Entertainment – Page 194 – Kairali News | Kairali News Live

Entertainment

ങ്യാഹാ…ഹ്…ഹാ….. പൊട്ടിച്ചിരിച്ച, ചിരിപ്പിച്ച ചാലക്കുടിക്കാരന്‍ ചെങ്ങായി

ചിരിപ്പിച്ചും ചിന്തിപ്പിച്ചും സ്വതസിദ്ധമായ ശൈലിയില്‍ നാടന്‍ പാട്ടുകള്‍ ആലപിച്ച മലയാളിയുടെ പ്രിയതാരമായ മണി. ദാരിദ്രത്തിന്റെ വറുതിയില്‍ നിന്ന് ഓട്ടോക്കാരനായി, മിമിക്രിക്കാരനായി, നാടന്‍ പാട്ടുകാരനായി, ങ്യാഹാ...ഹ്...ഹാ എന്ന ചിരിയിലുടെ...

തീറ്റ മത്സരത്തില്‍ അമേരിക്കന്‍ താരത്തെ തകര്‍ത്തടിച്ച് പ്രിയങ്ക ചോപ്ര; വീഡിയോ കാണാം

എന്‍ബിസി സംപ്രേക്ഷണം ചെയ്യുന്ന വീക്ക്‌നൈറ്റ് ഷോയാണ് 'ദ ടുനൈറ്റ് ഷോ സ്റ്റാറിംഗ് ജിമ്മി ഫാളന്‍'.

ഇന്ത്യന്‍ സിനിമയുടെ ചരിത്രകാരന്‍ പി കെ നായര്‍ക്ക് അന്ത്യാഞ്ജലി; യാത്രയായത് ഇന്ത്യന്‍ സിനിമയിലെ പ്രമുഖരുടെ ഗുരു

പുനെ: ഇന്ത്യയിലെ ചലച്ചിത്രകാരന്‍മാരുടെ ഗുരു എന്നറിയപ്പെടുന്ന സിനിമാ പണ്ഡിതനും പുനെ നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് സ്ഥാപകനുമായ പി കെ നായര്‍ അന്തരിച്ചു. 86 വയസായിരുന്നു. പുനെയിലെ സ്വകാര്യ...

സിനിമാ അവാര്‍ഡ് വിവാദം ഒഴിയുന്നില്ല; ജൂറി വേണ്ടവിധം സിനിമകള്‍ കണ്ടില്ലെന്നു കൊച്ചുപ്രേമന് പരാതി; തന്നെ പരിഗണിച്ചില്ലെന്നും കൊച്ചുപ്രേമന്‍

കഴിഞ്ഞദിവസം പ്രഖ്യാപിച്ച സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ പരാതി പങ്കിട്ട് നടന്‍ കൊച്ചുപ്രേമനും. താന്‍ പ്രധാന കഥാപാത്രമായി അഭിനയിച്ച രൂപാന്തരങ്ങള്‍ എന്ന ചിത്രം ജൂറി വേണ്ടവിധം കണ്ടില്ലെന്നു തനിക്കു...

മീശപിരിച്ച് ലാലേട്ടന്റെ പുലിമുരുകന്‍ ജൂലയ് ഏഴിനെത്തും; റിലീസ് 3000 കേന്ദ്രങ്ങളില്‍

മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകന്റെ റീലീസ് തിയ്യതി പ്രഖ്യാപിച്ചു. ജൂലയ് ഏഴിനാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. മലയാളത്തിനു പുറമേ ഇംഗ്ലീഷിലും തെലുങ്കിലുമായി ചിത്രം റിലീസ് ചെയ്യും. വിദേശ...

42-ാം വയസില്‍ ബോളിവുഡ് നടി ഊര്‍മിള മതോണ്ട്കർ വിവാഹിതയായി; വരന്‍ ബിസിനസുകാരനായ മൊഹ്‌സിന്‍ അഖ്തര്‍; വിവാഹചിത്രങ്ങള്‍ കാണാം

മുംബൈ: ഒരുകാലത്ത് ബോളിവുഡിന്റെ സ്വപ്‌ന സുന്ദരിയായിരുന്ന ഊര്‍മിള മതോണ്ട്കർ വിവാഹിതയായി. കശ്മീരി മോഡലും ബിസിനസുകാരനുമായ മൊഹ്‌സിന്‍ അഖ്തര്‍ മിര്‍ ആണ് ഊര്‍മിളയുടെ വരന്‍. അതീവരഹസ്യമായി നടന്ന വിവാഹത്തില്‍ ഊര്‍മിളയുടെ...

