Entertainment – Page 181 – Kairali News | Kairali News Live

Entertainment

11 വര്‍ഷം മുമ്പ് ഒപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ വന്നു; ഇന്ന് സു സു സുധിയിലെ നായികയായി; സു സുവിലെ ജയസൂര്യയുടെ നായിക ശിവദ പഴയ ആരാധിക

ആഗ്രഹം ലക്ഷ്യത്തിലെത്തിക്കുമെന്ന് പറയുന്നതു പോലെ ശിവദയെയും തേടിയെത്തി ഒരവസരം. 11 വര്‍ഷങ്ങള്‍ക്കിപ്പുറം ശിവദ ഇന്ന് ജയസൂര്യയുടെ നായികയായി.

കിംഗ്ഖാന്‍ യുടേണ്‍ അടിച്ചു; ഇന്ത്യയില്‍ അസഹിഷ്ണുതയുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് ഷാരൂഖ് ഖാന്‍; വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടെന്നും താരം

ഇന്ത്യയിലെ അസഹിഷ്ണുതാ വിവാദത്തിന് തിരികൊളുത്തിയ സാക്ഷാല്‍ ഷാരൂഖ് ഖാന്‍ തന്നെ ഒടുവില്‍ യുടേണ്‍ അടിച്ചു. രാജ്യത്ത് അസഹിഷ്ണുത വളര്‍ന്നു വരുകയാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഷാരൂഖ് ഖാന്‍ പറഞ്ഞു.

താന്‍ അതീവഗുരുതര ആരോഗ്യാവസ്ഥയിലാണെന്ന് അമിതാഭ് ബച്ചന്‍; കരളിന്റെ കാല്‍ ശതമാനം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ; രോഗം ബാധിച്ചതു രക്തം സ്വീകരിച്ചതുവഴി

തന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് അമിതാഭ് ബച്ചന്‍. ലിവര്‍ സീറോസിസ് ബാധിച്ച് കരളിന്റെ ഇരുപത്തഞ്ചു ശതമാനം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂവെന്നു ബിഗ്ബി തന്നെയാണ് വ്യക്തമാക്കിയത്

ഫേസ്ബുക്ക് കണ്ടുപിടിച്ച ശേഷം പ്രതികരിച്ച് തുടങ്ങിയ ആളല്ല ഞാന്‍; സംശയമുള്ളവര്‍ 35 വര്‍ഷം മുന്‍പത്തെ പൊലീസ് രേഖകള്‍ പരിശോധിച്ചാല്‍ മതി; വിമര്‍ശകര്‍ക്ക് കടുത്ത ഭാഷയില്‍ മറുപടി നല്‍കി ജോയ് മാത്യു

ചുംബനസമരത്തിന്റെ പേരില്‍ വിമര്‍ശനമുന്നയിച്ചവര്‍ക്ക് കടുത്ത ഭാഷയില്‍ മറുപടിയുമായി സംവിധായകന്‍ ജോയ് മാത്യു. 'ചുംബനസമരവും അതിന്റെ സംഘാടകരുടെ അറസ്റ്റും സംഭവിച്ചിട്ടും ഒന്നും മിണ്ടാതിരിക്കുന്ന, സാമൂഹ്യ പ്രശ്‌നങ്ങളില്‍ സ്വന്തം നിലപാട്...

‘ഉറക്കം കളഞ്ഞ് സിനിമയ്ക്ക് പോയത് വെറുതെ ആയില്ല; സിമ്പിള്‍, പവര്‍ഫുള്‍ പടം..ബോധിച്ചിരിക്കുന്നു ബ്രോസ്’; സുസു സുധിയെ കുറിച്ച് കലക്ടര്‍ ബ്രോ

ചെറിയ ചെറിയ കുറവുകളുടെ പേരില്‍ അവനവനിലേക്ക് ഒതുങ്ങേണ്ടി വരുന്നവരുടെ കഥയാണ് 'സുസു സുധി വാത്മീകം' എന്ന്കോഴിക്കോട് കലക്ടര്‍ പ്രശാന്ത് നായര്‍. ഫേസ്ബുക്കിലൂടെയാണ് പ്രശാന്ത് ചിത്രത്തെ കുറിച്ചുള്ള അഭിപ്രായം...

മൂന്‍ട്രാം പിറൈ ഹിന്ദിയില്‍ പുനര്‍ജനിക്കുന്നു; സാദ്മയുടെ രണ്ടാംവരവില്‍ കമലും ശ്രീദേവിയുമില്ല; പിന്നെയാര്.? കാത്തിരുന്നു കാണാം

തമിഴിലും ഹിന്ദിയിലും തിളങ്ങുന്ന വിജയം കൊയ്ത മൂന്‍ട്രാം പിറൈ വീണ്ടും വരുന്നു. ഹിന്ദിയില്‍ റീമേക്ക് ചെയ്ത സാദ്മയാണ് പുനര്‍നിര്‍മ്മിക്കാനൊരുങ്ങുന്നത്.

