Entertainment – Page 161 – Kairali News | Kairali News Live

Entertainment

അണ്ണന്മാര് കനിഞ്ഞാ താമസിയാതെ വരും; പൊഡ്യൂസേഴ്‌സ് അസോസിയേഷനെ പരിഹസിച്ച് ‘ലീല’യുടെ ടീസര്‍

നിര്‍മ്മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് എതിരെ പരോക്ഷ വിമര്‍ശനവുമായി രഞ്ജിത് ചിത്രം ലീലയുടെ ടീസര്‍ റിലീസ് ചെയ്തു. അണ്ണന്മാര് കനിഞ്ഞാല്‍ താമസിയാതെ വരും എന്നാണ് ടീസറിന്റെ...

മോഹന്‍ലാലിന്റെ മകളും സിനിമയിലേക്കോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്ന വിസ്മയയുടെ സിനിമാപ്രവേശം

ദുല്‍ഖര്‍ സല്‍മാന്‍, പ്രിഥ്വിരാജ്, വിനീത് ശ്രീനിവാസന്‍ എന്നീ താരമക്കളുടെ പട്ടികയിലേക്ക് മോഹന്‍ലാലിന്റെ മകള്‍ വിസ്മയയും വരുമോ? സോഷ്യല്‍ മീഡിയയും സിനിമാ ലോകവും ഇന്നു ഉറ്റു നോക്കുന്നത് അതാണ്....

മണിയുടെ അവസാന സ്റ്റേജ് പരിപാടി ശ്രീകൃഷ്ണപുരത്ത്; ക്ഷീണം വകവയ്ക്കാതെ പരിപാടി അവതരിപ്പിച്ചത് അഞ്ചു മണിക്കൂര്‍; നിശ്ചയിച്ചിരുന്നത് മൂന്നു മണിക്കൂര്‍

  കലാഭവന്‍ മണി അവസാനമായി സ്റ്റേജ് പരിപാടി അവതരിപ്പിച്ചത് പാലക്കാട് ശ്രീകൃഷ്ണപുരത്ത്. ഫെബ്രുവരി 28ന് ശ്രീകൃഷ്ണപുരം ബാപ്പുജി ചില്‍ഡ്രന്‍സ് പാര്‍ക്ക് ഉദ്ഘാടന പരിപാടിയിലെ സ്റ്റേജ് ഷോയാണ് മണി...

സഹോദരനായി മണി തന്നെയും താന്‍ മണിയെയും സ്‌നേഹിച്ചിരുന്നെന്ന് മമ്മൂട്ടി; മണി അനുസ്മരണത്തിലെ മമ്മൂട്ടിയുടെ പ്രസംഗം കണ്ടത് 14 ലക്ഷം പേര്‍; പ്രസംഗം കേള്‍ക്കാം

കലാഭവന്‍ മണി തനിക്ക് സഹോദരനും ജ്യേഷ്ഠനും മണിക്കും താന്‍ അങ്ങനെയൊക്കെയായിരുന്നെന്നു മമ്മൂട്ടി. ചാലക്കുടിയില്‍ നടന്ന കലാഭവന്‍ മണിയുടെ അനുസ്മരണത്തില്‍ മമ്മൂട്ടി നടത്തിയ പ്രസംഗം ഫേസ്ബുക്കില്‍ ഇതുവരെ ലൈക്ക്...

ദീപിക പദുക്കോണ്‍ വിന്‍ഡീസലിന്റെ കാമുകിയാണ്; വില്ലത്തിയല്ല; XXX സെറ്റില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ദീപിക പദുക്കോണിന്റെ ഹോളിവുഡ് ചിത്രമായ ട്രിപ്പിള്‍ എക്‌സ്; ദ റിട്ടേണ്‍ ഓഫ് എക്‌സന്‍ഡര്‍ കേജിന്റെ സെറ്റില്‍ നിന്നുള്ള സെല്‍ഫികള്‍ ഇതിനകം ഏറെ തരംഗമായതാണ്. കഴിഞ്ഞ ആഴ്ചകളില്‍ ട്വിറ്ററിന്റെയും...