പ്രണയബദ്ധരായി മമ്മുട്ടിയും ഹുമാ ഖുറേഷിയും; വൈറ്റിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇറങ്ങി

പുതിയ മമ്മൂട്ടി ചിത്രം വൈറ്റിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇറങ്ങി. മമ്മൂട്ടിയും ഹുമാ ഖുറേഷിയും പ്രണയബദ്ധരായി നില്‍ക്കുന്ന പോസ്റ്ററാണ് പുറത്തിറക്കിയത്. ഉദയ് അനന്തനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദില്ലി...

കലാകാരന്റെ അധ്വാനത്തെ ഉഴപ്പായി കണ്ട് സിനിമയെ പരിഗണിച്ചില്ലെന്ന് പറയുന്നത് അനീതി; ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ വീണ്ടും ആഷിഖ് അബു

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ജൂറി ചെയര്‍മാനെതിരെ വീണ്ടും സംവിധായകന്‍ ആഷിഖ് അബു. ഒരു സിനിമ ഇഷ്ടപെടാം, ഒരു കാരണവും കൂടാതെ ഇഷ്ടപെടതിരിക്കാം, അതൊക്കെ സ്വാഭാവികം. പക്ഷെ...

സിനിമയില്‍ ഏതു ഗാനം വേണമെന്ന് തീരുമാനിക്കുന്നത് സംവിധായകന്‍; അംഗീകാരം കിട്ടിയപ്പോള്‍ ചെളി വാരിയെറിയുന്നു; രമേശ് നാരായണനെതിരെ ആര്‍എസ് വിമല്‍

കൊച്ചി: പ്രിഥ്വിരാജിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച സംഗീത സംവിധായകന്‍ രമേശ് നാരായണനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ ആര്‍എസ് വിമല്‍ രംഗത്തെത്തി. സിനിമയില്‍ ഏതു ഗാനം വേണമെന്നു തീരുമാനിക്കുന്നത് സംവിധായകനാണ്. പി...

പെരുന്തച്ചന്‍ കോംപ്ലക്‌സ് അതിരു കടക്കുന്നെന്ന് ആഷിഖ് അബു; ജൂറി ചെയര്‍മാന്റെ വാക്കുകള്‍ ഒരു സംവിധായകനു കൊടുക്കാന്‍ പറ്റിയ ബെസ്റ്റ് പ്രോത്സാഹനമാണെന്നും പരിഹാസം

പ്രേമം സിനിമയില്‍ അല്‍ഫോണ്‍സ് പുത്രന്റേത് ഉഴപ്പന്‍ നയമാണെന്നു പറഞ്ഞ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയ ജൂറി ചെയര്‍മാന് സംവിധായകന്‍ ആഷിഖ് അബുവിന്റെ മറുപടി. ഒരു സംവിധായകന്‍ ഉഴപ്പി...

‘അല്‍ഫോണ്‍സ് പുത്രന്റേത് ഉഴപ്പന്‍ നയം’ ‘ഒരു ഘട്ടത്തിലും പ്രേമത്തെ പരിഗണിച്ചിരുന്നില്ല’: അവാര്‍ഡ് കൊടുക്കാത്തതിന്റെ കാരണം ജൂറി ചെയര്‍മാന്‍ പറയുന്നു

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ പ്രേമത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ നിന്ന് ഒഴിവാക്കിയത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയയില്‍ തുടരുകയാണ്. ജനപ്രിയ ചിത്രം എന്ന നിലയിലെങ്കിലും...

കൈയില്‍ വൈന്‍ കുപ്പി; ഡികാപ്രിയോ ഓസ്‌കാര്‍ ശില്‍പം മറന്നുവച്ചു; വീഡിയോ കാണാം

ഓസ്‌കാര്‍ പുരസ്‌കാര ജേതാവ് ലിയാനാര്‍ഡോ ഡി കാപ്രിയോ തനിക്ക് ലഭിച്ച പുരസ്‌കാരം മറന്നുവച്ചു. ഓസ്‌കാര്‍ രാത്രിക്ക് ശേഷം ആഘോഷ പാര്‍ട്ടി നടന്ന സ്ഥലത്താണ് ഡികാപ്രിയോ പുരസ്‌കാരം മറന്നുവച്ചത്....

ദേവേന്ദ്ര ഫട്‌നാവിസിന്റെ ഭാര്യ ബോളിവുഡില്‍ പാട്ടുകാരിയായി; ജയ് ഗംഗാജല്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ ഭാര്യ ഇനി പിന്നണി ഗായികയുടെ വേഷത്തില്‍. പ്രിയങ്ക ചോപ്ര അഭിനയിക്കുന്ന ജയ് ഗംഗാജല്‍ എന്ന ചിത്രത്തിലെ ഗാനം പാടി ്മൃത...

പ്രീതി സിന്റ വിവാഹിതയായി; വിവാഹം ലോസ് ആഞ്ചലസില്‍ സ്വകാര്യ ചടങ്ങില്‍

ബോളിവുഡ് നടി പ്രീതി സിന്റ വിവാഹിതയായി. ലോസ് ആഞ്ചലസില്‍ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. ഏറെക്കാലമായി പ്രണയത്തിലായിരുന്ന ജീന്‍ ഗുഡ്ഇനഫ് ആണ് പ്രീതിയുടെ വരന്‍. ലോസ് ആഞ്ചലസില്‍...

മോഷ്ടിച്ച കഥയ്ക്കാണ് മികച്ച കഥയ്ക്കുള്ള പുരസ്‌കാരം നല്‍കിയതെന്ന് ഫെഫ്ക; കാറ്റും മഴയും ചിത്രത്തിന്റെ കഥ തന്റേതെന്ന് നജീം കോയ

കൊച്ചി: മികച്ച കഥയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ച കാറ്റും മഴയും എന്ന ചിത്രത്തിന്റെ കഥ മോഷ്ടിച്ചതാണെന്ന് ഫെഫ്ക. മോഷ്ടിച്ച കഥയാണ് ഹരികുമാര്‍ പുരസ്‌കാരത്തിനായി അയച്ചത്. ചിത്രത്തിന്റെ കഥ...

അവാര്‍ഡിന്റെ മധുരവുമായി രമേശ് നാരായണനും മകളും; മൂന്നാം വയസില്‍ പാടാന്‍ തുടങ്ങിയ മധുശ്രീക്ക് പതിനാറാം വയസില്‍ സംസ്ഥാന പുരസ്‌കാരപ്പെരുമ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ രണ്ട് പ്രധാന പുരസ്‌കാരങ്ങള്‍ എത്തിയത് ഒരു വീട്ടിലേക്കായിരുന്നു. തിരുവനന്തപുരത്തെ പൂജപ്പുരയിലെ ഈ സംഗീതവീട്ടില്‍ രമേശ് നാരായണനും മകള്‍ മധുശ്രീ നാരായണനും...

ഒളിച്ചോടാന്‍ തീരുമാനിച്ചിരുന്നെന്നു ഭാവന; പ്രണയത്തിന് അഞ്ചുവയസ്; 2014 ല്‍ വിവാഹം തീരുമാനിച്ചില്ലെങ്കിലും നീണ്ടുപോവുകയായിരുന്നെന്നും നടി

താന്‍ കന്നഡ നിര്‍മാതാവുമായി പ്രണയത്തിലാണെന്നു വെളിപ്പെടുത്തിയതിനു പിന്നാലെ ഒളിച്ചോടാന്‍ തീരുമാനിച്ചിരുന്നെന്നും നടി ഭാവന. അഞ്ചു വര്‍ഷമായി തങ്ങള്‍ പ്രണയത്തിലാണ്. കഴിഞ്ഞ വര്‍ഷം വിവാഹം തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ ചില...

ലിയോനാര്‍ഡോ ഡികാപ്രിയോ അഭിനയരംഗം വിടുന്നു; പരിസ്ഥിതിക്കായുള്ള പോരാട്ടത്തില്‍ അണിചേരും

ലോസ് ആഞ്ചലസ്: കരിയറിലെ ആദ്യത്തെ ഓസ്‌കര്‍ പുരസ്‌കാരം കാത്തിരിക്കുകയാണ് ലിയോനാര്‍ഡോ ഡികാപ്രിയോ. എന്നാല്‍, അതോടൊപ്പം തന്നെ താരം അഭിനയരംഗം വിടാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ഒരു...