‘ഒരുമുറൈ മീന്‍ട്രും പാര്‍ത്തായ’; 22 വര്‍ഷങ്ങള്‍ക്ക് ശേഷം മണിച്ചിത്രത്താഴിനൊരു ട്രെയ്‌ലര്‍

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രമായ മണിച്ചിത്രത്താഴിന്റെ ട്രെയ്‌ലര്‍

സംഘടിതമല്ലാത്ത സമരങ്ങളില്‍ നുഴഞ്ഞുകയറുന്ന ക്രിമിനലുകളെ തിരിച്ചറിയണം; രാഹുല്‍ പശുപാലന്റെ അറസ്റ്റില്‍ ആഷിഖ് അബു

രാഹുലിനെ ക്രിമിനല്‍ എന്ന് വിശേഷിപ്പിച്ചാണ് ആഷിഖ് അബു തന്റെ നിലപാട് വ്യക്തമാക്കുന്നത്.

പ്രീതി സിന്റ വിവാഹിതയാകുന്നു; വിവാഹം ജനുവരിയില്‍; വരന്‍ അമേരിക്കന്‍ സ്വദേശി

ഒടുവില്‍ ബോളിവുഡ് നടി പ്രീതി സിന്റ വിവാഹിതയാകുന്നു. അമേരിക്കന്‍ സ്വദേശി ജെനി ഗുഡ്ഇനഫ് ആണ് വരന്‍. വിവാഹം ഉടനില്ലെങ്കിലും അടുത്ത വര്‍ഷം ജനുവരിക്ക് അപ്പുറം പോകില്ലെന്ന് ഉറപ്പുണ്ട്.

വാത്മീകത്തിലെ സുധിയെ കണ്ടോ? അഭിപ്രായം ജയസൂര്യയുടെ വാട്‌സ്ആപ്പിലേക്ക് വീഡിയോ മെസ്സേജായി അയയ്ക്കുക; ജയസൂര്യയുടെ വാളില്‍ കാണാം മറുപടിയും കിട്ടും

ചിത്രം കണ്ടവര്‍ തങ്ങളുടെ അഭിപ്രായം വീഡിയോ മെസ്സേജായി ജയസൂര്യയ്ക്ക് വാട്‌സ്ആപ്പില്‍ അയച്ചു കൊടുക്കണം. വെറുതെ വേണ്ട.,

സേതുവിന്റെയും ഗൗരിയുടെയും പ്രണയം തേടി നാലു വിദ്യാര്‍ത്ഥികള്‍; യുവസംവിധായകന്റെ ഹ്രസ്വ സംഗീത ആല്‍ബം ശ്രദ്ധേയമാകുന്നു; വീഡിയോ കാണാം

ഒരു ജീവകഥാപരമായ പുസ്തകത്തില്‍ രണ്ടു പേജുകളില്‍ ഒതുങ്ങിയ മറയൂരിന്റെ ഇതിഹാസകാരന്‍ സേതുവിന്റെയും ഗൗരിയുടെയും ജീവിതവും പ്രണയവും തേടിപ്പോകുന്ന നാലു വിദ്യാര്‍ത്ഥികളുടെ കഥയുമായി റെയിന്‍ബോ എന്ന ഹ്രസ്വചിത്രം യൂട്യൂബില്‍...

ആദിവാസി ബാലന്‍മാര്‍ മാലിന്യക്കൂനയില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന കാഴ്ച്ച ഞെട്ടിക്കുന്നതെന്ന് മോഹന്‍ലാല്‍; പരിഹാസങ്ങളും വ്യക്തിഹത്യകളും മാത്രം ഷെയര്‍ ചെയ്യാന്‍ സോഷ്യല്‍മീഡിയയ്ക്ക് താല്‍പര്യം

കണ്ണൂര്‍ പേരാവൂരില്‍ മാലിന്യക്കൂനയില്‍ നിന്നും ഭക്ഷണം ശേഖരിക്കുന്ന ആദിവാസി ബാലന്‍മാരുടെ വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് നടന്‍ മോഹന്‍ലാല്‍. 'ആദിവാസികളുടെ ഉന്നമനത്തിനായി വന്‍തുകകള്‍ ചെലവഴിച്ചിട്ടും പദ്ധതികള്‍ നടപ്പാക്കിയിട്ടും അവര്‍ ഉച്ഛിഷ്ടം...

