Mollywood

‘117 ദിവസം കഴിഞ്ഞു കാണാം’, എമ്പുരാൻ ഷൂട്ടിങ് പൂർത്തിയായി; ആരാധകർക്കിനി കാത്തിരിപ്പിന്‍റെ നാളുകൾ

റിലീസ് തീയതി പ്രഖ്യാപിച്ച് ആരാധകരെ ആവേശത്തിലാക്കിയതിനു പിന്നാലെ എമ്പുരാൻ ഷൂട്ടിങ് പൂർത്തിയാക്കിയതായി അറിയിച്ച് സംവിധായകനായ പൃഥ്വിരാജ് സുകുമാരൻ. തന്‍റെ സോഷ്യൽ....

നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ സെറിബ്രല്‍ പാള്‍സി വഴിമാറി; പ്രേക്ഷക മനസ്സിൽ ‘കളം’ നിറഞ്ഞ് രാഗേഷ് കുരമ്പാല

ജന്മനാ സെറിബ്രല്‍ പാള്‍സി ബാധിതനായയൊരാൾ തിരക്കഥയും സംവിധാനവും ചെയ്ത സിനിമ ഇന്ന് തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. വിദേശ രാജ്യത്തെ ഏതെങ്കിലും പ്രതിഭാധനൻ്റെ....

മലയാളത്തില്‍ വീണ്ടുമൊരു ഇന്‍ഡിപെന്‍ഡന്റ് സോളോ ഹിപ്പ് ഹോപ്പ് മ്യൂസിക്ക്; ‘അറിയാല്ലോ’ പ്രേക്ഷകശ്രദ്ധ നേടുന്നു…

എ-ഗാന്‍, അനോണിമസ്, ശിവ് പോള്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയ ഇന്‍ഡിപെന്‍ഡന്റ് സോളോ മ്യൂസിക്ക് ‘അറിയാല്ലോ’ പ്രേക്ഷകശ്രദ്ധ നേടുന്നു. ‘സോണി മ്യൂസിക്ക് സൗത്ത്’....

പറവ ഫിലിംസിന്‍റെ സാമ്പത്തിക ഇടപാടുകൾ; സൗബിന്‍ ഷാഹിറിനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തേക്കും

പറവ ഫിലിംസ് ഓഫീസില്‍ റെയ്ഡ് നടത്തിയതിന് പിന്നാലെ നടൻ സൗബിന്‍ ഷാഹിറിനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തേക്കുമെന്ന് വിവരം.....

‘ഹലോ മമ്മി’യിലെ ‘പുള്ളിമാന്‍’ ഗാനവും സക്‌സസ് ടീസറും പുറത്ത്…

വൈശാഖ് എലന്‍സിന്റെ സംവിധാനത്തില്‍ ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ഫാന്റസി ഹൊറര്‍ കോമഡി എന്റര്‍ടെയ്‌നര്‍ ‘ഹലോ മമ്മി’യിലെ ‘പുള്ളിമാന്‍....

മതവികാരം വ്രണപ്പെടുത്തിയെന്ന്; ടർക്കിഷ് തർക്കം തിയേറ്ററുകളിൽ നിന്ന് പിൻവലിച്ചു

മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തെ തുടർന്ന് മലയാള ചിത്രം ടര്‍ക്കിഷ് തര്‍ക്കം തീയേറ്ററുകളില്‍ നിന്ന് പിന്‍വലിച്ചു. സണ്ണിവെയ്‌നും ലുക്മാനും പ്രധാന വേഷങ്ങളിലെത്തിയ....

‘ചോയ്ച്ച കായ് അവർ തന്നു. ഞാൻ പോയി പാടിക്കൊടുത്ത് പോന്നു’; ‘ബ്ലഡ്’ സോങ് വിവാദത്തിൽ പ്രതികരണവുമായി ഡബ്സി

ഹനീഫ് അദേനിയുടെ രചനയിലും സംവിധാനത്തിലും ഒരുങ്ങുന്നുന്ന ഉണ്ണി മുകുന്ദൻ നായകനായ ‘മാർക്കോ’യിലെ ബ്ലഡ് സോങ് വിവാദത്തിൽ പ്രതികരണവുമായി ഗായകൻ ഡബ്സി.....

