‘ഭ്രമയുഗത്തിലെ’ മമ്മൂട്ടി കഥാപാത്രത്തിന്റെ പേര് മാറ്റാൻ തയാർ, പുതിയ പേര് പ്രഖ്യാപിച്ച് നിർമാതാക്കൾ

ഭ്രമയുഗത്തിലെ’ മമ്മൂട്ടി കഥാപാത്രത്തിന്റെ പേര് മാറ്റുമെന്ന് നിർമാതാക്കൾ. കുഞ്ചമൺ പോറ്റിയെന്ന പേരാണ് കുഞ്ചമൺ ഇല്ലം നൽകിയ പരാതിയെ തുടർന്ന് മാറ്റുന്നത്. ഇത് സംബന്ധിച്ച് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ടെന്ന് നിർമാതാക്കൾ കോടതിയെ അറിയിച്ചു. ‘കൊടുമോണ്‍ പോറ്റി’യെന്ന് പേര് മാറ്റാൻ തയാറാണെന്നും ചിത്രത്തിന്റെ നിര്‍മാതാക്കള്‍ കോടതിയില്‍ സമർപ്പിച്ച മറുപടിയിൽ പറഞ്ഞു.

ALSO READ: അടുത്ത കൊലക്കേസ് കലൂർ സ്റ്റേഡിയത്തിലോ? ആകാംഷ നിറച്ച് കേരള ക്രൈം ഫയലിന്റെ രണ്ടാം ഭാഗം; വരവറിയിച്ച് ഡിസ്‌നി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News