Entertainment – Page 193 – Kairali News | Kairali News Live

Entertainment

അവതാറിന്റെ രണ്ടാം പതിപ്പിനായുള്ള കാത്തിരിപ്പ് നീളും; 2017-ലെ ക്രിസ്മസിനും ചിത്രം റിലീസ് ചെയ്യില്ല

ഹോളിവുഡിനെ ഇളക്കിമറിച്ച അവതാര്‍ എന്ന ത്രീഡി ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരിക്കുന്ന ആരാധകര്‍ നിരാശരാകും. 2017 ക്രിസ്മസില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, അപ്പോഴും ചിത്രം...

പൂനം പാണ്ഡെ ഗര്‍ഭം അലസിപ്പിച്ചിട്ടില്ല; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ്

മുംബൈ: താന്‍ അബോര്‍ഷന് വിധേയയായി എന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടികളുമായി ബോളിവുഡ് താരം പൂനം പാണ്ഡെ. തനിക്കെതിരെ അപവാദപ്രചരണങ്ങളാണ് നടക്കുന്നതെന്ന് പൂനം ട്വീറ്ററിലൂടെ പ്രതികരിച്ചു. വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ...

അഭിമുഖം നിഷേധിച്ച് മംമ്ത മോഹന്‍ദാസ്; പ്രസിദ്ധീകരിച്ചു വന്നത് താന്‍ നല്‍കാത്ത അഭിമുഖവും പറയാത്ത കാര്യങ്ങളും; നടിയുടെ വെളിപ്പെടുത്തല്‍ ഫേസ്ബുക്കില്‍

തിരുവനന്തപുരം: താന്‍ നല്‍കാത്ത അഭിമുഖവും പറയാത്ത കാര്യങ്ങളുമാണ് മംഗളം വാരികയിലും മംഗളം ഓണ്‍ലൈനിലും പ്രസിദ്ധീകരിച്ചുവന്നതെന്നു നടി മമ്ത മോഹന്‍ദാസ്. പ്രാര്‍ത്ഥിച്ചത് ജീവന്‍ പോയിക്കിട്ടാന്‍ എന്ന തലക്കെട്ടില്‍ മംഗളം...

പാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കം; സ്ത്രീയെ മര്‍ദിച്ചതിന് നടന്‍ നവാസുദ്ധിന്‍ സിദ്ധിഖിക്കെതിരെ പൊലീസ് കേസ്; താരം മോശമായി പെരുമാറിയെന്ന് യുവതി

സിദ്ദിഖിയുടെ ഹൗസിംഗ് കോളനിയില്‍ തന്നെ താമസക്കാരിയായ യുവതിയാണ് താരത്തിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

മലയാളത്തിലെ ബാഹുബലിയാകാന്‍ ‘കര്‍ണന്‍’; പ്രിഥ്വിരാജും വിമലും വീണ്ടും ഒന്നിക്കുന്ന കര്‍ണന്റെ പോസ്റ്റര്‍ പുറത്തിറക്കി

എന്നു നിന്റെ മൊയ്തീനു ശേഷം പ്രിഥ്വിരാജും ആര്‍എസ് വിമലും വീണ്ടും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് കര്‍ണന്‍.

‘പാവാട’യുടെ വിജയം; പൃഥ്വിരാജ് ആരാധകര്‍ക്കൊപ്പം നൃത്തം ചെയ്ത് മണിയന്‍പിള്ള രാജു; വീഡിയോ കാണാം

ആരാധകര്‍ കൂട്ടത്തോടെ മണിയന്‍പിള്ളയെ തോളിലേറ്റിയാണ് തീയേറ്ററിന് പുറത്തേക്ക് കൊണ്ടുവന്നത്.

‘വിമര്‍ശിക്കാനോ, വാ തോരാതെ സ്തുതി പറയാനോ തുനിയുന്നില്ല; മറിച്ച് തോളത്തൊന്നു തട്ടി താടിയിലൊന്നു തലോടി സബാഷ് എന്ന് പറഞ്ഞോട്ടെ’; മമ്മൂട്ടിക്ക് അഭിമാനിക്കാം, മകനെ ഓര്‍ത്ത്; ചാര്‍ളിയെ കുറിച്ച് ബാലചന്ദ്രമേനോന് പറയാനുള്ളത്

ചാര്‍ളിയിലെ ദുല്‍ഖര്‍ സല്‍മാന്റെ പ്രകടനത്തെ അഭിനന്ദിച്ച് നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍. 'വിമര്‍ശിക്കാനോ വാ തോരാതെ സ്തുതി പറയാനോ തുനിയുന്നില്ല. മറിച്ച്, തോളത്തൊന്നു തട്ടി, താടിയിലോന്നു തലോടി സബാഷ്...