ജയിംസ് ബോണ്ടിന് കത്രിക വച്ച സെന്‍സര്‍ ബോര്‍ഡ് നടപടിയില്‍ സോഷ്യല്‍മീഡിയയുടെ പ്രതിഷേധം; ബിക്കിനി ധരിച്ച നായികയെ തുണിയുടുപ്പിച്ചു; ബോണ്ടിനെ കാവി പുതപ്പിച്ചു

ജയിംസ് ബോണ്ട് ചിത്രമായ സ്‌പെക്ടറിലെ നീണ്ട ലിപ്‌ലോക്ക് രംഗങ്ങള്‍ വെട്ടിമാറ്റിയ സെന്‍സര്‍ ബോര്‍ഡ് നടപടിയെ പരിഹസിച്ച് സോഷ്യല്‍മീഡിയ. സന്‍സ്‌കരി ജയിംസ് ബോണ്ട് എന്ന ഹാഷ്ടാഗിലാണ് പോസ്റ്റുകള്‍ പ്രചരിക്കുന്നത്....

ചുംബിക്കാന്‍ ജെയിംസ് ബോണ്ടിനെ ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡ് സമ്മതിക്കില്ല; സ്‌പെക്ട്രെയിലെ കിസ്സിംഗ് സീനുകള്‍ വെട്ടിമാറ്റി

അടുത്തദിവസം പുറത്തിറങ്ങാനിരിക്കുന്ന സ്‌പെക്ട്രെ എന്ന പുതിയ ജെയിംസ് ബോണ്ട് ചിത്രത്തില്‍ ജെയിംസ് ബോണ്ട് കാമുകിയെ ചുംബിക്കുന്ന രംഗം ഇന്ത്യയില്‍ കാണാന്‍ സാധിക്കില്ല. ചിത്രത്തില്‍ നിന്ന് കിസ്സിംഗ് സീനുകള്‍...

ജലം കൊണ്ടു മുറിവേറ്റ കാഞ്ചനമാലയെ സിനിമയും മുറിപ്പെടുത്തി; സംവിധായകന്‍ വിമല്‍ എന്നും പറഞ്ഞു പറ്റിച്ചു; ഹൃദയത്തില്‍ മുറിവേറ്റതിനാല്‍ സിനിമ കണ്ടില്ലെന്നും കാഞ്ചനമാല

ലോകത്തില്‍ ആരോടും വിദ്വേഷം പുലര്‍ത്തുന്ന ഒരു ഹൃദയമല്ല തന്റേതെന്നും വളരെ മുറിപ്പെട്ട ഹൃദയമാണു തനിക്കുള്ളതെന്നും ചടങ്ങില്‍ കാഞ്ചനമാല പറഞ്ഞു

ബാഹുബലിക്കായി മത്സരിക്കാന്‍ യൂറോപ്പിലെ വിതരണക്കാര്‍; പ്രഭാസിന്റെ വിവാഹം രണ്ടാംഭാഗത്തിന് ശേഷം

ഇന്ത്യന്‍ ചിത്രങ്ങളില്‍ മികച്ചതാണ് ബാഹുബലി എന്നും നിര്‍മ്മാതാവും വിതരണക്കാരനുമായ പിയറി അസോലിന്‍

വിവാഹിതയായ കാമുകിയുടെ വീട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ യുവനടന്‍ വീണു മരിച്ചു

വിവാഹിതയായ കാമുകിയുടെ വീട്ടില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കവെ തെലുങ്കു യുവതാരം ബാല പ്രശാന്ത് വീണ് മരിച്ചു

പ്രിഥ്വിരാജിന്റെ ടിയാനില്‍ ആസിഫ് അലി ഇല്ല; ഊഹാപോഹങ്ങള്‍ നിഷേധിച്ച് ആസിഫ്

പ്രിഥ്വിരാജും ആസിഫ് അലിയും ടിയാനില്‍ വീണ്ടും ഒന്നിച്ചേക്കുമെന്ന് ഊഹാപോഹങ്ങളുണ്ടായിരുന്നു. എന്നാല്‍, ഈ വാര്‍ത്തകളാണ് ആസിഫ് നിഷേധിച്ചിരിക്കുന്നത്.