റസൂല്‍ പൂക്കുട്ടിക്ക് ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരം; അവാര്‍ഡ് ‘ഇന്ത്യയുടെ മകള്‍’ ഡോക്യൂമെന്ററിക്ക്

ലെസ്‌ലി ഉഡ്‌വിന്‍ സംവിധാനം ചെയ്ത ഇന്ത്യയുടെ മകള്‍ ഡോക്യുമെന്ററി ഇന്ത്യയില്‍ നിരോധിച്ചിരുന്നു.

മദ്യപാനവും പുകവലിയുമില്ല; രാജേഷ് പിള്ളയെ ‘കൊന്നത്’ പെപ്‌സി; രാജേഷ് ദിവസം 30 കുപ്പി പെപ്‌സി വരെ കുടിക്കുമായിരുന്നെന്ന് സുഹൃത്ത്; ജങ്ക് ഫുഡ് ആരാധകര്‍ക്കൊരു മുന്നറിയിപ്പ്

മദ്യപാനം, പുകവലി തുടങ്ങിയ ദുശീലങ്ങളൊന്നുമില്ലാത്ത രാജേഷ് പിള്ളയുടെ അകാല വിയോഗത്തിന് കാരണം കരള്‍ രോഗമായിരുന്നു എന്നത് ചലച്ചിത്രലോകത്തെയും പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിച്ചിരുന്നു. അതിനിടെയാണ് ശീതള പാനീയമായ പെപ്‌സിയുടെ...

‘രാജേഷ്, സംതൃപ്തനായി ഉറങ്ങിക്കൊള്ളൂ, ഫെബ്രുവരി നിങ്ങളെയും വേട്ടയാടിയെങ്കിലും’; രാജേഷ് പിള്ളയ്ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് ചലച്ചിത്രലോകം

അന്തരിച്ച് ചലച്ചിത്രസംവിധായകന്‍ രാജേഷ് പിള്ളയ്ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് മലയാള ചലച്ചിത്രലോകം. ഇന്ദ്രജിത്ത്, സണ്ണി വെയ്ന്‍, കുഞ്ചാക്കോ ബോബന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങി നിരവധി പേരാണ് രാജേഷിന്...

അഴിഞ്ഞാട്ടക്കാരിയെന്നു വിളിച്ച മാധ്യമങ്ങളെ കുടുക്കാന്‍ മൈഥിലി; അനാവശ്യ വാര്‍ത്തകള്‍ യുവ പ്രതിഭകളെ തകര്‍ക്കുമെന്നും നടി

ബംഗളുരു: സിനിമാനടികളെ മോശമായി ചിത്രീകരിക്കുന്ന മാധ്യമങ്ങളെ നിലയ്ക്കു നിര്‍ത്തണമെന്നു നടി മൈഥിലി. തന്നെ അഴിഞ്ഞാട്ടക്കാരിയായി ചിത്രീകരിച്ച മാധ്യമങ്ങള്‍ക്കെതിരേ നടി പൊലീസില്‍ പരാതിയും നല്‍കി. മൈഥലി അടക്കമുള്ള യുവതാരങ്ങള്‍...

ഫഹദിനെ വിട്ടുകളയാന്‍ പറ്റാതിരുന്നതുകൊണ്ടാണ് 19-ാം വയസില്‍ ഭാര്യയായതെന്നു നസ്‌റിയ; നേരത്തെ വിവാഹിതയായതുകൊണ്ട് ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല

ഫഹദ് ഫാസിലിനെപ്പോലെ ഒരാളെ ജീവിതത്തില്‍ നഷ്ടപ്പെടുത്താന്‍ കഴിയാതിരുന്നതുകൊണ്ടാണ് പത്തൊമ്പതാം വയസില്‍ വിവാഹിതയായതെന്നു നസ്‌റിയ. പന്ത്രണ്ടു വയസു മൂത്ത ഫഹദിനെ എന്തുകൊണ്ടു വിവാഹം ചെയ്‌തെന്ന ഒരു സിനിമാ പ്രസിദ്ധീകരണത്തിന്റെ...

Page 194 of 207 1 193 194 195 207

Latest Updates

Don't Miss