Entertainment – Page 195 – Kairali News | Kairali News Live

Entertainment

മോഹന്‍ലാലുമായി ഏറ്റുമുട്ടിയ കടുവ; പുലിമുരുകന്‍ ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം

മൃഗങ്ങളോട് പടവെട്ടി ജീവിക്കുന്ന മുരുകന്‍ എന്ന സാധാരണക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്

ഏഴിമല പൂഞ്ചോലയുമായി സില്‍ക്ക് വീണ്ടും; മീശ പിരിച്ച് ആടുതോമ; വര്‍ഷങ്ങള്‍ക്ക് ശേഷം സ്ഫടികത്തിന്റെ ട്രെയ്‌ലര്‍

ബൊളിവിയ റീമിക്‌സ് ചാനല്‍ എന്ന യുട്യൂബ് ചാനലാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറക്കിയത്.

37-ാം പിറന്നാള്‍ ആഘോഷിക്കാന്‍ ആശുപത്രിക്കിടക്കയില്‍ നിന്ന് വിദ്യബാലന്‍ എത്തി

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യബാലന്‍ ഇന്നു രാവിലെയാണ് ഡിസ്ചാര്‍ജായി വീട്ടിലെത്തിയത്.

മദ്യവും ലഹരിയും അടിപിടിയും; വ്യത്യസ്ത ഗെറ്റപ്പില്‍ പ്രിഥ്വി; പാവാടയുടെ ട്രെയിലറെത്തി

മദ്യത്തിലും ലഹരിയിലും സംഘര്‍ഷത്തിലും മുങ്ങി പ്രിഥ്വിരാജിന്റെ പുതിയ ചിത്രം പാവാടയുടെ ട്രെയിലറെത്തി. പ്രഥ്വിയുടെ വ്യത്യസ്ത ലുക്കുമായാണ് ട്രെയിലര്‍ എത്തിയിട്ടുള്ളത്. ജോയ്, പ്രൊഫസര്‍ ബാബു ജോസഫ് എന്നീ രണ്ട്...

ചാര്‍ലിയുടെ വിജയത്തിന്റെ മധുരം നുണഞ്ഞ് ദുല്‍ഖറിന്റെ മധുമൂറുന്ന പുതുവത്സരാശംസ; സ്‌നേഹ സമ്മാനമായി ചാര്‍ലിയിലെ മനോഹര ഗാനവും

ചാര്‍ലി എന്ന 2015-ലെ അവസാന സിനിമ നല്‍കിയ മധുരമൂറുന്ന വിജയവുമായി പുതുവര്‍ഷം ആഘോഷിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.

ബിക്കിനിയണിഞ്ഞ് മന്ദന കരിമിയുടെ ഹോട്ട് ഫോട്ടോഷൂട്ട്; സണ്ണി ലിയോണിനു പിന്നാലെ ക്യാ കൂള്‍ ഹെ ഹം 3 ചിത്രത്തിനായി മന്ദനയുടെ ചൂടന്‍ പോസ്റ്റര്‍ ഷൂട്ട്

സണ്ണി ലിയോണിന്റെ മസ്തിസാദേയ്ക്കു പിന്നാലെ ആരാധകരുടെ ഉറക്കം കെടുത്തി ബിഗ് ബോസ് 9-ലെ മത്സരാര്‍ത്ഥി മന്ദന കരിമി.

ഇപ്പോഴും താമസിക്കുന്നത് പ്രിയദര്‍ശന്റെ വീട്ടില്‍; എവിടെ താമസിക്കണമെന്നത് തന്റെ സ്വകാര്യ കാര്യമെന്ന് ലിസി

വിവാഹമോചന ശേഷവും താന്‍ പ്രിയദര്‍ശന്റെ വീട്ടില്‍ തന്നെയാണ് താമസിക്കുന്നതെന്ന് നടി ലിസി.

