Entertainment – Page 157 – Kairali News | Kairali News Live

Entertainment

‘ഒരുപാട് സ്വപ്‌നങ്ങളുണ്ടായിരുന്ന ഒരു പെണ്‍കുട്ടി, നിലാവുകാണുമ്പോഴൊക്കെ ഇനി നമുക്ക് അവളെ ഓര്‍ക്കാം’ അമ്പിളി ഫാത്തിമയെക്കുറിച്ച് മഞ്ജുവാര്യര്‍

ഹൃദയവും ശ്വാസകോശവും മാറ്റിവച്ചതിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ അമ്പിളി ഫാത്തിമയെ അനുസ്മരിച്ച് മഞ്ജുവാര്യര്‍. 'രണ്ടുനക്ഷത്രങ്ങള്‍ ആകാശത്തേക്ക് തിരിച്ചുപോകുന്നു. അമ്പിളി ഫാത്തിമയുടെ കണ്ണുകള്‍ അവിടെയെങ്ങോ ഇരുന്ന് നമ്മെ നോക്കി ചിരിക്കും....

കർണനിൽ നിങ്ങളെ കാത്തിരിക്കുന്നത് എന്താണ്? അത്ഭുതപ്പെടുത്തുന്ന കർണന്റെ ഡിജിറ്റൽ സ്റ്റോറി ബോർഡിലെ രംഗങ്ങൾ കാണാം

ബാഹുബലി കണ്ട് ത്രസിച്ചിരുന്ന മലയാളിക്കു മുന്നിലേക്കാണ് 100 കോടിയോളം ചെലവു വരുന്ന ചിത്രം എന്ന പ്രഖ്യാപനവുമായി യുവസംവിധായകൻ ആർഎസ് വിമൽ എത്തിയത്. അപ്പോൾ ശെരിക്കും ഞെട്ടൽ ഇരട്ടിക്കുകയായിരുന്നു....

നടി ഭാമയ്ക്ക് ആവശ്യപ്പെട്ട പ്രതിഫലം നൽകിയില്ല; ഇടനിലക്കാരൻ പറ്റിച്ചതിനെത്തുടർന്ന് കടയുദ്ഘാടനത്തിനെത്തിയ നടി പിണങ്ങിപ്പോയി; നാട്ടുകാർ തടഞ്ഞു

മൂവാറ്റുപുഴ: പ്രതിഫലത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാതെ മടങ്ങിയ നടി ഭാമയെ നാട്ടുകാർ തടഞ്ഞു വേദിയിലെത്തിച്ചു. മൂവാറ്റുപുഴയിലാണു സംഭവം. പി.ഒ ജങ്ഷനിൽ ശനിയാഴ്ച തുറന്ന ടെക്‌സ്‌റ്റൈൽ ഷോറൂമിന്റെ ഉദ്ഘാടനത്തിനെത്തിയ...

ആസിഫലി ചിത്രം ‘അവരുടെ രാവുകളു’ടെ നിർമാതാവ് ആത്മഹത്യ ചെയ്തു; മരിച്ചത് കൊല്ലം സ്വദേശി അജയകൃഷ്ണൻ

കൊല്ലം: ആസിഫലി നായകനായി ഉണ്ണി മുകുന്ദൻ, ഹണിറോസ് തുടങ്ങിയവർ അഭിനയിക്കുന്ന അവരുടെ രാവുകൾ എന്ന ചിത്രത്തിന്റെ നിർമാതാവ് ആത്മഹത്യ ചെയ്തു. കൊല്ലം തിരുമുല്ലവാരം സ്വദേശി അജയകൃഷ്ണൻ ആണ്...

ജയസൂര്യയുടെ ഏറ്റവും വലിയ ആഗ്രഹം സഫലമായി; സിദ്ധിഖിന്റെയും ലാലിന്റെയും ചിത്രങ്ങളിൽ അവസരം തേടിയെത്തിയത് ഒരേദിവസം; ഇതുവരെ കാണാത്ത ദൈവത്തിന് നന്ദിയെന്ന് ജയസൂര്യ

കൊച്ചി: നടൻ ജയസൂര്യയുടെ ഏറ്റവും വലിയ ആഗ്രഹം സഫലമായി. സിദ്ധിഖ്-ലാൽ ചിത്രം ചെയ്യുക എന്ന ആഗ്രഹമാണ് ജയസൂര്യക്ക് സഫലമാകുന്നത്. സിദ്ധിഖ് ആദ്യമായി നിർമിക്കുന്ന അടുത്ത ചിത്രത്തിൽ ജയസൂര്യയാണ്...

