Mollywood

“നാൻ ഒരു തടവ സൊന്നാ, നൂറ് തടവ് സൊന്ന മാതിരി”; കോഴിക്കോടെത്തിയ സ്റ്റൈല്‍ മന്നനൊപ്പം നേരംപങ്കിട്ട് മന്ത്രി മുഹമ്മദ് റിയാസ്
സിനിമ ചിത്രീകരണത്തിനായി കോഴിക്കോടെത്തിയ നടൻ രജനികാന്തുമായി കൂടിക്കാഴ്ച നടത്തി മന്ത്രി മുഹമ്മദ് റിയാസ്. മന്ത്രി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇതിൻ്റെ ചിത്രം പങ്കുവെച്ചത്. “നാൻ ഒരു തടവ....
റാസൽഖൈമയിലെ കൊടും തണുപ്പിൽ വെറും നിലത്ത് പുതച്ചുറങ്ങുന്ന ആസിഫ് അലിയുടെ ചിത്രമാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. സർക്കീട്ട് എന്ന സിനിമയുടെ....
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം ‘നരിവേട്ട’യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്....
ട്രെയിൻ യാത്രയ്ക്കിടെ, ‘തുടരും’ സിനിമയുടെ വ്യാജ പതിപ്പ് മൊബൈൽ ഫോണിൽ കണ്ട മലയാളി ദമ്പതികൾ പിടിയിൽ. ബെംഗളൂരു- എറണാകുളം ഇന്റര്‍സിറ്റി....
മോഹൻലാൽ നായകനായ തുടരും എന്ന സിനിമയുടെ വ്യാജ പതിപ്പ് പുറത്ത്. ടൂറിസ്റ്റ് ബസിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. നടന്‍ ബിനു പപ്പുവിന്....
നടന്‍ വിഷ്ണു ഗോവിന്ദന്‍ വിവാഹിതനായി. അലയന്‍സ് ടെക്നോളജിയിലെ ജീവനക്കാരി അഞ്ജലി ജി ആണ് വധു. വെള്ളിയാഴ്ചയായിരുന്നു വിവാഹം. ചേര്‍ത്തല സബ്....
മലയാള സിനിമ ഉള്ളടക്കത്തിന്‍റെ കാര്യത്തില്‍ വളരെ സമ്പന്നമാണെന്നും പുതിയ സംവിധായകരുടെ കടന്നു വരവോടെ അത് കൂടുതൽ ശക്തിപ്പെട്ടെന്നും നടൻ മോഹൻലാൽ.....
മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട വാർത്തകളിൽ സിനിമാ പ്രവർത്തകരെ മുഴുവൻ ജനറലൈസ് ചെയ്യുന്നത് ശരിയല്ലെന്ന് നടൻ വിനയ് ഫോർട്ട്. പലയിടത്തും സിനിമാ....
വെറും ആറ് സിനിമകൾ മാത്രം ഒരുക്കിയ സംവിധായകൻ. പക്ഷേ ഈ ആറ് സിനിമകൾ മലയാളത്തെ അന്താരാഷ്ട്ര വേദികളിൽ അടയാളപ്പെടുത്തി. അതായിരുന്നു....
തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ തുടരും എന്ന സിനിമയ്ക്ക് മികച്ച പ്രേക്ഷകപ്രതികരണങ്ങളാണ് ആദ്യ ദിവസം മുതൽ ലഭിക്കുന്നത്.....
ഫെബ്രുവരി 27ന് മമ്മൂട്ടിയ്ക്ക് പതിവുപോലെ ജസീർബാബു ഒരു വാട്സാപ്പ് സന്ദേശമയച്ചു. പക്ഷേ സിനിമയായിരുന്നില്ല അതിലെ വിഷയം. പതിവ്നിശബ്ദത മാത്രമേ ജസീർ....
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്....
ലഹരി ഉപയോഗവും ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ഷൈൻ ടോം ചാക്കോയ്ക്ക് തിരുത്താന്‍ അവസാന അവസരം നല്‍കി സിനിമാ സംഘടനയായ....
ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചിച്ച് മമ്മൂട്ടി. ഒരു കുലീന ആത്മാവ് ഇന്ന് ലോകത്തിന് നഷ്ടമായെന്നും അദ്ദേഹത്തിന്റ മനുഷ്യാവകാശങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധത....
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ....
ലൈംഗികാതിക്രമത്തെ നിസാരവത്കരിച്ച നടി മാലാ പാര്‍വതിക്കെതിരെ വിമര്‍ശനം ശക്തം. മാലാ പാര്‍വതി അവസരവാദിയാണെന്നും കുറ്റവാളികളെ പിന്തുണക്കുന്നുവെന്നും നടി രഞ്ജിനി ഫെയ്‌സ്ബുക്കിലൂടെ....
മമ്മൂട്ടി വില്ലൻ കഥാപാത്രത്തിലെത്തുന്ന പുതിയ ചിത്രം കളങ്കാവിലിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്. മമ്മൂട്ടി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പുതിയ....
നടൻ മോഹൻലാലിന് ഓട്ടോഗ്രാഫുള്ള ജേഴ്സി സമ്മാനിച്ച് ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി. സോഷ്യൽ മീഡിയയിലൂടെ മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.....
ചരിത്ര നേട്ടവുമായി പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാലൽ പ്രധാന കഥാപാത്രമായി എത്തിയ എമ്പുരാന്‍. 30 ദിവസം കൊണ്ട് 325 കോടി....
എമ്പുരാൻ ഓടിടി റിലീസിനെത്തുന്നു. ജിയോ ഹോട്ട്സ്റ്റാറിലാണ് ചിത്രം ഏപ്രിൽ 24 മുതൽ സ്ട്രീം ചെയ്യുന്നത്. ചിത്രത്തിന്റെ ഓടിടി റിലീസ് വിവരങ്ങൾ....
ഈ വര്‍ഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാന്‍ ഒരുക്കിയ ആലപ്പുഴ ജിംഖാനയും നവാഗതനായ....
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് കെ വി തമര്‍, സുധീഷ് സ്‌കറിയ, ഫാസില്‍....