Bollywood
ഒരുപാട് സന്തോഷം, നമ്മുടെ കുഞ്ഞ് മാലാഖയ്‌ക്കൊപ്പം; വിക്കി കൗശലിന് ജന്മദിനാശംസ നേർന്ന് കത്രീന കൈഫ്
ബോളിവുഡിലെ താരദമ്പതികളാണ് വിക്കി കൗശലും കത്രീന കൈഫും. ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എപ്പോഴും വലിയ താൽപര്യമാണ്. അടുത്തിടെ ദമ്പതികൾക്ക് ആൺകുഞ്ഞും പിറന്നിരുന്നു. കുഞ്ഞിന്റെ വിശേഷവും ദമ്പതികൾ....
ബോളിവുഡ് ആക്ഷന്‍ സൂപ്പര്‍താരം അക്ഷയ് കുമാറും നടി വിദ്യാബാലനും ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ....
ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മാനേജറായ പൂജ ദദ്‌ലാനി ബോളിവുഡിലെ സുപരിചിത മുഖമാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി ഷാരൂഖ് ഖാന്റെ....
കാല്‍നൂറ്റാണ്ടിലധികമായി ബോളിവുഡിലെ സൂപ്പര്‍താരമായി വാഴുന്ന താരസുന്ദരിയാണ് കരീന കപൂര്‍ ഖാന്‍. എന്നും ഓര്‍ത്തിരിക്കാവുന്ന ഒട്ടേറെ വേഷങ്ങളാണ് താരം വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കിയത്.....
രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ‘ധുരന്ധര്‍’ എന്ന ബോളിവുഡ് ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് ഗാനമായിരുന്നു ‘ഷെറാറത്ത്’. ഇന്‍സ്റ്റഗ്രാം....
അല്ലു അര്‍ജുന്‍ ചിത്രമായ ‘ഹാപ്പി’യിലൂടെ മലയാളി പ്രേക്ഷകരുടെ മനംകവര്‍ന്ന അന്യഭാഷ നടിയാണ് ജെനീലിയ ഡിസൂസ. റൊമാന്റിക് ആക്ഷന്‍ കോമഡി ചിത്രമായ....
സണ്ണി ഡിയോൾ, വരുൺ ധവാൻ, ദിൽജിത് ദോസാഞ്ച്, അഹാൻ ഷെട്ടി എന്നിവർ അഭിനയിച്ച ‘ബോർഡർ – 2’ തിയേറ്ററിൽ മികച്ച....
2025ലെ ഏറ്റവും വലിയ ബോളിവുഡ് ബ്ലോക്ക്ബസ്റ്റർ ചിത്രമായിരുന്നു ‘ധുരന്ധർ’. രൺവീർ സിങ് നായകനായ ഈ ചിത്രം ഇപ്പോഴിതാ ഒടിടി റിലീസിന്....
ആഗോള ബോക്സ് ഓഫീസിൽ ജെയിംസ് കാമറൂണിന്‍റെ അവതാർ ഫയർ & ആഷ് വമ്പൻ എൻട്രി നടത്തിയിട്ടും കുലുങ്ങാതെ രൺബീർ സിംഗ്....
സിനിമ ലോകത്തെ കിംഗ് ഖാൻ പഠനത്തിലും കിംഗ് തന്നെയായിരുന്നുവെന്നാണ് താരത്തിന്റെ മാർക്ക് ലിസ്റ്റ് സൂചിപ്പിക്കുന്നത്. ഷാരൂഖ് ഖാൻ പഠനം പൂർത്തിയാക്കിയ....
ബോളിവുഡും കടന്ന് അങ്ങ് ഹോളിവുഡിലും എണ്ണമറ്റ ആരാധകരെ സ്വന്തമാക്കിയ, ഇന്ത്യയുടെ അഭിമാന താരമാണ് പ്രിയങ്ക ചോപ്ര. പ്രശസ്ത സംഗീതജ്ഞൻ നിക്ക്....