മലയാളത്തിൽ വീണ്ടുമൊരു ഹൊറർ-കോമഡി ഹിറ്റ്! പ്രേക്ഷക ഹൃദയങ്ങളിൽ ഭീതിക്കൊപ്പം ചിരിയുടെ ഓളവും തീർത്ത് ‘ഹലോ മമ്മി’

മലയാളി പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടവയാണ് ഹൊറർ കോമഡി ചിത്രങ്ങൾ. വളരെ വിരളമായിട്ടാണ് ഈ വിഭാഗത്തിൽ ഉള്ള ചിത്രങ്ങൾ മലയാളത്തിൽ വരുന്നത്.....

‘ഈ ശബ്ദം പോരല്ലോ മോനേ’; ഡബ്‌സി തെറിച്ചു, ‘ബ്ലഡിൽ’ പകരം കെജിഎഫ് ഗായകൻ വെങ്കി

ഹനീഫ് അദേനിയുടെ രചനയിലും സംവിധാനത്തിലും ഒരുങ്ങുന്നുന്ന ആക്ഷൻ വയലൻസ് ചിത്രമാണ് മാർകോ. മലയാളത്തിലെ മോസ്​റ്റ് വയലന്‍റ് ചിത്രം എന്ന വിശേഷണത്തോടെയാണ്....

സിനിമാ പ്രേമികൾക്കൊരു സന്തോഷവാർത്ത; ഈ ആ‍ഴ്ച ഒടിടിയിൽ വരുന്ന ചിത്രങ്ങൾ ഇവയൊക്കെയാണ്

സിനിമാപ്രേമികൾക്ക് ആഘോഷിക്കാൻ അവസരമൊരുക്കി നാളെ ഹോളിവുഡ് അടക്കമുള്ള ഇൻഡസ്ട്രികളിലെ ചിത്രങ്ങൾ ഒടിടിയിൽ എത്തുന്നു. തിയറ്ററുകളിൽ സിനിമ കാണാനാകാതെ പോയവർക്കും ഒന്ന്....

ഹോളിവുഡ് അവാര്‍ഡ് നിറവില്‍ എആര്‍ റഹ്മാനും ആടുജീവിതവും

നിരാശമുറ്റിയ ജീവിത സാഹചര്യങ്ങൾ മറക്കാൻ അവാർഡ് നേട്ടവുമായി എആർ റഹ്മാൻ. സംഗീത ഇതിഹാസത്തിനൊപ്പം മലയാള സിനിമ ആടുജീവിതവും അംഗീകാരനിറവിലാണ്. ഹോളിവുഡ്....

നടൻ മേഘനാദന്‍റെ മൃതദേഹം സംസ്ക്കരിച്ചു

അന്തരിച്ച പ്രമുഖ ചലച്ചിത്രതാരം മേഘനാദന്‍റെ മൃതദേഹം സംസ്ക്കരിച്ചു. വാടനാംകുറിശ്ശിയിലെ വീട്ടു വളപ്പില്‍ അച്ഛൻ ബാലൻ കെ.നായരേയും അനുജനേയും സംസ്ക്കരിച്ചിടത്തിന് സമീപത്ത്....

ഫാന്‍റസിയുടെ ലോകത്തിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് ബോണിയും സ്റ്റെഫിയും; തിയറ്ററുകൾക്കൊപ്പം പ്രേക്ഷക മനസും നിറച്ച് ‘ഹലോ മമ്മി’

ഫാന്റസിക്കൊപ്പം ചിരിയുടെ അമിട്ട് തീർത്ത് പ്രേക്ഷകന്‍റെ ഉള്ളം നിറയ്ക്കുന്ന തീയറ്റർ കാഴ്ച്ചയാണ് “ഹലോ മമ്മി” നൽകുന്നത്. നവാഗതനായ സംവിധായകനും പുതിയ....

