
റോമാനിയയിൽ വെച്ച് നടക്കുന്ന 12-ാമത് ഇന്റർനാഷണൽ സ്റ്റുഡന്റ് ആനിമേഷൻ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ ആനിമേഷൻ വിദ്യാർത്ഥികളുടെ 2D ആനിമേഷൻ പ്രോജക്ടുകൾ.
2-ാം വർഷ അനിമഷൻ ആൻഡ് വി എഫ് എക്സ് വിദ്യാർത്ഥികളായ ശ്രീഹരി എസ് കുമാർ, വിഷ്ണു മഠത്തിൽ, ആദിത്യനാരായണൻ വി, വിഷ്ണുപ്രസാദ് സി, ശ്രീജിത്ത് പി എസ്, ശരൺ വാസൻ സി, സ്റ്റെബിൻ സണ്ണി എം, എന്നിവരുടെ രണ്ടാം വർഷം 2D പ്രോജക്ടുകളാണ് ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
വിഷ്ണു മഠത്തിൽ സംവിധാനവും അനിമേഷനും നിർവഹിച്ച wedelia എന്ന ചിത്രം ജർമനിയിൽ നടക്കുന്ന ടി ഷോട്ട് ആനിമേഷൻ ഫിലിം ഫെസ്റ്റിവലിൽ സ്റ്റുഡന്റ് സ്റ്റോറിലൈൻ പനോരമ വിഭാഗത്തിലും സെലക്ഷൻ ലഭിച്ചു.
ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍







News Summary: 2D animation projects by animation students at K. R. Narayanan National Institute of Visual Science and Arts selected for the 12th International Student Animation Film Festival

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