ബോളിവുഡ് ഇതിഹാസ നടൻ ധർമ്മേന്ദ്രയുടെ വിയോഗത്തിൽ പ്രതികരിച്ച് നടൻ സൽമാൻ ഖാൻ. ഇന്ത്യൻ ചലച്ചിത്രമേഖല ഒരു വലിയ നഷ്ടം നേരിട്ടു....
മുതിർന്ന ബോളിവുഡ് നടൻ ധർമ്മേന്ദ്ര ഗുരുതരാവസ്ഥയിൽ. ശ്വാസകോശ തടസ്സത്തെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 89 വയസ്സുള്ള നടന്‍റെ ആരോഗ്യസ്ഥിതി....
ആര്യന്‍ ഖാന്‍ സംവിധാനം ചെയ്ത ‘ദി ബാ***ഡ്സ് ഓഫ് ബോളിവുഡ്’ പ്രേക്ഷകരില്‍ തരംഗം സൃഷ്ടിച്ചിരുന്നു. എങ്ങനെയാണ് സംവിധാനം പഠിപ്പിച്ചത് എന്നാണ്....
പരസ്യ ചിത്രീകരണത്തിനായി തലയിൽ തട്ടമിട്ട ബോളിവുഡ് താരം ദീപിക പദുക്കോണിനെതിരെ സംഘപരിവാർ സൈബർ ആക്രമണം. നേരത്തേയും ദീപിക പദുക്കോണിനെതിരെ ആവിഷ്കാരത്തിൻ്റെ....
തൊണ്ണൂറുകളില്‍ ശ്രീദേവിയുമായുള്ള ബോണി കപൂറിന്റെ പ്രണയവും വിവാഹവും നിരന്തരം വാർത്തകളിൽ നിറഞ്ഞിരുന്നു. ആദ്യ ഭാര്യ മോണ കപൂറിനെ നിലനിർത്തിയായിരുന്നു ഈ....
പൃഥ്വിരാജ് പൊലീസ് വേഷത്തിലെത്തുന്നു എന്ന വാർത്ത ആരാധകരെ തെല്ലൊന്നും അല്ല ആവേശത്തിലാക്കിയത്. എന്നാൽ, ആ പൊലീസ് ആക്ഷനുകൾ ഇത്തവണ ബോളിവുഡിലായിരിക്കുമെന്ന്....
പ്രശസ്ത ബോളിവുഡ് ഗായകൻ സുബീന്‍ ഗാര്‍ഗ് സിംഗപ്പൂരില്‍ മരിച്ചു. സ്‌കൂബ ഡൈവിങിനിടെ ഉണ്ടായ അപകടത്തിലാണ് ദാരുണാന്ത്യം. 52-കാരനായ അസമീസ് ഗായകന്‍....
ബോളിവുഡ് ആക്ഷൻ താരം ടൈഗർ ഷ്രോഫിന്‍റെ ബാഗി 4 ന് സോഷ്യൽ മീഡിയയിൽ ട്രോൾ മഴ. ഫ്രാഞ്ചൈസിൽ ഏറ്റവും കുറവ്....
കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കേസില്‍ ബോളിവുഡ് നടി ശില്‍പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. മുംബൈ....
സാസ്- ബാഹു കപൂര്‍ കുടുംബ കോലാഹലങ്ങൾക്കിടെ ഞെട്ടിക്കുന്ന അവകാശവാദവുമായി റാണി കപൂര്‍. തൻ്റെ മകൻ സഞ്ജയ് കപൂറിൻ്റെ മരണം കൊല്ലപാതമാകാമെന്ന്....
ഉറി ദി സർജിക്കൽ സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആദിത്യ ധർ രൺവീറിനെ നായകനാക്കി ഒരുക്കുന്ന മാസ് ആക്ഷൻ ചിത്രമാണ്....


