ഓസ്ട്രേലിയൻ മലയാളികൾക്കിടയിൽ ചലച്ചിത്രമേഖല ലക്ഷ്യമിടുന്നവർക്കായി ചലച്ചിത്ര പരിശീലന കളരി; “ഫസ്റ് ഫ്രെയിം ”നവംബർ 30 ന്

Film Training Camp “First Frame”

ഓസ്ട്രേലിയൻ മലയാളികൾക്കിടയിലെ ചലച്ചിത്രമേഖല ലക്ഷ്യമിടുന്ന കലാസ്നേഹികളെ പരിശീലിപ്പിക്കുന്നതിനും നവാഗത പ്രതിഭകളെ കണ്ടെത്തുന്നതിനുമായി ചലച്ചിത്ര പരിശീലന കളരി സംഘടിപ്പിക്കുന്നു.

ഹിറ്റ്‌ മേക്കർ സംവിധായകൻ വൈശാഖ് നേതൃത്വം കൊടുക്കുന്ന സമ്പൂർണ ചലച്ചിത്ര പരിശീലന കളരി “ഫസ്റ് ഫ്രെയിം ”നവംബർ 30 ന് ഗോൾഡ് കോസ്റ്റിൽ നടക്കും. അഭിനയവും സംവിധാനവും ഉൾപ്പെടെയുള്ള മേഖലകളിലേക്കുള്ള പ്രതിഭകളെ കണ്ടെത്തുന്നതിനും മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നവർക്ക് അവസരങ്ങളിലേക്ക് വാതിൽ തുറക്കുന്നതിനമാണ് ‘ഫസ്റ് ഫ്രെയിം ’ലക്ഷ്യം വക്കുന്നത് .

ALSO READ: ‘ലോകയിലെ മമ്മൂട്ടിയുടെ ക്യാമിയോ റോള്‍ സാധ്യമാക്കാൻ വ്യക്തമായ പദ്ധതികള്‍ നിശ്ചയിച്ചിട്ടുണ്ട്’: ദുൽഖർ സല്‍മാൻ

വിശദ വിവരങ്ങൾക്കും പേരുകൾ രജിസ്റ്റർ ചെയ്യുന്നതിനുമായി +61 493919471 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്. 30 ന് രണ്ട് മുതൽ 7 മണി വരെയാണ് ക്യാമ്പ് നടക്കുക.

ALSO READ: ഇന്ത്യൻ സിനിമയിലെ നാഴികക്കല്ല് വീണ്ടും ബി​ഗ് സ്ക്രീനിലേക്ക്; ‘ഷോലെ’ എത്തുന്നത് 4K മികവോടെ

English summary : A special film training workshop titled “First Frame” will be held on November 30 for Malayalam-speaking film aspirants in Australia.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News