Bollywood
അഭിനയത്തിൽ മാത്രമല്ല പഠനത്തിലും ‘കിങ് ഖാൻ’ തന്നെ; ചർച്ചയായി ഷാരൂഖ് ഖാന്റെ മാർക്ക് ലിസ്റ്റ്
സിനിമ ലോകത്തെ കിംഗ് ഖാൻ പഠനത്തിലും കിംഗ് തന്നെയായിരുന്നുവെന്നാണ് താരത്തിന്റെ മാർക്ക് ലിസ്റ്റ് സൂചിപ്പിക്കുന്നത്. ഷാരൂഖ് ഖാൻ പഠനം പൂർത്തിയാക്കിയ ഹൻസ്രാജ് കോളേജിൽ നിന്നുള്ളതാണ് വൈറലായ പോസ്റ്റിലെ....
മുതിർന്ന ബോളിവുഡ് നടൻ ധർമ്മേന്ദ്ര ഗുരുതരാവസ്ഥയിൽ. ശ്വാസകോശ തടസ്സത്തെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 89 വയസ്സുള്ള നടന്‍റെ ആരോഗ്യസ്ഥിതി....
ആര്യന്‍ ഖാന്‍ സംവിധാനം ചെയ്ത ‘ദി ബാ***ഡ്സ് ഓഫ് ബോളിവുഡ്’ പ്രേക്ഷകരില്‍ തരംഗം സൃഷ്ടിച്ചിരുന്നു. എങ്ങനെയാണ് സംവിധാനം പഠിപ്പിച്ചത് എന്നാണ്....
പരസ്യ ചിത്രീകരണത്തിനായി തലയിൽ തട്ടമിട്ട ബോളിവുഡ് താരം ദീപിക പദുക്കോണിനെതിരെ സംഘപരിവാർ സൈബർ ആക്രമണം. നേരത്തേയും ദീപിക പദുക്കോണിനെതിരെ ആവിഷ്കാരത്തിൻ്റെ....
തൊണ്ണൂറുകളില്‍ ശ്രീദേവിയുമായുള്ള ബോണി കപൂറിന്റെ പ്രണയവും വിവാഹവും നിരന്തരം വാർത്തകളിൽ നിറഞ്ഞിരുന്നു. ആദ്യ ഭാര്യ മോണ കപൂറിനെ നിലനിർത്തിയായിരുന്നു ഈ....
പൃഥ്വിരാജ് പൊലീസ് വേഷത്തിലെത്തുന്നു എന്ന വാർത്ത ആരാധകരെ തെല്ലൊന്നും അല്ല ആവേശത്തിലാക്കിയത്. എന്നാൽ, ആ പൊലീസ് ആക്ഷനുകൾ ഇത്തവണ ബോളിവുഡിലായിരിക്കുമെന്ന്....
പ്രശസ്ത ബോളിവുഡ് ഗായകൻ സുബീന്‍ ഗാര്‍ഗ് സിംഗപ്പൂരില്‍ മരിച്ചു. സ്‌കൂബ ഡൈവിങിനിടെ ഉണ്ടായ അപകടത്തിലാണ് ദാരുണാന്ത്യം. 52-കാരനായ അസമീസ് ഗായകന്‍....
ബോളിവുഡ് ആക്ഷൻ താരം ടൈഗർ ഷ്രോഫിന്‍റെ ബാഗി 4 ന് സോഷ്യൽ മീഡിയയിൽ ട്രോൾ മഴ. ഫ്രാഞ്ചൈസിൽ ഏറ്റവും കുറവ്....
കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കേസില്‍ ബോളിവുഡ് നടി ശില്‍പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. മുംബൈ....
സാസ്- ബാഹു കപൂര്‍ കുടുംബ കോലാഹലങ്ങൾക്കിടെ ഞെട്ടിക്കുന്ന അവകാശവാദവുമായി റാണി കപൂര്‍. തൻ്റെ മകൻ സഞ്ജയ് കപൂറിൻ്റെ മരണം കൊല്ലപാതമാകാമെന്ന്....