സ്വന്തം നഗ്നതയും കങ്കണ ഹൃത്വികിനു അയച്ചു; ആറുമാസം കൊണ്ട് അയച്ചത് 3,000 ഇ-മെയിലുകൾ; കങ്കണ-ഹൃത്വിക് വിവാദത്തിലെ കാണാപ്പുറങ്ങൾ

മുംബൈ: ബോളിവുഡിൽ ഇന്നത്തെ ഏറ്റവും ചൂടേറിയ സംസാരവിഷയം ഏതാണെന്നു ചോദിച്ചാൽ ഒരുത്തരമേ ഉള്ളു. അത് ഹൃത്വിക് റോഷൻ-കങ്കണ റണാവത്ത് ഇ-മെയിൽ വിവാദമാണ്. നിഷേധിക്കുന്നതിനേക്കാൾ വേഗത്തിലും ആവേശത്തിലുമാണ് വിവാദം...

സായി പല്ലവി തന്നെ കണ്ട് പേടിച്ചെന്ന് ചെമ്പന്‍ വിനോദ്; കലിയിലെ അനുഭവം സായിക്ക് ഒരിക്കല്‍ സംഭവിച്ചത്; മോഹന്‍ലാലിന്റെ വില്ലനാവാന്‍ മോഹം; നന്ദിതാ ദാസിനൊപ്പം അഭിനയിക്കണം; പറയാത്ത കഥകള്‍ പറഞ്ഞ് ചെമ്പന്‍

കലിയില്‍ താന്‍ അഭിനയിച്ച സീന്‍ കണ്ട് നായിക സായി പല്ലവി പേടിച്ച കരഞ്ഞുപോയെന്ന് നടന്‍ ചെമ്പന്‍ വിനോദ്. കോയമ്പത്തൂരില്‍ പഠിക്കുന്ന സമയത്ത് അതേ മാതൃകയില്‍ ചെറിയൊരു അനുഭവം...

അമേരിക്കന്‍ സംഗീതജ്ഞനും ഓസ്‌കര്‍ ജേതാവുമായ പ്രിന്‍സ് വിടവാങ്ങി; മരണകാരണം ദുരൂഹം

പര്‍പ്പിള്‍ റെയ്ന്‍ എന്ന സംഗീത ആല്‍ബത്തിന് 1984ല്‍ പ്രിന്‍സിന് ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചു

ഫിലിംഫെയർ മാഗസിന്റെ ഫോട്ടോഷൂട്ടിൽ പരിണീതി ചോപ്ര; സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന ഫോട്ടോഷൂട്ടിന്റെ മേക്കിംഗ് വീഡിയോ കാണാം

ഫിലിംഫെയർ മാഗസിന്റെ ഫോട്ടോഷൂട്ടിൽ പങ്കെടുക്കുന്ന പരിണീതി ചോപ്രയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ താരം. ഗോവ തീരത്ത് ഇളംവെയിൽ കൊണ്ട് പരിണീതി ചോപ്രയുടെ ഫോട്ടോഷൂട്ട്. ഷൂട്ടിന്റെ മേക്കിംഗ് വീഡിയോ...

അഭിനയം മാത്രമല്ല മലയാളത്തിലെ നടിമാരുടെ തൊഴില്‍

ഗ്വാളിയറിലെ വീട്ടിലെത്തിയപ്പോൾ തന്റെ സ്വപ്‌നങ്ങളെല്ലാം വെറുതെയായിരുന്നെന്നു മനസിലായി; ആദ്യ വിവാഹബന്ധം തകർന്നതിനെക്കുറിച്ചു ശ്വേതാമേനോൻ

പ്രണയത്തകർച്ചയിൽ ആശ്വാസമായി വന്നയാളെ വിവാഹം ചെയ്യുമ്പോൾ തനിക്കു പ്രതീക്ഷകളേറെയായിരുന്നെന്നും എന്നാൽ ഭർതൃ വീട്ടിലെത്തിയ ആദ്യ ദിവസം തന്നെ തന്റെ സ്വപ്‌നങ്ങൾ തകർന്നടിയുകയായിരുന്നെന്നും നടി ശ്വേതാ മേനോൻ. ആദ്യ...

സീറ്റ് കിട്ടിയാലും രാഷ്ട്രീയത്തിലേക്കില്ലെന്നു മീരാനന്ദൻ; സിനിമാക്കാർക്കു സിനിമ പോരെയെന്നും താരം

സീറ്റ് കിട്ടിയാലും രാഷ്ട്രീയത്തിലേക്കിറങ്ങില്ലെന്നു നടി മീരാനന്ദൻ. തനിക്കു രാഷ്ട്രീയം ഇഷ്ടമല്ലെന്നും മീര പറഞ്ഞു. സിനിമാക്കാർക്കു സിനിമ പോരേ. രാഷ്ട്രീയം ഇഷ്ടമല്ലെങ്കിലും വോട്ട് ചെയ്യാറുണ്ട്. താൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനില്ല....