പൃഥ്വിരാജിന്റെ ‘പാവാട’ മൊബൈലില്‍ പകര്‍ത്തി; കരുനാഗപ്പള്ളിയില്‍ വിദ്യാര്‍ത്ഥി പിടിയില്‍

പാവാട സിനിമ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച വിദ്യാര്‍ത്ഥി പിടിയില്‍

അമിതാഭ് ബച്ചന്റെ കൊച്ചുമകളുടെ ബിക്കിനി ചിത്രം സോഷ്യല്‍മീഡിയയില്‍; പ്രതികരിക്കാതെ ബച്ചന്‍ കുടുംബം

നവ്യ അഭിനയരംഗത്തേക്ക് കടക്കുന്നുവെന്ന വാര്‍ത്തകളും നേരത്തെ പ്രചരിച്ചിരുന്നു

‘മുത്തച്ഛന്റെ പുലയടിയന്തിരത്തിനു പോലും അമ്പലത്തില്‍ കയറാത്തവര്‍ മുറവിളി കൂട്ടുന്നത് എന്തിന്; ശബരിമല വിഷയത്തില്‍ ജൂഡ് ആന്റണി

ഹൈന്ദവസ്ത്രീകള്‍ക്ക് ശബരിമലയില്‍ കയറണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അവര്‍ ആ മതത്തിലെ ഭരണാധികാരികളോട് ആവശ്യപ്പെടട്ടെ

ഹാരി പോട്ടറിലെ പ്രൊഫസര്‍ സ്‌നേപ് ഓര്‍മയായി; അലന്‍ റിക്ക്മാന്റെ മരണം അര്‍ബുദം ബാധിച്ച്

പ്രശസ്തമായ ഹാരി പോട്ടര്‍ സിനിമകളിലെ പ്രൊഫസര്‍ സ്‌നേപിനെ അഭിനയിപ്പിച്ചു ഫലിപ്പിച്ച ബ്രിട്ടീഷ് നടന്‍ അലന്‍ റിക്ക്മാന്‍ ഓര്‍മയായി.

ബാഹുബലിയെ വരവേല്‍ക്കാനൊരുങ്ങി കണ്ണൂര്‍; രണ്ടാംഭാഗത്തിന്റെ ചിത്രീകരണം കണ്ണവം വനമേഖലയില്‍ ബുധനാഴ്ച മുതല്‍

ഇരുപത് മുതല് ഒരു മാസം സംവിധായകന് എസ്എസ് രാജമൗലിയുടെ നേതൃത്വത്തില് ബാഹുബലി ടീം കണ്ണവം വനത്തിലുണ്ടാകും

മിമിക്രി പാരയായി; ഗുര്‍മീത് സിംഗിനെ അനുകരിച്ച കേസില്‍ സീരിയല്‍ താരം കിക്കു ശാരദ അറസ്റ്റില്‍

കോടതിയില്‍ ഹാജരാക്കിയ താരത്തെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

അഭില്‍ തന്റെ ഒരു സിനിമയും കണ്ടിട്ടില്ലെന്നു ഭാവിവരനെക്കുറിച്ചു നടി രാധിക; താല്‍പര്യമുണ്ടെങ്കില്‍ കാണട്ടെ; നിര്‍ബന്ധിക്കില്ലെന്നും നടി

തന്നെ വിവാഹം ചെയ്യാനിരിക്കുന്ന അഭില്‍ താന്‍ അഭിനയിച്ച ഒരു സിനിമ പോലും കണ്ടിട്ടില്ലെന്നും വിവാഹ നിശ്ചയം കഴിഞ്ഞ ശേഷം ഒരു വീഡിയോ ഗാനം മാത്രമാണ് കണ്ടിരിക്കുന്നതെന്നും നടി...

രാഷ്ട്രീയമോ മതപരമോ ആയ കാര്യങ്ങളില്‍ ഇനി അഭിപ്രായം പറയില്ലെന്നു കിംഗ് ഖാന്‍; അസഹിഷ്ണുതാ വിവാദം ദില്‍വാലേയുടെ കളക്ഷന്‍ കുറച്ചെന്നും ഷാരൂഖ്

മുംബൈ: മതപരമോ രാഷ്ട്രീയമോ ആയ കാര്യങ്ങളില്‍ ഇനി അഭിപ്രായം പറയില്ലെന്നു കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍. ഗുലാം അലിയുടെ സംഗീത പരിപാടി നടത്തുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി...

സംവിധായകന്‍ വി ആര്‍ ഗോപാലകൃഷ്ണന്‍ തൂങ്ങി മരിച്ച നിലയില്‍; ഭാര്യ, കാക്കത്തൊള്ളായിരം സിനിമകളുടെ സംവിധായകന്‍; വന്ദനം അടക്കം നിരവധി ചിത്രങ്ങളിലെ സംഭാഷണങ്ങളുമെഴുതി

പാലക്കാട്: സംവിധായകന്‍ വി ആര്‍ ഗോപാലകൃഷ്ണനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് രാമനാഥപുരത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ, കാക്കത്തൊള്ളായിരം, കാഴ്ചയ്ക്കപ്പുറം, ഗീതം സംഗീതം തുടങ്ങിയ...

അയല്‍വാസികളുമായി നിരന്തരം തല്ലുകൂടിയ പൂജ മിശ്രയെ ഫ്ളാറ്റില്‍നിന്നു പുറത്താക്കി; അയല്‍വാസികള്‍ തന്നെ നശിപ്പിക്കാന്‍ മന്ത്രവാദം ചെയ്‌തെന്നും പൂജ

മുംബൈ: ഫഌറ്റിലെ അയല്‍വാസികളുമായി നിരന്തരം തല്ലുകൂടല്‍ പതിവാക്കിയ മുന്‍ ബിഗ്‌ബോസ് താരം വിജെ പൂജ മിശ്ര ഒടുവില്‍ സ്വന്തം വീടിനു പുറത്ത്. പൂജ മിശ്രയെ ഫഌാറ്റില്‍ കയറാന്‍...

Page 193 of 203 1 192 193 194 203

Latest Updates

Don't Miss