മണിയുടെ ഓര്‍മകെടുത്തി സുഹൃത്തുക്കള്‍ സമ്പത്ത് കവര്‍ന്നെന്ന് സഹോദരന്‍; ആത്മഹത്യ ചെയ്യേണ്ട കാര്യമില്ല; ചേട്ടന്‍ സുഹൃത്തുക്കളുടെ നീരാളിപ്പിടിത്തത്തിലായിരുന്നെന്നും രാമകൃഷ്ണന്‍ കൈരളിയോട്

ചാലക്കുടി: കലാഭവന്‍ മണിയുടെ ഓര്‍മകെടുത്തി കൈയില്‍നിന്നു ലക്ഷക്കണക്കിനു രൂപ സുഹൃത്തുക്കളും സഹായികളും നേരത്തേയും കൈവശപ്പെടുത്തിയിട്ടുണ്ടെന്നും ഇവരെത്തന്നെയാണ് മരണത്തില്‍ സംശയമെന്നും സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍. കൈരളി പീപ്പിള്‍ ചാനലിനോടാണ്...

ശശി കപൂറിന്റെ ജന്‍മദിനം

പ്രശസ്ത ബോളിവുഡ് നടനും നിര്‍മാതാവുമായ ശശി കപൂറിന്റെ 78-ാം ജന്‍മദിനമാണ് ഇന്ന്. 1938 മാര്‍ച്ച് 18നാണ് ബല്‍ബീല്‍ രാജ് കപൂര്‍ എന്ന ശശി കപൂര്‍ ജനിച്ചത്. ബോളിവുഡ്...

ഷാരൂഖിന്റെ റയീസില്‍ സണ്ണി ലിയോണിന്റെ ഐറ്റം ഡാന്‍സ്; സണ്ണി മികച്ച നടിയെന്ന് കിംഗ് ഖാന്‍

മുംബൈ: ഊഹാപോഹങ്ങള്‍ക്കു വിട നല്‍കാം. കിംഗ് ഖാന്റെ പുതിയ ചിത്രം റയീസില്‍ ഐറ്റം ഡാന്‍സ് അവതരിപ്പിക്കുന്ന സുന്ദരി കത്രീന കൈഫ് അല്ല. ബോളിവുഡിലെ മുഖ്യധാരാ സിനിമകളിലെ നടിയായി...

മേജര്‍ രവി സഹപ്രവര്‍ത്തകനാണ് എന്നു പറയാന്‍ തന്നെ ലജ്ജ തോന്നുന്നെന്ന് സംവിധായകന്‍ കമല്‍; നാട് നീങ്ങുന്നത് ഭീകരമായ കാലത്തിലേക്കെന്നും കമല്‍

കൊച്ചി: വനിതാ മാധ്യമപ്രവര്‍ത്തകയെ മുഖത്തു തുപ്പുമെന്നു പറഞ്ഞ് അപമാനിച്ച മേജര്‍ രവിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ കമല്‍. സഹപ്രവര്‍ത്തകനെന്ന നിലയില്‍ മേജര്‍ രവിയെക്കുറിച്ചോര്‍ത്ത് ലജ്ജിക്കുന്നെന്ന് കമല്‍ പറഞ്ഞു. വനിതാ...

ജെന്നിഫര്‍ ലോറന്‍സിന്റെ ഐ ഫോണില്‍നിന്ന് നഗ്നചിത്രങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതി കുറ്റം സമ്മതിച്ചു; യുവാവിന് അഞ്ച് വര്‍ഷം തടവും 250 ഡോളര്‍ പിഴയും ശിക്ഷ

മറ്റ് ഹോളിവുഡ് നടിമാരായ കിര്‍സ്റ്റണ്‍ ഡണ്‍സ്റ്റ്, ഗബ്രിയേല യൂണിയന്‍, മോഡലായ കേറ്റ് ഉപ്ടണ്‍ എന്നിവരുടെയും നഗ്ന ചിത്രങ്ങള്‍ മോഷ്ടിക്കപ്പെട്ടു

കലാഭവന്‍ മണിയെ താന്‍ കൊന്നെന്നു പ്രചരിപ്പിച്ചവര്‍ക്ക് മാനസിക രോഗമെന്ന് തരികിട ഫെയിം സാബു; തങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നെങ്കിലും മദ്യപിച്ചിട്ടില്ല; കള്ള വാര്‍ത്തയ്‌ക്കെതിരെ കേസു കൊടുത്തിട്ടുണ്ടെന്നും സാബു

ആലപ്പുഴ: കലാഭവന്‍ മണിയെ താന്‍ മദ്യത്തില്‍ വിഷം കൊടുത്തു കൊന്നതാണെന്ന വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് മാനസിക രോഗമാണെന്ന് ചാനല്‍ അവതാരകനും ചലച്ചിത്രതാരവുമായ തരികിട ഫെയിം സാബു. ഇത്തരത്തില്‍ വാര്‍ത്ത...