ധോണിയുടെ ജീവചരിത്ര ചിത്രം അടുത്ത സെപ്തംബറില്‍ തിയറ്ററില്‍; എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറിയുടെ സംവിധാനം നീരജ് പാണ്ഡെ

ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് നായകന്‍ മഹേന്ദ്രസിംഗ് ധോണിയുടെ ജീവിതം പറയുന്ന ബോളിവുഡ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു.

ബാഹുബലി രണ്ടാംഭാഗം ചിത്രീകരണം കണ്ണൂരില്‍; ഛായാഗ്രാഹകനും സംഘവും ലൊക്കേഷനുകള്‍ സന്ദര്‍ശിച്ചു

സെന്റ് ആഞ്ചലോസ് കോട്ട ഉള്‍പ്പെടെയുള്ള സ്ഥലങ്ങളാണ് സെന്തില്‍ കുമാര്‍ സന്ദര്‍ശിച്ചത്.

നടി ശീതള്‍ മേനോനും സംവിധായകന്‍ ബിജോയ് നമ്പ്യാരും വിവാഹിതരായി; വിവാഹചടങ്ങുകള്‍ രഹസ്യമായി

ഏറെക്കാലമായി പ്രണയത്തിലായിരുന്ന ഇരുവരും കഴിഞ്ഞ ദിവസം കൊച്ചിയിലാണ് വിവാഹിതരായത്. അതീവ രഹസ്യമായിരുന്നു വിവാഹം.

മോഹന്‍ലാല്‍ രാജമൗലിക്കൊപ്പം; കൂടിക്കാഴ്ച ഹൈദരാബാദില്‍; ചിത്രം ഫേസ്ബുക്കില്‍ വൈറല്‍

ബാഹുബലി സംവിധായകന്‍ രാജമൗലിയുടെ അടുത്ത ചിത്രത്തില്‍ അഭിനയിച്ചേക്കുമെന്ന ഊഹാപോഹങ്ങള്‍ക്കിടെ മോഹന്‍ലാല്‍ എസ്എസ് രാജമൗലിയെ കണ്ടു.

നിങ്ങള്‍ കണ്ടിരിക്കാന്‍ ഇടയില്ലാത്ത ചില സല്‍മാന്‍ ഖാന്‍ സിനിമകള്‍

ഏതെല്ലാം സല്‍മാന്‍ സിനിമകള്‍ കണ്ടിട്ടുണ്ടെങ്കിലും സല്ലുവിന്റെ കരിയറിന്റെ തുടക്കത്തിലെ ചില സിനിമകള്‍ കണ്ടിരിക്കാന്‍ ഇടയില്ല.

ചാര്‍ളിക്ക് അഭിനന്ദനവുമായി മണിരത്‌നം; എ സിംപിള്‍ ലവ് സ്റ്റോറിയെന്ന് സംവിധായകന്‍

തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ചാര്‍ളിക്ക് അഭിനന്ദനവുമായി സംവിധായകന്‍ മണിരത്‌നം. ഫേസ്ബുക്കിലാണ് മണിരത്‌നം അഭിനന്ദനം അറിയിച്ചത്. ഗ്യാലക്‌സി റിപ്പോര്‍ട്ടറിന്റെ സിനിമാ റിവ്യൂ ഷെയര്‍ചെയ്തുകൊണ്ടാണ് എ സിംപിള്‍...

നടി ജ്യോതിര്‍മയിയും സംവിധായകന്‍ അമല്‍നീരദും അപകടത്തില്‍പെട്ടു; താരദമ്പതികളുടെ കാറില്‍ സ്വകാര്യബസ് ഇടിച്ചു

കോഴിക്കോട്: നടി ജ്യോതിര്‍മയിയും ഭര്‍ത്താവും സംവിധായകനുമായ അമല്‍നീരദും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു. കോഴിക്കോട്-തലശേരി ദേശീയപാതയില്‍ കുഞ്ഞിപ്പള്ളിയിലാണ് അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ച കാറില്‍ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു....

