Mollywood
ആരാധകന്റെ അശ്ലീല കമന്റ്; മറുപടി നൽകിയ സുബിക്ക് അഭിനന്ദനവുമായി രമ്യാ നമ്പീശൻ
ഫേസ്ബുക്കിൽ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത ആരാധകന് മറുപടി നൽകിയ സുബി സുരേഷിന് അഭിനന്ദനവുമായി നടി രമ്യ നമ്പീശൻ....
ചലച്ചിത്രതാരങ്ങളുടെ വിവാഹവും വിവാഹമോചനവും അവർ പോലുമറിയാതെ ഇന്ന് സോഷ്യൽമീഡിയ നടത്തി കൊടുക്കാറുണ്ട്. ....
മലരും സെലിനും മേരിയും ജോർജ്ജും കോഴികളും മലയാളികളുടെ കൂടെ കൂടിയിട്ട് 100 ദിവസങ്ങൾ പിന്നിട്ടു. മേയ് 29ന് റിലീസ് ചെയ്ത....
മലയാളചലച്ചിത്രരംഗത്ത് മൂന്നു പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന നടനാണ് മോഹന്‍ലാല്‍. ....
അരുവിക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വിജയകുമാര്‍, മമ്മൂട്ടിയെ സന്ദര്‍ശിച്ചു. വിജയകുമാറിന് മമ്മൂട്ടി വിജയാശംസ നേര്‍ന്നു. ....
മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ സംഭാഷണമടങ്ങിയ വീഡിയോ പത്താക്ലാസ് ബയോളജി പാഠപുസ്തകത്തിൽ. അൽഷിമേഴ്‌സ് രോഗത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗത്താണ് മോഹൻലാലിന്റെ സംഭാഷണം....
'അഴകാന നീലി വരും.. വരു പോലെ ഓടി വരും എന്നാടി പോലെ വരും ടോണിക്കുട്ടാ..' മലയാളികൾ ഒരിക്കലും മറക്കാത്ത ഒരു....
താരങ്ങള്‍ക്ക് ഫേസ് ബുക്കിലും ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും അക്കൗണ്ടില്ലെങ്കില്‍ എന്ത്. എല്ലാ താരങ്ങളും സോഷ്യല്‍മീഡിയയിലാണ് ഇപ്പോള്‍ തങ്ങളുടെ ആരാധകരുമായി സംവദിക്കുന്നത്. എന്തിനു....
ദയ എന്ന ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചത് ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത സിനിമാനുഭവമാണെന്ന് മഞ്ജുവാര്യർ. ദയയിലേക്ക് ആദ്യം ക്ഷണം കിട്ടിയപ്പോൾ തോന്നിയത്....
വൈഡ് റിലീസിങ്ങിനെ ചൊല്ലി ചലച്ചിത്ര സംഘടനകൾക്കിടയിൽ തർക്കം രൂക്ഷമാകുന്നു. തർക്കത്തെ തുടർന്ന് സിനിമ റിലീസ് ചെയ്യുന്നതിൽ നിന്ന് തൃശൂർ 'ഗാനം'....
നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്റെ അടുത്ത ചിത്രം നിയമത്തെ പ്രമേയമാക്കി. ദ അഡ്വക്കേറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ അനൂപ്....
തിരുവനന്തപുരം ന്യൂ തീയേറ്ററിന് സമീപത്ത് നടന്ന അപകടത്തിന് ശേഷം യുവതാരം നസ്രിയ നസീം തന്റെ റേഞ്ച് റോവർ ഉപേക്ഷിക്കുന്നു. റേഞ്ച്....
മലയാളം ഇങ്ങനെയൊരു നായികയെ അധികമൊന്നും കണ്ടിട്ടില്ലെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. താന്‍ സിനിമയിലെത്തുമെന്നു വിചാരിച്ചില്ലെന്നും നായികയും പറയുന്നു. ജോര്‍ജിയയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ....
ആനക്കൊമ്പിൽ തൂങ്ങി അഭ്യാസം നടത്തിയ യുവതാരം ഹഹദ് ഫാസിലിനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. അഭ്യാസപ്രകടനത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ....