
ഞായറാഴ്ച നടന്ന പാരീസ് ഫാഷന് വീക്കില് എല്ലാവരുടെയും മനം കവര്ന്ന് ഐശ്വര്യ റായ്. വെളുത്ത നിറത്തിലുള്ള മുഴുനീള ഗൗണായിരുന്നു ഐശ്വര്യയുടെ വേഷം. വസ്ത്രത്തിന് കോണ്ട്രാസ്റ്റ് ലുക്ക് നല്കുന്നതിന്...
മയക്കുമരുന്നു കേസില് അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് പിന്തുണയുമായി പ്രശസ്ത ഇന്റീരിയര് ഡിസൈനറും നടന് ഹൃത്വിക് റോഷന്റെ മുന്ഭാര്യയുമായ സൂസെയ്ന് ഖാന്. മാധ്യമപ്രവര്ത്തകയായ ശോഭ...
രാംചരണ്, ജൂനിയര് എന്.ടി.ആര് നായകന്മാരാക്കി ഹിറ്റുകളുടെ മജീഷ്യന് രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ആര്.ആര്.ആര് 2022 ജനുവരി 7 ന് പ്രേക്ഷകരിലെത്തും. റിലീസിന് മുമ്പ് തന്നെ കോടികളുടെ...
'ലഗ് ജാ ഗലേ കേ ഫിര് യേ ഹസീന് രാത് ഹോ ന ഹോ...' ഒരു ജനത തന്നെ മാസ്മരിക ശബ്ദത്തിന് അടിമയാകപ്പെട്ട ആ അത്ഭുതശബ്ദം ദശാബ്ദങ്ങള്ക്കിപ്പുറവും...
മുംബൈ ബീച്ച് വൃത്തിയാക്കി മാതൃകയാവുകയാണ് ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസ്. 'ജാക്വിലിൻ ഫെർണാണ്ടസ് ഫൗണ്ടേഷ'ന്റെ മുംബൈ സംഘമാണ് നടിക്കൊപ്പം ബീച്ച് വൃത്തിയാക്കിയത്. താരംതന്നെയാണ് ടീമിനൊപ്പമുള്ള ക്ലീനിംഗ് ചിത്രങ്ങൾ...
ചുവന്ന സാരിയില് ഹോട്ടായി നടി വിദ്യാ ബാലന്. സാരിയോട് എന്നും പ്രത്യേക സ്നേഹം കാത്തുസൂക്ഷിക്കുന്ന വിദ്യയുടെ ഈ ചിത്രങ്ങള് ഇപ്പോള് സോഷ്യല്മീഡിയയില് വൈറലായി കഴിഞ്ഞു. ഡിസൈനര് ഗൗരാംഗ്...
തെന്നിന്ത്യന് താരം അനുഷ്ക ഷെട്ടിയും പ്രമുഖ തെലുങ്ക് സംവിധായകനും വിവാഹിതരാകുന്നുവെന്ന് റിപ്പോര്ട്ടുകള്. തെലുങ്കില് തന്റെ രണ്ട് ഹിറ്റ് ചിത്രങ്ങള് ഒരുക്കിയ സംവിധായകനെ ചേര്ത്താണ് പുതിയ റിപ്പോര്ട്ടുകള് പുറത്തുവരുന്നത്....
മലയാളത്തില് തീയേറ്ററുകളെ ഇളക്കിമറിച്ച ദൃശ്യം രണ്ടിന്റെ ഹിന്ദി റീമേക്ക് ഉടന് ചിത്രീകരണം ആരംഭിക്കുന്നു. ഡിസംബറില് ചിത്രീകരണം തുടങ്ങുമെന്നാണ് പുറത്തുവരുന്ന വാര്ത്ത. ദൃശ്യം ഹിന്ദിയുടെ നിര്മാതാക്കളില് ഒരാളായ അഭിഷേക്...
കൊവിഡിന് ശേഷം തീയേറ്ററുകളെ ആകെ ഇളക്കിമറിച്ച് എത്തിയിരിക്കുകയാണ് നാഗചൈതന്യയുടെയും സായി പല്ലവിയുടെയും ചിത്രം ലവ് സ്റ്റോറി. ചിത്രം റിലീസ് ചെയ്ത എല്ലാ തീയേറ്ററുകളും ഹൗസ്ഫുള് ആണെന്നതാണ് ഞെട്ടിക്കുന്നതും...