നിവിന്‍ പോളി ജേക്കബല്ല; പിന്നാരാണ്; ജേക്കബിന്റെ രാജ്യം ട്രെയ്‌ലര്‍ കാണാം

നിവിന്‍ പോളിയും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന പുതിയ ചിത്രം ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന്റെ ട്രെയിലറെത്തി. ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്നാണ് ചിത്രത്തിനു പേരെങ്കിലും നിവിന്‍ പോളിയല്ല ജേക്കബായി വേഷമിടുന്നത്. രണ്‍ജി...

ചിരഞ്ജീവിയുടെ 150-ാം ചിത്രത്തില്‍ അഭിനയിക്കാന്‍ നയന്‍താര വാങ്ങുന്നത് 3 കോടി; ബിക്കിനി സീനില്‍ അഭിനയിക്കണമെങ്കില്‍ ഒരു കോടി അധികം വേണമെന്നും നയന്‍സ്

തെലുഗു സൂപ്പര്‍താരം ചിരഞ്ജീവിയുടെ നൂറ്റമ്പതാം ചിത്രത്തില്‍ അഭിനയിക്കാന്‍ തെന്നിന്ത്യന്‍ താരറാണി നയന്‍താര വാങ്ങുന്നത് നാലു കോടി രൂപ. സിനിമയില്‍ അഭിനയിക്കാന്‍ മൂന്നു കോടിയും സിനിമയിലുള്ള ബിക്കിനി സീനില്‍...

ചിരിപ്പിച്ചു മറഞ്ഞ നടന്‍ സൈനുദീനെക്കുറിച്ച് രഘുനാഥ് പലേരിയുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്; നോട്ട്ബുക്കിലുണ്ടായിരുന്നത് വീട്ടുസാധനങ്ങളുടെ പട്ടിക; ഷോട്ടിനെക്കുറിച്ചു ചോദിച്ചാല്‍ അവന്‍ കരഞ്ഞിരുന്നു

ചിരിപ്പിച്ചു ചിരിപ്പിച്ചാണ് കരള്‍ പിളര്‍ക്കുന്ന വേദനയായി നടന്‍ സൈനുദീന്‍ ജീവിതത്തില്‍നിന്നും അഭ്രപാളിയില്‍നിന്നും മടങ്ങിയത്. മലയാളി എന്നുമോര്‍ത്തുവയ്ക്കുന്ന ഒരുപിടി കഥാപാത്രങ്ങള്‍ ബാക്കിയാക്കി. എന്നും ചിരിപ്പിച്ച സൈനുദീന്റെ ജീവിതം പക്ഷേ,...

ദുല്‍ഖര്‍ ഭയങ്കര ചൂടനാണ്; കലിയുടെ ട്രെയ്‌ലര്‍ എത്തി

ദുല്‍ഖര്‍ സല്‍മാനും പ്രേമം ഫെയിം സായ് പല്ലവിയും ഒരുമിക്കുന്ന കലിയുടെ ട്രെയ്‌ലര്‍ പുറത്തുവന്നു. പേരുപോലെ തന്നെ അല്‍പം ചൂടനാണ് ദുല്‍ഖര്‍ ചിത്രത്തില്‍. ചാര്‍ലിക്കു ശേഷം ആരാധകര്‍ കാത്തിരിക്കുന്ന...

‘കണ്ണുപൊട്ടന് എന്തിനാടാ വാച്ച്’? അന്ധനായ മോഹന്‍ലാല്‍ കയ്യില്‍ വാച്ചു കെട്ടിയ ഒപ്പം പോസ്റ്ററിനെ കളിയാക്കി ട്രോളുകള്‍

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ഒപ്പത്തിന്റെ ചിത്രീകണം പുരോഗമിക്കുമ്പോള്‍ ട്രോളുകളും ഒപ്പം കൂടുകയാണ്. ഒപ്പത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററാണ് ട്രോളന്‍മാര്‍ പുതിയ ട്രോളിന് ഇരയാക്കിയത്. ഒപ്പത്തില്‍ മുഴുനീള അന്ധകഥാപാത്രമാണ് മോഹന്‍ലാല്‍. എന്നാല്‍,...

