Bollywood
ഇന്ത്യയിലെ ആദ്യത്തെ മെയ്ബ നൈറ്റ് സീരീസ് സ്വന്തമാക്കി ഷാഹിദ് കപൂർ
ബോളിവുഡ് താരങ്ങളുടെ പ്രധാന ഹോബിയാണ് ആഡംബര കാറുകൾ വാങ്ങിക്കൂട്ടുക എന്നുള്ളത്. യുവ താരങ്ങളാണ് ഇതിൽ മുൻ പന്തിയിൽ നിൽക്കുന്നത്. ഇപ്പോഴിതാ രണ്ടാമതൊരു മെഴ്‌സിഡീസ് മെയ്ബ കൂടി തന്റെ....
മഹാരാഷ്ട്ര സര്‍ക്കാര്‍ ബോളിവുഡ് കിംഗ് ഖാന് ഒമ്പത് കോടി രൂപ തിരികെ നല്‍കാന്‍ തീരുമാനിച്ചു. കടലിന് അഭിമുഖമായി നില്‍ക്കുന്ന താരത്തിന്റെ....
ബോളിവുഡ് താരം കങ്കണ റണൗട്ട് സംവിധാനം ചെയ്ത് പ്രധാനവേഷത്തിൽ അഭിനയിച്ച ‘എമര്‍ജന്‍സി’ സിനിമ യുകെയിൽ പ്രദർശനത്തിനിടെ ഖാലിസ്ഥാൻ വാദികൾ തടഞ്ഞു.....
ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലെ നിരവധി ചോദ്യങ്ങൾ ഉയർന്നിരുന്നു. ആദ്യം ഉയർന്നത് കരീന കപൂർ എവിടെയായിരുന്നുവെന്ന....
2025 ഓസ്കർ നോമിനേഷനുകൾ പ്രഖാപിച്ചു. ഇന്ത്യൻ അമേരിക്കൻ ഷോർട് ഫിലിം ‘അനുജ’ നോമിനേഷനിൽ ഇടം പിടിച്ചിട്ടുണ്ട്. ലൈവ് ആക്ഷൻ ഷോർട്....
ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെതിരായ ആക്രമണത്തിൽ വിവാദ പ്രസ്താവനകളുമായി നേതാക്കൾ. മുംബൈയിലെ സുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉയരുന്നതിനിടെ, സെയ്ഫ് അലി....
ബ്രിട്ടീഷ് ഭരണകാലത്ത് പട്ടൗഡി നാട്ടുരാജ്യത്തെ അവസാനമായി ഭരിച്ചിരുന്ന നവാബിൻ്റെ ചെറുമകൻ സെയ്ഫ് അലി ഖാൻ്റെ ഉടമസ്ഥതയിലുള്ള 15000 കോടിയുടെ സ്വത്തുവകകൾ....
ജീവൻ രക്ഷിച്ച ഓട്ടോ ഡ്രൈവറെ ചേർത്ത് പിടിച്ച് സെയ്‌ഫ് അലി ഖാൻ.ജനുവരി 16ന് വീട്ടിൽ നടന്ന ആക്രമണത്തെ തുടർന്ന് ഗുരുതരമായ....
അമിതാഭ് ബച്ചന്‍ മുംബൈയിലെ ഓഷിവാരയിലുള്ള ഡ്യൂപ്ലെക്‌സ് അപ്പാര്‍ട്ട്‌മെന്റ് വിറ്റു. പ്രോപ്പര്‍ട്ടി രജിസ്‌ട്രേഷന്‍ രേഖകളിലൂടെയാണ് ഈ ഇടപാട് സ്ഥിരീകരിച്ചത്. ഓഷിവാരയിലെ ക്രിസ്റ്റല്‍....
നടന്‍ സെയ്ഫ് അലി ഖാനെ കുത്തിയയാളെ മൂന്ന് ദിവസമായിട്ടും പിടികൂടാനാകാതെ ഇരുട്ടിൽ തപ്പി മുംബൈ പൊലീസ്. അതിനിടെ പ്രതിയുടെ പുതിയ....
സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു. സിസിടിവി ദൃശ്യങ്ങളും സാഹചര്യ തെളിവുകളും അടിസ്ഥാനമാക്കി....
പട്ടൌഡി ‘നവാബാ’യ സെയ്ഫ് അലി ഖാൻ കുടുംബവുമൊത്ത് മുംബൈയിലും കഴിയുന്നത് അതേ പ്രൌഢിയോടെ. പോഷ് ഏരിയയായ ബാന്ദ്ര വെസ്റ്റിലെ 12....
കുത്തേറ്റ് രക്തം വാര്‍ന്ന് കിടന്ന നടന്‍ സെയ്ഫ് അലി ഖാനെ മൂത്ത മകന്‍ ഇബ്രാഹിം ലീലാവതി ആശുപത്രിയിലേക്ക് എത്തിച്ചത് ഓട്ടോറിക്ഷയില്‍.....
ഹൃത്വിക് റോഷന്റെ ആദ്യ ചിത്രമായ കഹോ നാ പ്യാര്‍ ഹേ കാൽ നൂറ്റാണ്ട് തികയുന്ന അവസരത്തിൽ റീ റിലീസിനൊരുങ്ങുന്നു. ജനുവരി....
കിരൺ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ് ഓസ്കർ നോമിനേഷനിൽ നിന്നും പുറത്ത്. മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ചുരുക്കപ്പട്ടികയിൽ....
ബോളിവുഡിൽ ഏറ്റവും ജനകീയമായ പരിപാടികളിൽ ഒന്നാണ് ‘ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ’. ബോളിവുഡിലെ ‘എ ലിസ്റ്റ്’ താരങ്ങൾ ഉൾപ്പടെയുള്ളവർ കപിൽ....
അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കാനുള്ള വിക്രാന്ത് മാസിയുടെ തീരുമാനം ഇന്റര്‍നെറ്റില്‍ വൈറലായിയിരുന്നു. അഭിനയത്തില്‍ നിന്നുള്ള സ്ഥിരമായ വിരമിക്കല്‍ എന്ന നിലയിലാണ്....
വധഭീഷണികളെ തുടർന്ന് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടും ബോളിവുഡ് താരം സൽമാൻ ഖാന്‍റെ ഷൂട്ടിങ് സെറ്റിൽ അതിക്രമിച്ച് കയറി യുവാവ്. മുംബൈയിലാണ്....
ബോളിവുഡ് നടി നർഗീസ് ഫക്രിയുടെ സഹോദരി ആലിയ ഫക്രി കൊലപാതകക്കേസിൽ അറസ്റ്റിലായി. മുൻ കാമുകൻ എഡ്വാർഡ് ജേക്കബ്‌സ് (35), ഇയാളുടെ....
അടുത്തിടെയായി വസ്ത്രധാരണത്തിലൂടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറുന്ന താരമാണ് ഉർഫി ജാവേദ്. അഭിനന്ദനങ്ങളും വിമർശനങ്ങളും ട്രോളുകളും അടക്കം ഉർഫിക്ക്....
തുടർ ബ്ലോക്ക്ബസ്റ്ററുകൾ സൃഷ്ടിച്ച താരം അഭിനയം മതിയാക്കി. തീരുമാനം ദശലക്ഷക്കണക്കിന് ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട്. ട്വൽത്ത് ഫെയിൽ, സെക്ടര്‍ 36, സബര്‍മതി....
ടി സീരീസ് നിര്‍മാതാവും മുന്‍ നടനുമായ കിഷന്‍ കുമാറിന്റെ ഇളയ മകള്‍ക്ക് ക്യാന്‍സര്‍ ഉണ്ടായിരുന്നില്ലെന്ന് വെളിപ്പെടുത്തല്‍. മകള്‍ ടിഷ മരിച്ച്....