മംഗലാപുരത്ത് വനിതാ സാമൂഹിക പ്രവര്‍ത്തകയ്ക്കു ബജ്‌രംഗദളിന്റെ ബലാത്സംഗ ഭീഷണി; സംഘഭീഷണി ദില്‍വാലേയുടെ പ്രദര്‍ശനം തടഞ്ഞതില്‍ പരാതി കൊടുത്തതിന്

മംഗലാപുരം: ഷാരൂഖ് ഖാന്‍ ചിത്രം ദില്‍വാലേയുടെ ചിത്രീകരണം ഭീഷണിപ്പെടുത്തി നിര്‍ത്തിച്ച ബജ്‌രംഗ്ദളുകാര്‍ക്കെതിരേ പരാതി നല്‍കിയ വനിതാ സാമൂഹിക പ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യുമെന്നു ഭീഷണിയും ഓണ്‍ലൈനില്‍ അസഭ്യവര്‍ഷവും. മംഗലാപുരം ആസ്ഥാനമാക്കി...

18 വയസ്സായവര്‍ മാത്രം കാണുക; ബോളിവുഡിന്റെ ചരിത്രത്തിലാദ്യമായി അശ്ലീലം നിറഞ്ഞ ഒരു ട്രെയിലര്‍; സണ്ണി ലിയോണിന്റെ മസ്തിസാദെയുടെ ട്രെയിലറെത്തി

ബോളിവുഡിന്റെ ചരിത്രത്തില്‍ തന്നെ ഇത്രയും അശ്ലീലം നിറഞ്ഞ ഒരു ട്രെയിലര്‍ ഇറങ്ങുന്നത് ആദ്യമായിട്ടായിരിക്കും.

ഒറിജിനല്‍ കിം കര്‍ദഷിയാന്‍ തോറ്റു പോകും കാമില ഒസ്മാനെ കണ്ടാല്‍; ഇവളെ കണ്ടാല്‍ കിം അല്ലെന്ന് ആരും പറയില്ല

ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനാകാത്ത വിധം സാമ്യമുണ്ട് റിയാലിറ്റി ടിവി താരം കിം കര്‍ദഷിയാനും കനേഡിയന്‍ ബ്ലോഗര്‍ കാമില ഒസ്മാനും തമ്മില്‍. കാമിലയുടെ മുടി മുതല്‍ മേക്ക് അപ്പ് വരെ...

ജാതിയും മതവും ഇല്ലാതെയാണ് ഞാന്‍ ജനിച്ചത്; സ്‌നേഹവും സമാധാനവുമാണ് എന്റെ ജാതിയും മതവും; ജാതിയില്ലെന്നു പറഞ്ഞതിന് ചീത്ത വിളിച്ചവര്‍ക്ക് പാര്‍വതിയുടെ ചുട്ട മറുപടി

പാര്‍വതി എന്നു മാത്രം വിളിക്കണമെന്നു പറഞ്ഞതിന് ചീത്ത വിളിച്ചവര്‍ക്ക് എന്നു നിന്റെ മൊയ്തീനിലെ നായിക പാര്‍വതിയുടെ അളന്നു മുറിച്ചുള്ള മറുപടി.

സണ്ണി ലിയോണിനു പകരം മറ്റാരായിരുന്നെങ്കിലും മസ്തിസാദി ചെയ്യില്ലായിരുന്നെന്ന് വീര്‍ ദാസ്; സണ്ണി നന്നായി കോമഡി ചെയ്യുന്നുണ്ടെന്നും വീര്‍ദാസ്

സണ്ണി ലിയോണിനു പകരം മറ്റൊരാള്‍ ആയിരുന്നെങ്കില്‍ താന്‍ ഒരിക്കലും മസ്തിസാദിയില്‍ സെക്‌സ് കോമഡി ചെയ്യില്ലായിരുന്നെന്ന് കോമഡി താരം വീര്‍ ദാസ്.

