Bollywood

‘ജോണി സിന്സിന്റെയും രൺവീർ സിംഗിന്റെയും പരസ്യം മുഖത്തടിച്ചതു പോലെ’; കടുത്ത വിമർശനം ഉന്നയിച്ച് പ്രമുഖ നടി
പോണ് താരം ജോണി സിൻസും ബോളിവുഡ് താരം രൺവീർ സിങ്ങും ചേര്‍ന്നുള്ള പരസ്യത്തിനെതിരെ കടുത്ത വിമർശനം ഉന്നയിച്ച് ടെലിവിഷൻ താരം റഷാമി ദേശായി. പരസ്യം മുഖത്തടിച്ചത് പോലെയാണെന്ന്....
ബോളിവുഡിലെ ഒരു ജനപ്രിയ താരത്തിന്റെ കുട്ടിക്കാല ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയെ പിടിച്ച് കുലുക്കിയിരിക്കുകയാണ്. ഇതാരുടെ ചിത്രമാണെന്ന ചോദ്യത്തോടൊപ്പം ഇൻസ്റ്റാഗ്രാമിൽ....
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് രൺബീർ കപൂറും ആലിയ ഭട്ടും. ഇരുവരുടെയും വിവാഹവും തുടർന്നുള്ള നിമിഷങ്ങളും വലിയ ആഘോഷത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്.....
എന്നും സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നു കുടുംബമാണ് ബോളിവുഡ് തരാം ഷാരൂഖ് ഖാന്റേത്. സ്‌കൂൾ വാർഷികാഘോഷത്തിൽ ഷാരൂഖിനെ അനുകരിച്ച് സ്റ്റാറായിരിക്കുകയാണ് ഷാരൂഖിന്റെ ഇളയ....
ബോളിവുഡ് നടൻ ശ്രേയസ് തല്‍പാഡെയ്ക്ക് ഹൃദയാഘാതം. വെല്‍കം ടു ദി ജംഗിള്‍ എന്ന സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുത്ത് വീട്ടിലെത്തിയ നടൻ....
സോഷ്യൽ മീഡിയകളിൽ കറങ്ങിത്തിരിഞ്ഞുകൊണ്ടിരിക്കുന്ന വ്യാജ പ്രചരണങ്ങൾക്ക് ഒരു ചിത്രം കൊണ്ട് മറുപടി നൽകിയിരിക്കുകയാണ് താരദമ്പതികളായ ഐശ്വര്യയും അഭിഷേക് ബച്ചനും. ഇരുവരും....
ഐശ്വര്യ റായ് അഭിഷേക് ബച്ചൻ എന്നീ താര ദമ്പതികളെ ചുറ്റിപ്പറ്റിയുള്ള വാർത്തകളാണ് കഴിഞ്ഞ ഏതാനും നാളുകളായി ബോളിവുഡിൽ നിന്ന് വരുന്നത്.....
രൺബീർ കപൂർ ചിത്രം ആനിമൽ കണ്ട് എസ് എ രൂപത്തിൽ റിവ്യൂ എഴുതി നൽകി സംവിധായകൻ രാം ഗോപാൽ വർമ.....
രൺബീർ കപൂർ ചിത്രം ആനിമലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അർജുൻ റെഡ്ഡി സംവിധായകനായ സന്ദീപ് റെഡ്ഡിയുടെ രണ്ടാമത്തെ ചിത്രമായ ആനിമലിൽ സ്ത്രീവിരുദ്ധതയുണ്ട്....
ഇന്ത്യൻ നവതരംഗ സിനിമയിലെ പ്രതിഭ മൃണാൾ സെന്നിന് രാജ്യാന്തര ചലച്ചിത്ര മേളയിൽ ആദരം. സെന്നിന്റെ ജന്മശതാബ്ധി വർഷത്തിൽ അഞ്ചു സിനിമകൾ....
ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ മകളുമായി ശുഭ്മാൻ ഗിൽ പ്രണയത്തിലാണ് എന്ന വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ ശുഭ്മാൻ....