നഗ്നദൃശ്യങ്ങളുള്ള ചലച്ചിത്രങ്ങളാണ് താന് നിര്മിച്ചതെന്നും എന്നാല്, അവയെ നീലച്ചിത്രമെന്നു പറയാനാവില്ലെന്നും നടി ഗഹന. ഒ.ടി.ടി. പ്ലാറ്റ് ഫോമുകള് വഴി വിതരണം ചെയ്യുന്ന സിനിമകള്ക്ക് നിലവില് സെന്സര്ഷിപ്പ് ഇല്ല....
തപ്സി പന്നു നായികയായി എത്തുന്ന 'രശ്മി റോക്കറ്റ്' ഒക്ടോബര് 15 ന് റിലീസ് ചെയ്യും. സീ5ലൂടെയാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തില് ഗുജറാത്തി കായികതാരമായ രശ്മിയുടെ വേഷത്തിലാണ് തപ്സി...
പ്രശസ്ത മറാത്തി നടി ഈശ്വരി ദേശ്പാണ്ഡെ (25) വാഹനാപകടത്തില് മരിച്ചു. ചൊവ്വാഴ്ച ഗോവയില് വച്ചുണ്ടായ അപകടത്തില് ഇവരുടെ സുഹൃത്ത് ശുഭം ഡാഡ്ഗെയും കൊല്ലപ്പെട്ടു. ബർദെസിലെ അർപോറ ഗ്രാമത്തിന്...
ആലിയ ഭട്ട് അഭിനയിച്ച പരസ്യത്തിനെതിരെ കങ്കണ റണാവത്ത്. ഒരു ബ്രൈഡല്വെയര് ബ്രാന്ഡിനുവേണ്ടി ആലിയ അഭിനയിച്ച പരസ്യമാണ് കങ്കണയെ പ്രകോപിപ്പിച്ചത്. കന്യാദാനം എന്ന ആചാരത്തെ പരസ്യത്തില് ആലിയയുടെ കഥാപാത്രം...
ബോളിവുഡ് താരം കരീന കപൂറിന് പിറന്നാള് ആശംസകള് അറിയിച്ച് സിനിമാ ലോകം. കരീന കപൂറിന്റെ കുട്ടിക്കാല ഫോട്ടോ പങ്കുവെച്ച് നടിയും സഹോദരിയുമായ കരിസ്മ കപൂര് ആശംസകള് അറിയിച്ചിരിക്കുന്നതാണ്...
സി പ്രേംകുമാറിന്റെ സംവിധാനത്തില് തൃഷയും വിജയ് സേതുപതിയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ സൂപ്പര് ഹിറ്റ് തമിഴ് ചിത്രമായിരിന്നു '96'. 2018ല് റിലീസ് ചെയ്ത ചിത്രം കേരളത്തിലും മികച്ച വിജയമാണ്...
ഷാരൂഖ് ഖാനും നയന്താരയും ഒന്നിക്കുന്ന ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി പൂനെയില് എത്തിയ നയന്താരയുടെ ചിത്രങ്ങള് ട്വിറ്ററില് പ്രചരിക്കുകയാണ്. അച്ഛനും മകനുമായി...
അഫ്ഗാനിസ്ഥാനിലെ താലിബാന്റെ കടന്നുകയറ്റം ലോകത്തെ തന്നെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഇന്ത്യയില് ഒരു വിഭാഗം താലിബാന്റെ കടന്നുകയറ്റത്തെ ആഘോഷിക്കുകയാണ്. എന്നാല്, അത്തരക്കാര്ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് നടന് നസീറുദ്ദീന് ഷാ. അഫ്ഗാനിസ്ഥാനിലെ...
സണ്ണിലിയോണിന്റെ ആരാധകര്ക്ക് ഇതാ ഒരു സന്തോഷ വാര്ത്ത. സൗത്ത് ഇന്ത്യന് സിനിമകളില് സജീവസാന്നിധ്യമായിക്കൊണ്ടിരിക്കുന്ന സണ്ണി ലിയോണിന്റെ പുത്തന് തമിഴ് ഹൊറര് ചിത്രം ഇറങ്ങുന്നു. ചിത്രത്തിന്റെ ടൈറ്റില് പോസ്റ്റര്...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE