Entertainment – Page 156 – Kairali News | Kairali News Live

Entertainment

കേന്ദ്രത്തിന്റെ വിലക്ക് ലംഘിച്ച് ബീഫ് ഡോക്യുമെന്ററി ‘കാസ്റ്റ് ഓൺ ദി മെനു കാർഡ്’ ഇന്ന് ജെഎൻയുവിൽ പ്രദർശിപ്പിക്കും; ട്രെയ്‌ലർ കാണാം

'കാസ്റ്റ് ഓൺ ദി മെനു കാർഡ്' എന്ന ചിത്രമാണ് വിലക്കുകൾ ലംഘിച്ച് ഇന്ന് ജെഎൻയുവിൽ പ്രദർശിപ്പിക്കുന്നത്.

ബീഫ് പ്രമേയമാക്കിയ ‘കാസ്റ്റ് ഓൺ ദി മെനു കാർഡ്’ ഹ്രസ്വചിത്രത്തിന് കേന്ദ്ര സർക്കാരിന്റെ പ്രദർശന വിലക്ക്

'കാസ്റ്റ് ഓൺ ദി മെനു കാർഡ്' എന്ന ചിത്രത്തിനാണ് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം അനുമതി നിഷേധിച്ചത്

ലോകത്തിന് മുന്നിൽ ഇന്ത്യ നാണം കെടുന്നു; അസംബന്ധമായ കാര്യങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് ആഷിഖ് അബു

തികച്ചും അസംബന്ധമായ കാര്യങ്ങളാണ് ഇന്ത്യയിൽ ഓരോ ദിവസവും നടക്കുന്നതെന്ന് ആഷിഖ് അബു

പ്രായമായ പശുക്കളെ കൊല്ലുന്നത് പുണ്യപ്രവര്‍ത്തിയെന്ന് നടന്‍ മധു; എഴുത്തുകാര്‍ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുന്നതിനോട് വിയോജിപ്പ്

എന്തു കഴിക്കണം എന്നുള്ളതൊക്കെ വ്യക്തിയുടെ സ്വകാര്യ താത്പര്യമാണ്, അതില്‍ മറ്റുള്ളവര്‍ ഇടപെടുന്നത് ശരിയല്ലെന്നും മധു പറഞ്ഞു.

പള്ളിയിൽ വച്ച് കത്രീന പൊട്ടിക്കരഞ്ഞു; രൺബീർ കപൂറുമായി അടിച്ചു പിരിഞ്ഞെന്ന് ഗോസിപ്പ് മാധ്യമങ്ങൾ

ഫിതൂർ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു താരത്തിന്റെ മൗണ്ട് മേരി പള്ളി സന്ദർശനം

മോഹന്‍ലാലിന്റെ യുദ്ധ ചിത്രത്തില്‍ സായ് പല്ലവിയില്ല; പ്രചാരണം തെറ്റാണെന്നു സംവിധായകന്‍ മേജര്‍ രവി

എങ്ങനെയാണ് ഇത്തരത്തില്‍ പ്രചാരണം ഉണ്ടായതെന്നു തനിക്കറിയില്ലെന്നും മേജര്‍ രവി പറഞ്ഞു

‘എന്റെ പേരിൽ വ്യാജ ഫോൺനമ്പർ’; വഞ്ചിതരാകരുതെന്ന് ആരാധകരോട് ഉണ്ണി മുകുന്ദൻ

തന്റേതെന്ന പേരിൽ പ്രചരിക്കുന്നത് വ്യാജ വാട്‌സ്ആപ്പ് നമ്പറാണെന്ന് യുവതാരം ഉണ്ണി മുകുന്ദൻ.

ദേശീയഗാനത്തിന്എഴുന്നേൽക്കാനായില്ല; ആർത്തവമാണെന്ന് തുറന്ന് പറഞ്ഞ അമീഷാ പട്ടേലിന് സംഭവിച്ചത്

ദേശീയ ഗാനത്തെ അപമാനിച്ചുവെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി ബോളിവുഡ് താരം അമീഷാ പട്ടേൽ. തനിക്ക് ആർത്തവമായത് കൊണ്ടാണ് സീറ്റിൽ നിന്ന് എഴുന്നേറ്റ് നിൽക്കാത്തതെന്നും ഇതൊരു ദേശീയ പ്രശ്‌നമാക്കി മാറ്റേണ്ട...

