ഒടിടിയിൽ തിളങ്ങാൻ ഈ ആഴ്ച എത്തുന്ന കിടിലൻ പടങ്ങൾ ഇവയൊക്കെ

OTT RELEASE THIS WEEK MOVIES

ഈ ആഴ്ചയും നമ്മളെ തേടി ഒരുപിടി ചിത്രങ്ങൾ ഒടിടിയിൽ വിരുന്നെത്തുന്നുണ്ട്. ഏതൊക്കെ ആണെന്ന് നോക്കാം.

ചത്ത പച്ച

ചത്ത പച്ചയാണ് മലയാളികൾ ഈ ആഴ്ച കാത്തിരുന്ന് ഒരു ചിത്രം. മമ്മൂട്ടി കാമിയോ വേഷത്തിലെത്തിയ ചിത്രം നെറ്റ്ഫ്ലികിലാണ് വിരുന്നെത്തുന്ന. സിനിമയുടെ സ്ട്രീമിങ് ഫെബ്രുവരി 19 മുതൽ ആരംഭിച്ചു.

പാതിരാത്രി

നവ്യ നായർ പോലീസ് വേഷത്തിൽ തിളങ്ങിയ ചിത്രമാണ് പാതിരാത്രി. മമ്മൂട്ടി നായകനായ പുഴു സിനിമയുടെ സംവിധായകയാണ് പാതിരാത്രി എന്ന ചിത്രവും ഒരുക്കിയിരിക്കുന്നത്. ചിത്രം ഫെബ്രുവരി 20-ാം തീയതി മുതൽ സീ5ൽ സംപ്രേഷണം ആരംഭിച്ചു.

ALSO READ: 60ാമത്തെ വയസിൽ ഓടാനെരുങ്ങുന്നത് 22 കിലോമീറ്റർ; ആരാണ് കേരളത്തിന്‍റെ മലയോര ഹൈവേ കീഴടക്കാനെത്തുന്ന മിലിന്ദ് സോമൻ?

ആമോസ അലക്സാണ്ടർ

അജു വർഗീസ്, ജാഫർ ഇടുക്കി എന്നിവർ പ്രധാനവേഷത്തിലെത്തിയ ചിത്രം ആണ് ആമോസ അലക്സാണ്ടർ. ഫെബ്രുവരി 20-ാം തീയതി മുതൽ സൺ നെക്സ്റ്റിലൂടെ സംപ്രേഷണം ആരംഭിച്ചു.

തിയേറ്റർ

ദേശീയ പുരസ്കാര ജേതാവ് സജീൻ ബാബു ഒരുക്കിയ റിമ കല്ലിങ്കൽ ചിത്രം ആണ് തിയേറ്റർ. മനോരമ മാക്സിൽ ഫെബ്രുവരി 20 തീയതി മുതൽ സംപ്രേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News