Entertainment
ചെറിയ പ്രായത്തിൽ ദേശീയ പുരസ്കാരം, ഓസ്കാർ നോമിനേഷനിൽ എത്തിയ ചിത്രത്തിലെ നടൻ; എന്നിട്ടും ഓട്ടോറിക്ഷക്കാരനാകേണ്ടി വന്ന താരത്തിന്റെ കഥ
വളരെ ചെറിയ പ്രായത്തിൽ തേടിയെത്തിയത് ദേശീയ പുരസ്കാരം, പ്രധാന വേഷത്തിലെത്തിയ ചിത്രം എത്തിയത് ഓസ്കാർ നോമിനേഷനിൽ. മീര നായരുടെ ‘സലാം ബോംബെ’ എന്ന ചിത്രത്തിലെ ഷഫീഖ് സെയ്ദിന്റെ....
മലയാളികൾക്ക് എന്നെന്നും ഹൃയത്തിൽ സൂക്ഷിക്കാൻ എണ്ണമറ്റ ഗാനങ്ങൾ സമ്മാനിച്ചാണ് ഗായിക എസ് ജാനകി വിടപറഞ്ഞത്. ആറ് പതിറ്റാണ്ടിലേറെക്കാലം ഇന്ത്യന്‍ ചലച്ചിത്ര....
ദക്ഷിണേന്ത്യൻ സംഗീത ലോകത്തെ വാനമ്പാടി എസ് ജാനകിയമ്മയുടെ വേർപാടിൽ ദുഃഖം പങ്കുവച്ച് സംഗീത സംവിധായകൻ ഇളയരാജ. ജാനകി അമ്മയുടെ മരണവാർത്ത....
തനത് സ്വരമാധുര്യം കൊണ്ട് ചലച്ചിത്ര ഗാനരംഗത്തെ പുളകം കൊള്ളിപ്പിച്ച ഗായിക എസ് ജാനകിയമ്മയുടെ വിയോഗം തീർക്കാനാകാത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. ജാനകിയമ്മ....
ദക്ഷിണേന്ത്യയുടെ വാനമ്പാടി എസ് ജാനകിയുടെ സംസ്കാരം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ മൈസൂരിൽ നടക്കും. വൈകുന്നേരം കനിയനഹുണ്ട ഫാം ഹൗസിലാണ് സംസ്കാരം....
മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട പാട്ടുകാരി ജാനകിയമ്മയുടെ വിയോഗത്തിൽ കണ്ണീർപ്പൂക്കളർപ്പിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ആസ്വാദകന്റെ....
എസ് ജാനകിയുടെ വിയോഗം സംഗീത ലോകത്തിന് നികത്താനാകാത്ത നഷ്ടമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കുറിപ്പ്....
കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിൽ ഇടം നേടിയ അതുല്യ ഗായിക എസ് ജാനകിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രതിപക്ഷനേതാവ് പിണറായി വിജയൻ.....
മലയാളികളുടെ അന്തരംഗങ്ങളെ സ്പർശിച്ച സ്വരമാധുര്യമാണ് എസ്. ജാനകിയുടേത്. 1957-ൽ ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അവർ തുടങ്ങിയ ആ....
ഇരുപതോളം ഭാഷകളിലായി 48,000 ഗാനങ്ങൾ ആലപിച്ച് ദക്ഷിണേന്ത്യയുടെ സംഗീത സാമ്രാജ്യത്തിൽ ആധിപത്യം ഉറപ്പിച്ച ഗാനകോകിലമാണ് എസ്. ജാനകി. ജാനകിയമ്മയുടെ ആ....
പ്രശസ്ത പിന്നണി ഗായിക എസ് ജാനകി (88) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ശനിയാഴ്ചയായിരുന്നു അന്ത്യം.ദശകങ്ങളോളം ദക്ഷിണേന്ത്യൻ സിനിമാ സംഗീത ലോകത്തെ....
എല്ലാ ആഴ്ചത്തേയും ഇത്തവണയും നിരവധി സിനിമകളാണ് ഒ ടി ടി യിൽ ഇറങ്ങിയത്. നാളെ തിരക്കുകളൊന്നുമില്ലതെ വീട്ടിലിരുന്ന് നിങ്ങൾക്ക് കാണാവുന്ന....
സിനിമയിൽ ഒരു പോയിൻ്റിൽ എത്തുന്നവരെ തൻ്റെ ജീവതത്തിലെല്ലാം സിനിമയെച്ചുറ്റിപ്പറ്റിയാണ് നിൽക്കുന്നത് എന്ന് തോന്നിയിരുന്നു എന്നാൽ ഇപ്പോൾ അങ്ങനെയല്ലെന്നും തൻ്റെ ജീവിതത്തിന്റ....
ആഭ്യന്തര മന്ത്രിക്കെതിരെ വീണ്ടും അൻസിബ ഹസ്സൻ. നടി ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെന്ന രമേശ്....
മലയാളത്തിൽ ഇറങ്ങിയതിൽ വെച്ച് എക്കാലത്തേയും മികച്ച സിനിമകളിൽ ഒന്നാണ് കിരീടം. സേതുമാധവൻ്റെ ജീവിതം കണ്ട് കണ്ണിൽ ഈറനണിയാത്ത മലയാളികൾ ചുരുക്കമാണ്.....
ഇന്ത്യയിൽ പ്രീമിയർ ചെയ്യുന്ന ആദ്യ ക്രിസ്റ്റഫർ നോളൻ ചിത്രമാകാൻ ദി ഒഡീസി. റിലീസിന് മുന്നോടിയായി, സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന....
യൂട്യൂബ് ചാനലിലൂടെ തന്നെ അപകീർത്തിപ്പെടുത്താനും അസത്യം പ്രചരിപ്പിക്കാനും ശ്രമിച്ചവർക്കെതിരെ നൽകിയ പരാതിയിൽ പൊലീസും സർക്കാരും സ്വീകരിച്ച നിലപാടിനെതിരെ തുറന്നടിച്ച് നടി....
മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി 2023ൽ പുറത്തിറങ്ങിയ സിനിമയാണ് ‘കണ്ണൂർ സ്‌ക്വാഡ്’. ‘ഗ്രേറ്റ് ഫാദർ’, ‘പുതിയ നിയമം’, ‘ജോൺ ലൂദർ’ തുടങ്ങിയ....
ഇന്ത്യൻ സിനിമയിൽ മോഹൻലാൽ എന്ന താരത്തിന് എത്ര പ്രാധാന്യമുണ്ടെന്ന് പലപ്പോഴും മലയാളി കണ്ടതാണ്. നിരവധി താരങ്ങൾ അദ്ദേഹത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്. തങ്ങളുടെയെല്ലാം....
നടി ലക്ഷ്മിപ്രിയ യൂട്യൂബ് ചാനലിലൂടെ അപമാനിച്ചെന്ന പരാതിയിൽ കേസെടുക്കാനാവില്ലെന്ന പൊലീസ് റിപ്പോർട്ടിനെതിരെ നടി അൻസിബ ഹസ്സൻ രംഗത്ത്. പാലാരിവട്ടം പൊലീസ്....
നടൻ വിനായകനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന്റെ പേരിൽ കേസെടുത്ത് പൊലീസ്. കഴിഞ്ഞ വർഷം ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ആലപ്പുഴയിൽ വച്ച്....
ഷൂട്ടിങ്ങിനിടെ പ്രാണി കടിയേറ്റ നടൻ രാജേഷ് ശർമ്മയുടെ നില ഗുരുതരം. പ്രഭാസ് നായകനായി എത്തുന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ഹൈദരാബാദിലെ റാമോജി....