വിവാഹം ഈ വർഷമില്ല; ദിവസം തീരുമാനിച്ചാൽ അറിയിക്കാം; വിവാഹദിന വാർത്തകളോട് അസിന്റെ പ്രതികരണം

വിവാഹം നവംബർ 26ന് നടക്കുമെന്ന വാർത്തകൾ തള്ളി ബോളിവുഡ് മലയാളി താരം അസിൻ രംഗത്ത്.

റാണി പത്മിനിയെ കുറിച്ച് മോശം അഭിപ്രായം; വിമർശിച്ച പ്രേക്ഷകന്റെ അച്ഛന് വിളിച്ച് ജൂഡ് ആന്റണി

തെറി വിളിച്ച് അധിക്ഷേപിച്ച ആരാധകന്റെ തന്തയ്ക്ക് വിളിച്ചും ജൂഡ് തന്റെ ദേഷ്യം തീർക്കുന്നുണ്ട്.

അസിന്റെ വിവാഹം നവംബർ 26ന്; സുഹൃത്തുകൾക്കായി ദില്ലിയിലും മുംബൈയിലും പാർട്ടികൾ

മൈക്രോമാക്‌സ് സ്ഥാപകൻ രാഹുൽ ശർമയുമായി ദില്ലിയിലെ പ്രമുഖ ഹോട്ടലിൽ വച്ചാണ് വിവാഹചടങ്ങുകൾ

റാണി പത്മിനിമാർ നിരാശപ്പെടുത്തിയെന്ന് ജൂഡ് ആന്റണി; റിലീസ് ദിവസത്തെ പ്രതികരണത്തിന് മറുപടിയായി പ്രേക്ഷകരുടെ മറുപടി

ആഷിഖ് അബുവിന്റെ പുതിയ ചിത്രമായ റാണി പത്മിനിക്കെതിരെ റിലീസ് ദിവസം തന്നെ മോശം പ്രതികരണം നടത്തിയ ഓം ശാന്തി ഓശാന സംവിധായകൻ ജൂഡ് ആന്റണിക്കെതിരെ ഫേസ്ബുക്കിൽ പൊങ്കാല....

11 പെൺകുട്ടികളും സംവിധായകനും; രാധികാ ആപ്‌തെയുടെ എക്‌സ് തീയേറ്ററുകളിലേക്ക്; ട്രെയ്‌ലർ കാണാം

11 പെൺകുട്ടികളോട് ഒരു സംവിധായകന് തോന്നുന്ന പ്രണയത്തിന്റെ കഥ പറയുന്ന എക്‌സ് പാസ്റ്റ് ഈസ് പ്രസന്റ് എന്ന ചിത്രം റിലീസിനൊരുങ്ങുന്നു.

പ്രഭാസിന് ഇന്ന് 36; ആഘോഷം തമന്നയ്ക്കും റാണ ദഗ്ഗുബട്ടിയ്ക്കുമൊപ്പം; ചിത്രങ്ങൾ കാണാം

അടുത്ത സുഹൃത്തുക്കൾ മാത്രം പങ്കെടുത്ത ആഘോഷച്ചടങ്ങിന്റെ ചിത്രങ്ങൾ തമന്ന ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്

കാത്തിരിപ്പുകൾക്ക് വിരാമം; റാണി പത്മിനിമാരുടെ യാത്രയ്ക്ക് ഇന്ന് തുടക്കം

മഞ്ജു വാര്യരും റിമ കല്ലിങ്കലും പ്രധാന വേഷങ്ങളിലെത്തുന്ന ആഷിഖ് അബു ചിത്രമായ റാണി പത്മിനി ഇന്ന് തീയേറ്ററുകളിലെത്തും.