വിവാഹവും വിവാഹമോചനവും ഡേറ്റിംഗും പുതുമയല്ലാത്ത ബോളിവുഡില്‍ ഇനിയും തകരാത്ത ചില വൈവാഹിക ബന്ധങ്ങള്‍; ഇപ്പോഴും ഒന്നിച്ചു ജീവിക്കുന്ന സൂപ്പര്‍താര ദമ്പതികള്‍

വിവാഹവും വിവാഹമോചനവും ഡേറ്റിംഗും വിവാഹപൂര്‍വ ബന്ധവും ഒന്നും ബോളിവുഡില്‍ പുതുമയല്ല. വിവാഹം കഴിയുന്നതിനു മുമ്പുതന്നെ പല താരങ്ങളും ഒന്നിച്ച് ജീവിക്കുന്നവരുണ്ട്. വിവാഹം കഴിഞ്ഞ് അധികം വൈകാതെ വേര്‍പിരിയുന്നവരുമുണ്ട്....

‘പത്തേമാരി’ വ്യാജൻ അപ്‌ലോഡ് ചെയ്ത ഫേസ്ബുക്ക് പേജുകൾക്കെതിരെ നടപടി; തമിഴ് ചിത്രങ്ങൾ പ്രദർശിപ്പിക്കുമെന്ന് അഡ്മിന്റെ വെല്ലുവിളി; വേതാളവും തൂങ്കാവനവും പേജിൽ; സിനിമയെ നശിപ്പിക്കുന്നവർക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തം

പുതിയ മലയാള സിനിമകൾ അപ്‌ലോഡ് ചെയ്ത ഫേസ്ബുക്ക് പേജുകൾക്കെതിരെ നടപടിയുമായി സൈബർ സെൽ. പേടിക്കണ്ട ഓടിക്കോ, സംഗീതലോകം തുടങ്ങിയ പേജുകളുടെ അഡ്മിനെതിരെയാണ് നടപടി സ്വീകരിക്കാൻ സൈബർ സെൽ...

സിദ്ധാര്‍ത്ഥ് മേനോന്റെ കന്നി ചിത്രത്തിന് പേരിട്ടു; റോക്ക് സ്റ്റാര്‍

ഗായകന്‍ സിദ്ധാര്‍ത്ഥ് മേനോന്‍ നായകനാകുന്ന ആദ്യ ചിത്രത്തിന് പേരിട്ടു. റോക്ക് സ്റ്റാര്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നേരത്തെ നിശ്ചയിച്ചിരുന്ന പേരുമാറ്റിയാണ് റോക്ക് സ്റ്റാര്‍ എന്ന് പുനര്‍നാമകരണം ചെയ്തത്.

വള്ളിയും തെറ്റി പുള്ളിയും തെറ്റി: രഞ്ജി പണിക്കരുമുണ്ട്; പാലക്കാട് ചിത്രീകരണം പുരോഗമിക്കുന്നു

റിഷി ശിവകുമാര്‍ സംവിധാനം ചെയ്യുന്ന വള്ളിയും തെറ്റി പുള്ളിയും തെറ്റിയില്‍ രഞ്ജി പണിക്കരും

കേരള കോണ്‍ഗ്രസ് ഉണ്ടാക്കാന്‍ പണം നല്‍കിയത് തന്റെ അച്ഛനാണെന്ന് പ്രതാപ് പോത്തന്‍; മാണി ബജറ്റ് വിറ്റ് കോടീശ്വരനായി; തന്നെ തെറിവിളിച്ചവരൊക്കെ ഇന്ന് എവിടെയെന്ന് പ്രതാപ് പോത്തന്‍

കെ.എം മാണിയെ രൂക്ഷമായി വിമര്‍ശിച്ച് ചലച്ചിത്രതാരം പ്രതാപ് പോത്തന്റെ ഫേസ്ബുക്ക് പോസ്റ്റ്. കേരള കോണ്‍ഗ്രസ് സ്ഥാപിക്കാന്‍ പണം നല്‍കിയത് തന്റെ അച്ഛനാണ്. തന്റെ സഹോദരനാണ് മാണിക്ക് ആദ്യ...

ബോളിവുഡിനെ ത്രസിപ്പിച്ച ആ പ്രണയജോഡി വീണ്ടും; കിംഗ്ഖാന്റെയും കജോളിന്റെയും ആരാധകര്‍ക്ക് ദീപാവലി സമ്മാനമായി ദില്‍വാലേയുടെ ട്രെയിലര്‍; യൂട്യൂബില്‍ തരംഗമാകുന്ന ട്രെയിലര്‍ കാണാം

കിംഗ്ഖാന്റെയും കജോളിന്റെയും ആരാധകര്‍ക്ക് രോഹിത് ഷെട്ടിയുടെ ദീപാവലി സമ്മാനം. ബോളിവുഡ് കണ്ട എക്കാലത്തെയും മികച്ച പ്രണയ ജോഡികളായ ഷാരൂഖും കജോളും ഏറെക്കാലത്തിനു ശേഷം ഒന്നിക്കുന്ന ദില്‍വാലേയുടെ ട്രെയിലര്‍...