രശ്‌മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോയുടെ സത്യാവസ്ഥയെക്കുറിച്ച് പ്രതികരിച്ച് മോഡൽ സാറ പട്ടേൽ. രശ്‌മികയുടെ മുഖവുമായി പ്രചരിക്കുന്ന വീഡിയോയിലെ യഥാർത്ഥ....
ബോളീവുഡിന്റെ ഇഷ്ട താരമാണ് അനന്യ പാണ്ഡെ. വ്യത്യസ്തമായ വസ്ത്ര ധാരണ രീതിയിലൂടെ അനന്യ പ്രേക്ഷക മനസുകളിൽ ഇടം നേടിയിട്ടുണ്ട്. ഒരു....
പാൻ മസാല പരസ്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് നേരത്തെ പ്രസ്താവന ഇറക്കിയിരുന്ന ആളാണ് അക്ഷയ്കുമാർ. എന്നാൽ ഇപ്പോൾ അതിന് വിപരീതമായിട്ടാണ് താരം....
ഇന്ത്യന്‍ സിനിമയിലെ രാജാവെന്നാണ് ഷാരൂഖ് ഖാനെ വിശേഷിപ്പിക്കുന്നത്. ഒരു കാലത്ത് ബോളിവുഡ് അടക്കിവാണിരുന്ന ഖാന്‍ ഇടയ്ക്ക് ചിത്രങ്ങളുടെ പരാജയത്തോടെ പിന്നോക്കം....
ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാന്‍റെ മകല്‍ ഇറ ഖാന്‍ വിവാഹിതാകുന്നു. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിവലൊടുവിലാണ് വിവാഹം. കാമുകൻ നുപുർ....
രാഹുൽ ഗാന്ധിയെ വിവാഹം കഴിക്കാൻ താൻ തയ്യാറാണെന്ന് നടി ഷെര്‍ലിന്‍ ചോപ്ര. പക്ഷെ തനിക്ക് ഒരു നിബന്ധനയുണ്ടെന്നും, വിവാഹശേഷം ഷെര്‍ലിന്‍....
നാല് വര്‍ഷത്തോളം ഇടവേള ഉണ്ടായിട്ടും ബോളിവുഡിലെ ‘കിങ്’ ഷാരൂഖ് ഖാന്‍ തന്നെയെന്ന് അവസാനമിറങ്ങിയ പഠാന്‍ എന്ന ചിത്രത്തിലുടെ അദ്ദേഹം തെളിയിച്ചിരുന്നു.....
തന്‍റെ കരിയറിന്‍റെ തുടക്കകാലത്ത് നേരിട്ട അവഹേളനങ്ങള്‍ തുറന്ന് പറഞ്ഞ് പ്രശസ്ത നടന്‍ നവാസുദ്ദീൻ സിദ്ദിഖി. താരമല്ലാതിരുന്നതിനാല്‍ നേരിട്ട അപമാനങ്ങളും അദ്ദേഹം....
ഫാഷന്‍ സെന്‍സ് കൊണ്ട് പ്രശസ്തയായ ബോളിബുഡ് മോഡലും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായിരുന്ന ഉര്‍ഫി ജാവേദിനെ വിലക്കി മുംബൈയിലെ റെസ്റ്റോറന്‍റ്. ഉര്‍ഫി....
ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. മുംബൈ പൊലീസിന്റെ കണ്‍ട്രോള്‍ റൂമില്‍ ഇന്നലെ രാത്രിയാണ് വധഭീഷണിയെത്തിയത്. ജോധാപൂരിലെ ഗൗരാക്ഷക്....
ബോളിവുഡ് താരങ്ങളായ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും വിവാഹത്തിന് ശേഷം ദില്ലിയില്‍ മടങ്ങിയെത്തി. കഴിഞ്ഞ ദിവസം താരങ്ങളെ ജയ്‌സാല്‍മീറിലെയും ദില്ലിയിലെയും....