എരിയുന്ന കനലുമായി ‘ഡേവിഡ് ജോൺ’ ഇന്നെത്തും; ‘റാണി പത്മിനി’മാർ നാളെയും

മഞ്ജു വാര്യരും റിമ കല്ലിങ്കലും പ്രധാന വേഷങ്ങളിലെത്തുന്ന ആഷിഖ് അബു ചിത്രമായ റാണി പത്മിനി നാളെ തീയേറ്ററുകളിലെത്തും

മാമുക്കോയയെ ‘കൊന്നത്’ മലയാളിയുടെ മനോവൈകൃതം; സോഷ്യൽമീഡിയ കൊലയാളികൾക്കെതിരെ മോഹൻലാൽ; താനും ഒരുപാട് തവണ മരിച്ചയാളെന്ന് ലാൽ

'മാമൂക്കോയയെ കൊന്നത് മലയാളിയുടെ മനോവൈകൃതം' എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് മോഹൻലാൽ ഇക്കാര്യം വ്യക്തമാക്കുന്നത്.

അമിതാഭ് ബച്ചനും കുടുംബത്തിനും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പെന്‍ഷന്‍; തുക പാവങ്ങള്‍ക്കു നല്‍കൂ എന്ന് ബിഗ് ബിയുടെ മറുപടി

ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും ഭാര്യ ജയ ബച്ചനും മകന്‍ അഭിഷേക് ബച്ചനും പെന്‍ഷന്‍ നല്‍കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനം. മൂന്നു പേര്‍ക്കും 50,000 രൂപ വീതം...

ഇരുപതാണ്ടിനിപ്പുറവും തീരാത്ത പ്രണയം; ഇന്ത്യൻ സിനിമയിലെ അനശ്വരപ്രണയത്തിന് പുനരാഖ്യാനം

രാജും സിമ്രനും തമ്മിലുള്ള മനോഹരപ്രണയത്തിന്റെ കഥ പറഞ്ഞ 'ദിൽവാലേ ദുൽഹനിയ ലേ ജായേങ്കേ'യ്ക്ക് ഇരുപതു വയസ്.

പക്ഷെ, ഷാരൂഖ് ഖാൻ അവൻ കൊള്ളാം; ഒരു കു കു കുറവും ഇല്ലാത്ത ‘സു സു സുധി’യുടെ കിടിലൻ ട്രെയ്‌ലർ കാണാം

വിക്ക് അനുഭവപ്പെടുന്ന സുധി എന്ന യുവാവിന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളാണ്

വ്യത്യസ്ത ജീവിതം നയിക്കുന്ന രണ്ടു സ്ത്രീകളുടെ സൗഹൃദം; അഹല്യ ടീമിന്റെ പുതിയ ഷോർട്ട് ഫിലിം ‘നയൻതാരയുടെ നെക്ലേസ്’ കാണാം

'അഹല്യ' ഷോർട്ട് ഫിലിമിന്റെ നിർമ്മാതാക്കൾ അണിച്ചൊരുക്കുന്ന പുതിയ ഷോർട്ട് ചിത്രം റിലീസ് ചെയ്തു

ദുൽഖർ സൽമാന് സായ് പല്ലവി നായിക; സംവിധാനം സമീർ താഹിർ; ജോർജിയയിൽ നിന്ന് ഒരു മാസത്തേക്ക് സായ് എത്തുന്നു

ഒരു മാസം മുൻപ് ഇക്കാര്യം സംബന്ധിച്ച് സായ് പല്ലവിയുമായി സമീർ ചർച്ചകൾ നടത്തിയിരുന്നു.

മൊയ്തീനും സേതുവും നേർക്കുനേർ; ‘എന്ന് നിന്റെ മൊയ്തീനി’ലെ ഡിലീറ്റ് സീൻ വീഡിയോ കാണാം

1960കളിൽ കോഴിക്കോട് ജില്ലയിലെ മുക്കത്ത് നടന്ന ഒരു അവിശ്വസനീയമായ പ്രണയകഥയാണ് എന്ന് നിന്റെ മൊയ്തീൻ.

Page 156 of 161 1 155 156 157 161

Latest Updates

Don't Miss