മാറ്റമില്ലാതെ പ്രേമം ഇഫക്ട്; ചിത്രം പുറത്തിറങ്ങി 150-ാം ദിവസം ട്രെയിലര്‍ എത്തി; ആരാധകന്‍ പുറത്തിറക്കി തരംഗമാകുന്ന ട്രെയിലര്‍ കാണാം

ഒരു ട്രെയിലര്‍ പോലും ഇല്ലാതെ തിയറ്ററിലെത്തി കോടികള്‍ വാരിക്കൂട്ടി പുതുതരംഗമായ പ്രേമം സിനിമയ്ക്ക് 150-ാം പക്കം ഒരു ട്രെയിലര്‍. ചിത്രം പുറത്തിറങ്ങി 150 ദിവസം പിന്നിടുമ്പോള്‍ സിറില്‍...

വിവാഹനിശ്ചയം കഴിഞ്ഞെന്ന വാര്‍ത്ത ഏറെ ഇഷ്ടപ്പെട്ടു; വിവാഹനിശ്ചയ വാര്‍ത്തയെ കുറിച്ച് പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

റൊമാനിയന്‍ ടെലിവിഷന്‍ താരമായ യൂലിയ വന്ററുമായി തന്റെ വിവാഹനിശ്ചയം കഴിഞ്ഞെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ തന്നെ ഏറെ സന്തോഷിപ്പിച്ചെന്ന് സല്‍മാന്‍ ഖാന്‍.

തല്ലാന്‍ വന്നവരെ ചങ്കൂറ്റത്തോടെ നേരിടുന്ന മൊയ്തീന്‍; എന്നു നിന്റെ മൊയ്തീനില്‍ നിങ്ങള്‍ തിയറ്ററില്‍ കാണാത്ത ഒരു രംഗം കാണാം

ചിത്രം അമ്പതാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ചിത്രത്തിലെ തിയറ്ററില്‍ ഇല്ലാത്ത രംഗം യൂട്യൂബിലൂടെ പുറത്തുവിട്ടാണ് സംവിധായകന്‍ പ്രേക്ഷകര്‍ക്ക് പുതിയ സമ്മാനം നല്‍കിയത്.

ശ്രീദേവി വീണ്ടും മലയാളത്തിലേക്ക്; തിരിച്ചുവരവ് എംഡി രാജേന്ദ്രന്റെ ശ്രീ ശ്രീ ദേവരാഗത്തിലൂടെ

നടി ശ്രീദേവി വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു. ഭരതന്‍ സംവിധാനം ചെയ്ത ദേവരാഗത്തിനു ശേഷം ആദ്യമായാണ് ശ്രീദേവി മലയാള സിനിമയില്‍ അഭിനയിക്കുന്നത്.

‘കുഞ്ഞിക്ക’യ്‌ക്കൊപ്പം ഒരു സെൽഫി; അതും ട്രാഫിക് ബ്ലോക്കിൽ; ഈ സെൽഫി കഥ ഇങ്ങനെ

യുവതാരം ദുൽഖർ സൽമാനൊപ്പമുള്ള യുവാക്കളുടെ സെൽഫി തരംഗമാകുന്നു. നടുറോഡിൽ, ട്രാഫിക് ബ്ലോക്കിൽ വച്ച് ഇവർ എടുത്ത സെൽഫിയാണ് ചർച്ചയാകുന്നത്. ദുൽഖറിന്റെ ആരാധകരായ രണ്ടു യുവാക്കൾക്കാണ് ഈ ഭാഗ്യം...

കിംഗ്ഖാനെ പിന്തുണച്ച് ഡ്രീംഗേള്‍; ഷാരൂഖ് ടാര്‍ഗറ്റ് ചെയ്യപ്പെട്ടതാണെന്ന് ഹേമ മാലിനി

ഷാരൂഖ് ഖാനെ പാകിസ്താന്‍ ചാരനെന്ന് വിശേഷിപ്പിച്ച വിവാദത്തില്‍ കിംഗ്ഖാനെ പിന്തുണച്ച് ഡ്രീംഗേള്‍ ഹേമ മാലിനി. ഷാരൂഖ് ടാര്‍ഗറ്റ് ചെയ്യപ്പെട്ടതാണെന്ന് ബിജെപി എംപി കൂടിയായ ഹേമ മാലിനി പറഞ്ഞു.

Page 181 of 187 1 180 181 182 187

Latest Updates

Don't Miss