ശ്രീകുമാരന്‍ തമ്പിയുടെ ജന്‍മദിനം

ഹൃദയസ്പര്‍ശിയായ ഈണങ്ങളിലൂടെയും ശക്തമായ തിരക്കഥകളിലൂടെയും മനസ്സുതൊട്ട സിനിമകളിലൂടെയും മലയാളികളുടെ കലാബോധത്തെ കീഴടക്കിയ ശ്രീകുമാരന്‍ തമ്പിയുടെ 76-ാമത് ജന്‍മദിനമാണ് ഇന്ന്. 1940 മാര്‍ച്ച് 16ന് കളരിക്കല്‍ കൃഷ്ണപിളളയുടേയും ഭവാനിക്കുട്ടി...

മാധവിക്കുട്ടിയാകുന്ന വിദ്യാബാലന് നായകന്‍ പ്രിഥ്വിരാജ്; സസ്‌പെന്‍സ് പൊളിച്ച് സംവിധായകന്‍ കമല്‍; എന്റെ കഥയ്ക്കു മുമ്പും ശേഷവുമെന്ന രണ്ടുഭാഗങ്ങളായി സിനിമ

മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയുടെ ജീവിതം പറയുന്ന ചിത്രത്തില്‍ മാധവിക്കുട്ടിയായെത്തുന്ന വിദ്യാബാലന് നായകന്‍ പ്രിഥ്വിരാജ്. താന്‍ മാധവിക്കുട്ടിയായി അഭിനയിക്കാന്‍ പോവുകയാണെന്നു മാസങ്ങള്‍ക്കു മുമ്പു മുംബൈയില്‍ നടന്ന ഒരു...

പ്രേക്ഷകരെ ഞെട്ടിച്ച് ബിബിസി; എലിസബത്ത് ഡെബിക്കിയുടെയും ടോം ഹിഡില്‍സ്റ്റണിന്റെയും ചൂടന്‍ രംഗങ്ങളുമായി ദ നൈറ്റ് മാനേജര്‍

ലണ്ടന്‍: ഞായറാഴ്ച രാത്രി സ്വന്തം പ്രേക്ഷകരെ ബിബിസി ശരിക്കും ഞെട്ടിച്ചു. ജനശ്രദ്ധ നേടിയ ദ നൈറ്റ് മാനേജര്‍ സീരിയലിന്റെ നാലാംഭാഗത്തിലാണ് പ്രേക്ഷകരെ ഞെട്ടിച്ച രംഗങ്ങള്‍ പങ്കുവച്ചത്. മുറിക്കുള്ളിലേക്ക്...

ബിക്കിനിയണിഞ്ഞ് ശ്രദ്ധ കപൂര്‍; ശ്രദ്ധയുടെയും ടൈഗര്‍ ഷ്രോഫിന്റെയും ലിപ്പ് ലോക്ക്; ചൂടന്‍ രംഗങ്ങളുമായി ബാഘി ട്രെയ്‌ലര്‍; വീഡിയോ

ടൈഗര്‍ ഷ്രോഫും ശ്രദ്ധ കപൂറും ഒന്നിക്കുന്ന ബാഘിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ടൈഗര്‍ ഷ്രോഫിന്റെയും ശ്രദ്ധയുടെയും ലിപ്പ് ലോക്കും ശ്രദ്ധയുടെ ബിക്കിനി സീക്വന്‍സുമാണ് ട്രെയ്‌ലറിലെ പ്രത്യേകത. ചിത്രത്തിന്റെ ഫസ്റ്റ്...

മുന്‍ കാമുകനെ ചൊല്ലി ആലിയ ഭട്ടും കാമുകനും തമ്മില്‍ വാക്കേറ്റം; ആലിയയെ തെറി വിളിച്ച് സിദ്ധാര്‍ത്ഥ് മല്‍ഹോത്ര

ബോളിവുഡില്‍ ഉയര്‍ന്നു വരുന്ന പുതിയ നായിക ആലിയ ഭട്ടും കാമുകന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും തമ്മില്‍ വാക്കേറ്റം. ആലിയയുടെ മുന്‍ കാമുകന്‍ അലി ദാദര്‍കറുടെ പേരിലാണ് ആലിയയും സിദ്ധാര്‍ത്ഥ്...

ഗായിക മഞ്ജരിക്ക് അദീബ് പുരസ്‌കാരം; അംഗീകാരം ഉറുദു ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സംഭാവനയ്ക്ക്

മുംബൈ: സാഹിര്‍ കള്‍ച്ചറല്‍ അക്കാദമി ഏര്‍പ്പെടുത്തിയഅദീബ് ഇന്റര്‍നാഷണലിന്റെ അദീബ് പുരസ്‌കാരം ഗായിക മഞ്ജരിക്ക്. ഉര്‍ദുഭാഷയ്ക്കും സാഹിത്യത്തിനും സംസ്‌കാരത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നതെന്ന് സാഹിര്‍ കള്‍ച്ചറല്‍...