ഉറി ദി സർജിക്കൽ സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആദിത്യ ധർ രൺവീറിനെ നായകനാക്കി ഒരുക്കുന്ന മാസ് ആക്ഷൻ ചിത്രമാണ്....
അമിതാഭ് ബച്ചനും ധര്‍മേന്ദ്രയും ജയാ ബച്ചനുമൊക്കെ മത്സരിച്ച് അഭിനയിച്ച ഇന്ത്യന്‍ ക്ലാസിക്ക് ഷോലെയിലെ പ്രതിഫല കണക്കുകള്‍ പുറത്ത് വിട്ടിരിക്കുകയ ഇന്ത്യ....
11 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് പഞ്ചാബ് കിങ്സ് ഐ പി എല്‍ ഫൈനലില്‍ എത്തിയത്. ഈ വേളയിൽ ഉടമ പ്രീതി....
വെള്ളാരംകണ്ണുകള്‍ ഉള്ള രാജകുമാരന്‍, താരസുന്ദരി ഐശ്വര്യറായി വരെ സ്തംഭിച്ചു പോയ പൗരുഷം, ബാലതാരത്തില്‍ നിന്നും സഹ സംവിധായകനിലേക്ക് അതും സ്വന്തം....
ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നേടിയ വിജയത്തിന് ശേഷം അനുഷ്‌ക ശര്‍മയും വിരാട് കോഹ്ലിയും പരസ്പരം ഫ്ലൈയിങ്....
നടനും ഗായകനുമായ ദില്‍ജിത് ദോസഞ്ജിന് ലോകമെമ്പാടും ഫാൻസുണ്ട്. അടുത്തിടെ, നടന്‍ മെറ്റ് ഗാലയില്‍ പങ്കെടുക്കുകയും ഫാഷൻ സെൻസ് കൊണ്ട് എല്ലാവരെയും....
1981-ൽ ‘റോക്കി’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടനാണ് സഞ്ജയ് ദത്ത്. താരജാഡകളില്ലാതെ ആരാധകർക്കൊപ്പം സംസാരിക്കുകയും സെൽഫിയെടുക്കാൻ നിന്നുകൊടുക്കുകയും ചെയ്യുന്നയാളാണ്....
ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വീട്ടില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതിന് പുരുഷനെയും സ്ത്രീയെയും മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ചയും....
ഇന്ത്യന്‍ സൈന്യത്തെ പ്രകീർത്തിച്ച് വിരാട് കോഹ്ലിയും അനുഷ്ക ശർമയും. ദുഷ്‌കരമായ സമയങ്ങളില്‍ സംരക്ഷിച്ചതിന് എന്നുമെന്നും കടപ്പാടുണ്ടാകുമെന്ന് ഇരുവരും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍....
താരേ സമീൻ പർ എന്ന ഹിറ്റ് ചിത്രത്തിന്റെ സ്വീക്കലായ സിതാരേ സമീന്‍ പറിന്റെ റിലീസ് തീയതി പുറത്തുവിട്ട് അണിയറ പ്രവർത്തകർ.....
നടി അവനീത് കൗറിന്റെ ചിത്രം ലൈക്ക് ചെയ്ത് വിരാട് കോഹ്‌ലി. ഇതോടെ കൗറിന്റെ പേജിലേക്ക് ആരാധകരുടെ കുത്തൊഴുക്കായി. അവസാനം വിശദീകരണവുമായി....
അനില്‍ കപൂര്‍, ബോണി കപൂര്‍, സഞ്ജയ് കപൂര്‍ സഹോദരന്മാരുടെ മാതാവ് നിര്‍മല്‍ കപൂര്‍ അന്തരിച്ചു. 90 വയസായിരുന്നു. മുംബൈയിലെ കോകിലബെന്‍....