നടൻ മേഘനാദന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് മന്ത്രി സജി ചെറിയാന്‍

സിനിമ, സീരിയൽ നടൻ മേഘനാദന്‍റെ നിര്യാണത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അനുശോചനം രേഖപ്പെടുത്തി. പഴയകാല നടന്‍ ബാലന്‍....

അന്തരിച്ച നടൻ മേഘനാദന് ആദരാഞ്ജലി അർപ്പിച്ച് മന്ത്രി വി ശിവൻകുട്ടി

അന്തരിച്ച മലയാള നടൻ മേഘനാദന് ആദരാഞ്ജലി അർപ്പിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അരങ്ങൊഴിഞ്ഞത് വില്ലൻ കഥാപാത്രങ്ങൾക്ക് പുതുഭാവുകത്വം....

താരങ്ങൾ ഒന്നിച്ചു കൂട്ടത്തിലേക്ക് ഫഹദും എത്തി; ഒരുങ്ങുന്നു മലയാളികളുടെ സ്വപ്ന സിനിമ

പതിനെട്ട് വർഷങ്ങൾക്കു ശേഷം മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന ചിത്രത്തിലേക്ക് ഫഹദ് ഫാസിലും എത്തിച്ചേർന്നു. ബുധനാഴ്ചയാണ് ഫഹദ്....

നടൻ മേഘനാദൻ അന്തരിച്ചു

സിനിമ – സീരിയൽ നടൻ മേഘനാദൻ അന്തരിച്ചു. 60 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ....

എനിക്ക് ഈ രണ്ട് മലയാള നടന്മാരോടൊപ്പം വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ട്: തമന്ന

മലയാള നടന്മാരില്‍ തനിക്ക് ഏറ്റവും ഇഷ്ടമുള്ള നടന്മാരെ പറ്റി പറയുകയാണ് തെന്നിന്ത്യൻ താരം തമന്ന. താൻ ഇവർ രണ്ടു പേരൊടൊപ്പം....

മലയാളത്തിന്റെ താരങ്ങൾ ഒന്നിക്കുന്നു; മോഹന്‍ലാല്‍ തിരിതെളിച്ചു: ആരാധകർ ഏറ്റവും ആ​ഗ്രഹിച്ചിരുന്ന സിനിമയ്ക്ക് ശ്രീലങ്കയിൽ തുടക്കം

മലയാളസിനിമയില്‍ പുതുചരിത്രമെഴുതിക്കൊണ്ട് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന് ശ്രീലങ്കയില്‍ തുടക്കം കുറിച്ചു. മമ്മൂട്ടിയും മോഹന്‍ലാലും കാല്‍നൂറ്റാണ്ടിന് ശേഷം....

‘വല്ല്യേട്ടൻ റീ റിലീസിന് പരസ്യം നൽകാൻ കൈരളിയെ ഇകഴ്ത്തണമോയെന്ന് സംവിധായകനും നിർമാതാക്കളും ചിന്തിക്കണം’: കൈരളി സീനിയർ ഡയറക്ടർ എം വെങ്കിട്ടരാമൻ

കൈരളി വല്യേട്ടൻ കാണിച്ചതിനേക്കാൾ കൂടുതൽ തവണ മറ്റു ജനപ്രിയ സിനിമകൾ വിവിധ ചാനലുകൾ കാണിച്ചിട്ടുണ്ട് എന്ന് ചിലരെയൊക്കെ ഓർമ്മിപ്പിക്കേണ്ട ഘട്ടമായിരിക്കുന്നു.....

തിരിച്ചുവരവിൽ ശക്തമായ കഥാപാത്രവുമായി സംഗീത ! ‘ആനന്ദ് ശ്രീബാല’യ്ക്ക് കയ്യടി…

വിഷ്ണു വിനയന്റെ ആദ്യ സംവിധാന ചിത്രമായ ‘ആനന്ദ് ശ്രീബാല’ മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുന്നു. അർജ്ജുൻ അശോകൻ എന്ന നടൻ....

Page 1 of 1901 2 3 4 190
GalaxyChits
bhima-jewel
sbi-celebration

Latest News