‘ഓര്‍മ്മകളില്‍ മണിച്ചേട്ടന്‍’; ചിരിച്ചും ചിരിപ്പിച്ചും ഒടുവില്‍ കരയിച്ചും യാത്രയായ മണിക്ക് ആരാധകരുടെ ആദരവ്; ആല്‍ബം കാണാം

കലാഭവന്‍ മണിക്ക് ആദരവര്‍പ്പിച്ച് ആരാധകരുടെ 'ഓര്‍മ്മകളില്‍ മണിച്ചേട്ടന്‍' ആല്‍ബം. ആരാധകരായ സുഹൃത്തുക്കളാണ് ആല്‍ബം തയ്യാറാക്കിയത്. മണിയുടെ നാടന്‍പാട്ട് ഈണത്തിനുള്ള ഗാനമാണ് ഇവര്‍ ഒരുക്കിയിരിക്കുന്നത്. സിറാജ് ഫാന്റസിയും എം....

മസാല ചിത്രങ്ങളിലും അഭിനയിക്കാന്‍ തയ്യാറാണെന്ന് പ്രേമത്തിലെ സെലിന്‍; വാണിജ്യ സിനിമകള്‍ ശക്തമായ കഥാപാത്രങ്ങള്‍ നല്‍കില്ലെന്നും മഡോണ

കൊച്ചി: വേണ്ടി വന്നാല്‍ മസാല ചിത്രങ്ങളിലും പ്രേമത്തിലെ സെലിനായി തകര്‍ത്തഭിനയിച്ച മഡോണ സെബാസ്റ്റിയന്‍. ഒപ്പം കഥാചിത്രങ്ങളിലും അഭിനയിക്കാന്‍ തല്‍പരയാണെന്നും മഡോണ നിലപാടറിയിച്ചു. ഒരു നിഷ്‌കളങ്ക മുഖം എന്നതിലപ്പുറം...

ദ്യോകോവിച്ചിനൊപ്പം ബാറില്‍ നിന്നിറങ്ങി വരുന്ന ദീപിക പദുക്കോണ്‍; താരത്തെ തിരിച്ചറിയാതെ വിദേശമാധ്യമങ്ങള്‍; ദ്യോകോയുടെ പുതിയ കാമുകിയാണെന്ന് പാപ്പരാസികള്‍

ടെന്നീസ് താരം ദ്യോകോവിച്ചിനൊപ്പം കണ്ട സുന്ദരി ആരാണ്? കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ലണ്ടന്‍ ഗോസിപ്പ് മാധ്യമങ്ങളുടെ തലക്കെട്ടുകളിലൊന്നില്‍ ഇതായിരുന്നു. ഏറെ തിരഞ്ഞ ശേഷമാണ് 'ആ സുന്ദരി' ഇന്ത്യന്‍...

കലാഭവന്‍ മണിയെന്ന അച്ഛന്റെ ഓര്‍മകളുമായി ശ്രീലക്ഷ്മി പരീക്ഷയെഴുതി; കണ്ണീര്‍ തുടയ്ക്കാതെ പരീക്ഷാഹാളിലും കനലായി ശ്രീലക്ഷ്മി

ചാലക്കുടി: അച്ഛന്റെ കണ്ണീര്‍ പടര്‍ന്ന ഓര്‍മകളുമായാണ് ശ്രീലക്ഷ്മി പരീക്ഷാഹാളിലെത്തിയത്. പ്രിയനടനെ മലയാളിക്ക് നഷ്ടമായപ്പോള്‍ ശ്രീലക്ഷ്മിക്കു ഓര്‍മയായത് സ്വന്തം അച്ഛനെയായിരുന്നു. ആകസ്മികമായുണ്ടായ അച്ഛന്റെ മരണത്തിന്റെ മൂന്നാം നാളില്‍ സിബിഎസ്ഇ...

അകാലത്തില്‍ പൊലിഞ്ഞ താരങ്ങള്‍ നിരവധി; തരുണി സച്‌ദേവ്, മോനിഷ, ഗുരുദത്ത്, സില്‍ക് സ്മിത, സൗന്ദര്യ…

ചുരുക്കം നാളുകള്‍ കൊണ്ട് അഭിനയത്തികവിനാല്‍ പ്രേക്ഷകമനസില്‍ ഇടം നേടിയവര്‍

Page 161 of 175 1 160 161 162 175

Latest Updates

Don't Miss