നിവിൻ പോളിയുടെ അർപ്പണബോധത്തെ വാഴ്ത്തി സംവിധായകൻ ഗൗതം രാമചന്ദ്രനും; താരത്തിനായി തിരക്കഥ നാൽപതുവട്ടം മാറ്റിയെഴുതി

തിരക്കഥയിൽ അതീവ ശ്രദ്ധ പുലർത്തുന്ന താരമാണ് നിവിൻ പോളിയെന്നു സംവിധായകൻ വിനീത് ശ്രീനിവാസൻ പറഞ്ഞതിനു പിന്നാലെ സമാന അഭിപ്രായവുമായി സംവിധായകൻ ഗൗതം രാമചന്ദ്രനും. നിവിൻ പോളിയുടെ നിർദേശപ്രകാരം...

വള്ളീം തെറ്റി പുള്ളീം തെറ്റിയുടെ സംവിധായകൻ ഋഷി വിവാഹിതനായി; വധു മാധ്യമപ്രവർത്തക ലക്ഷ്മി

കോഴിക്കോട്: നവാഗത സംവിധായകൻ ഋഷി ശിവകുമാർ വിവാഹിതനായി. കോഴിക്കോട് സ്വദേശിയും മാധ്യമപ്രവർത്തകയുമായ ലക്ഷ്മി പ്രേംകുമാറാ(റിപ്പോർട്ടർ ടിവി, കൊച്ചി)ണ് വധു. കോഴിക്കോട്ടുവച്ചായിരുന്നു വിവാഹം. കോട്ടയം സ്വദേശിയാണു ഋഷി. വള്ളീം...

നടി പ്രത്യുഷ മരണത്തിനു മുമ്പ് ഗർഭഛിദ്രം നടത്തിയതായി തെളിഞ്ഞു; പരിശോധനാ റിപ്പോർട്ട് കൈമാറി

മുംബൈ: നടി പ്രത്യുഷ ബാനർജി ആത്മഹത്യക്കു തൊട്ടുമുമ്പുള്ള ദിവസങ്ങളിലൊന്നിൽ ഗർഭചിദ്രത്തിനു വിധേയയായിരുന്നെന്നു പരിശോധനാ റിപ്പോർട്ട്. ജെജെ ആശുപത്രിയിൽ ഗർഭപാത്രത്തിലെ കലകളിൽ നടത്തിയ ഹിസ്റ്റോ പതോളജിക്കൽ പരിശോധനയിലാണ് ഇക്കാര്യം...

മഞ്ജുവാര്യർ ശകുന്തളയാകുന്നു; സിനിമക്കു പുറത്തെന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിൽ നടി നാടകത്തിലേക്ക്; കാവാലം നാടകത്തിന്റെ അരങ്ങേറ്റം മേയിൽ

തിരുവനന്തപുരം: സിനിമയ്ക്കു പുറത്തെന്തെങ്കിലും ചെയ്യണമെന്ന നടി മഞ്ജുവാര്യരുടെ ആഗ്രഹം എത്തിപ്പെടുന്നത് നാടകത്തിൽ. കാവാലം നാരായണപ്പണിക്കർ സംവിധാനം ചെയ്യുന്ന സംസ്‌കൃത നാടകം ശാകുന്തളത്തിൽ ശകുന്തളയായി അരങ്ങത്തെത്തുക മലയാളിയുടെ പ്രിയനടി...

രജനികാന്തിന്റെ ആരാധകര്‍ ചവറുകളെന്ന് രാംഗോപാല്‍ വര്‍മ്മ; സോഷ്യല്‍ മീഡിയയില്‍ പോരടിച്ച് ഇരുകൂട്ടരും

രജനീകാന്ത് സ്വയം കളിയാക്കുന്ന ഒരു വീഡിയോയും ആര്‍ജിവി ഷെയര്‍ ചെയ്തിട്ടുണ്ട്

‘ഇളം വെയില്‍ കൊണ്ട് നാം നടന്ന നാളുകള്‍..’ഷാന്‍ ജോണ്‍സണ്‍ അവസാനമായി സംഗീതം നല്‍കിയ ഗാനം പുറത്തിറങ്ങി

മണ്‍മറയുന്നതിനു മുന്‍പ് അവസാനമായി ഷാന്‍ ജോണ്‍സന്‍ നമുക്കായ് ഒരുക്കിയ ഗാനം

Page 157 of 175 1 156 157 158 175

Latest Updates

Don't Miss