മൊയ്തീന് ശേഷം ആര്‍ എസ് വിമല്‍ പുതിയ ചിത്രത്തിന്റെ പണിപ്പുരയില്‍; മഹാഭാരതപ്പൊരുള്‍ ആധാരമാക്കിയുള്ള കഥ കേള്‍ക്കാന്‍ കാത്തിരിക്കുന്നതായി സുഹൃത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന എന്നു നിന്റെ മൊയ്തീന് ശേഷം ആര്‍ എസ് വിമല്‍ പുതിയ ചിത്രത്തിന്റെ പണിപ്പുരയില്‍. മഹാഭാരതം പിറന്ന വഴിയിലൂടെയാണ് സംവിധായകന്‍ പുതിയ കഥപറയാനുള്ള യാത്ര...

14-ാം വയസ്സില്‍ അകാല വാര്‍ധക്യം ബാധിച്ച നിഹാലിന് ആമിര്‍ ഖാനെ കാണാന്‍ ആഗ്രഹം; കുട്ടി ആരാധകന്റെ ആഗ്രഹം സാധിച്ചു കൊടുത്ത് ആമിര്‍

നിഹാലിന്റെ വീട്ടിലെത്തി അവന് സമ്മാനങ്ങളും നല്‍കി, മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് എന്നും ആരാധകരുടെ മനം കവര്‍ന്ന മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ്.

അസിന്റെ വിവാഹത്തിന് തിയ്യതി കുറിച്ചു; ജനുവരി 23ന് അസിന്‍ സുമംഗലിയാകും

ജനുവരി 23ന് ദില്ലിയിലായിരിക്കും വിവാഹ ചടങ്ങുകള്‍ നടക്കുകയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

ഷാഹിദ് കപൂര്‍ പുകവലി നിര്‍ത്തി; ഭാര്യ മിര രാജ്പുതിന് നന്ദി പറഞ്ഞ് ഷാഹിദ്

ഭാര്യ മിര രാജ്പുതിന് നല്‍കിയ വാക്കു പാലിച്ച് പുകവലി അവസാനിപ്പിച്ചു കൊണ്ടാണ് ഷാഹിദ് തന്റെ സ്‌നേഹം വെളിപ്പെടുത്തിയത്.

എന്റെ പേരില്‍ മേനോന്‍ വേണ്ട; പാര്‍വതി എന്നു മാത്രം വിളിക്കൂ; ജാതിപ്പേരില്‍ അറിയപ്പെടാന്‍ താല്‍പര്യമില്ലെന്നു പ്രഖ്യാപിച്ച് നടി

ജാതിപ്പേരില്‍ അറിയപ്പെടാന്‍ താല്‍പര്യമില്ലെന്നു പരസ്യമായി പ്രഖ്യാപിച്ച് എന്നു നിന്റെ മൊയ്തീനിലെ നായിക പാര്‍വതി.

രണ്‍വീറിന്റെ ‘ബാജിറാവോ മീശ’ ദീപിക മുറിച്ചു; രസകരമായ വീഡിയോ കാണാം

മറാത്താ ഭരണാധികാരി ബാജിറാവുവിന്റെയും കാമുകി മസ്താനിയുടെയും കഥ പറയുന്ന സഞ്ജയ് ലീലാ ബന്‍സാലി ചിത്രം ബാജിറാവു മസ്താനി മികച്ച അഭിപ്രായങ്ങള്‍ നേടി മുന്നേറുകയാണ്. ചിത്രം പ്രേക്ഷകര്‍ സ്വീകരിച്ചാല്‍...

കായല്‍ കൈയ്യേറി ജയസൂര്യയുടെ ബോട്ടുജെട്ടി നിര്‍മ്മാണം; വിജിലന്‍സ് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

നടന്‍ ജയസൂര്യ കായല്‍ പുറമ്പോക്ക് കൈയേറി ബോട്ടുജെട്ടിയും ചുറ്റുമതിലും നിര്‍മ്മിച്ചെന്ന പരാതിയില്‍

Page 195 of 203 1 194 195 196 203

Latest Updates

Don't Miss