Entertainment
ഷൂട്ടിംഗ് നടന്നാലും ഇല്ലെങ്കിലും നാളെ കർഷക സംഘത്തിന്റെ ജാഥയ്ക്ക് പോകണം; സംവിധായകനെ ഞെട്ടിച്ച പുതുമുഖം
സിനിമ തിരക്കുകളെക്കാളും വലുത് പാർട്ടി പരിപാടികൾ തന്നെയായ ഒരു മലയാള സിനിമയിൽ ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാനാവുമോ? എങ്കിൽ അങ്ങനെ ഒരാളുണ്ട്. സിപിഐഎം ഉദിനൂർ ലോക്കൽ കമ്മിറ്റി അംഗമായ....
നടന്‍ സല്‍മാന്‍ ഖാനുമായി പ്രണയത്തിലാണെന്ന വാര്‍ത്തകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി പൂജ ഹെഗ്‌ഡെ. ‘കിസി കാ ഭായ് കിസി കി....
സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ടുണ്ടായ അപകടത്തില്‍ തനിക്ക് പരുക്ക് പറ്റി എന്നുള്ള വാര്‍ത്തകള്‍ നിഷേധിച്ച് സഞ്ജയ് ദത്ത്. താനുമായി ബന്ധപ്പെട്ട് പ്രചരിച്ച....
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് മകള്‍ ഇസയ്ക്കൊപ്പം സാഹസിക യാത്ര നടത്തിയ നടന്‍ ടൊവിനോ തോമസിന്റെ രസകരമായ ഒരു വീഡിയോയാണ്. സൗത്ത്....
കാസ്റ്റിംഗ് കൗച്ച് അനുഭവം തുറന്നുപറഞ്ഞ് നടി മാളവിക ശ്രീനാഥ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം താന്‍ നേരിട്ട....
എബ്രിഡ് ഷൈനും നിവിന്‍ പോളിയും ഒന്നിച്ചെത്തിയ ചിത്രം ആക്ഷന്‍ ഹീറോ ബിജുവിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂട്....
പുതുവര്‍ഷം ജനുവരി ഒന്നിന് ആഘോഷിക്കുന്നത് രാജ്യത്തിന്റെ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന് നടിയും ബിജെപി നേതാവുമായ നമിത. ഏപ്രില്‍ പതിനാലിലെ തമിഴ് പുതുവര്‍ഷമാണ്....
മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനായി ഹോളിവുഡ് നടനും മുന്‍ ലോസ് ആഞ്ചലസ് ഗവര്‍ണറും ബോഡി ബിള്‍ഡറുമായ അര്‍നോള്‍ഡ് ഷ്വാസ്‌നെഗ്ഗര്‍. ലോസ് ആഞ്ചല്‍സിലെ....
സമൂഹമാധ്യമങ്ങളിൽ വൈറലായി കൊച്ചി മെട്രോയിലെ ജീവനക്കാരികള്‍. തമിഴ് ചിത്രം ‘എനിമി’യിലെ മാല ടം ടം എന്ന ഗാനത്തിന്റെ റീൽസിന് ചുവട്....
സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരു പിറന്നാളാഘോഷ ചിത്രം. നടിയും നല്‍ത്തകിയുമായ രചന നാരായണന്‍കുട്ടിയുടെ പിറന്നാളാണ് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ചേര്‍ന്ന്....
തെന്നിന്ത്യന്‍ താരസുന്ദരി തൃഷയുമായി ഈ വര്‍ഷം വിവാഹമുണ്ടാകുമെന്ന അവകാശവാദവുമായി സംവിധായകനെന്ന് സ്വയം വിശേഷിപ്പിക്കുന്ന എ.എല്‍ സൂര്യ. ഈ വര്‍ഷം നവംബറില്‍....
പാട്ട് പാടി മഴപെയ്യിച്ച കഥയെല്ലാം കേട്ടിട്ടുണ്ടാകും. എന്നാല്‍ സംഗീതപരിപാടിക്കിടെ നോട്ടുമഴ പെയ്യിച്ചതിനെക്കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ടോ. സംഗീതപരിപാടിക്കിടെ നോട്ടുമഴ പെയ്യുന്നതിന്റെ ദൃശ്യങ്ങളാണ്....
മമ്മൂക്കയുടെ അച്ഛനായി അഭിനയിക്കാനാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് വിജയരാഘവന്‍. ഒരു സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് എഫ് എം റേഡിയോക്ക് ....
പുഷ്പ 2 തിയറ്റര്‍ റിലീസിനൊരുങ്ങവെ സാമന്തയുടെ ഐറ്റം ഡാന്‍സ് വീണ്ടുമെത്തുമോ എന്നതാണ് പ്രേക്ഷകരുടെ ആകാംക്ഷ. ‘ഊ ആന്തവാ…’ ഗാനത്തിന്റെ ചുവടുപിടിച്ചുള്ള....
നടന്‍ ജോജു ജോര്‍ജുമായുള്ള സൗഹൃദത്തെക്കുറിച്ച് മനസ് തുറന്ന് നടന്‍ പ്രശാന്ത് അലക്‌സാണ്ടര്‍. ജോജു വളരെയധികം കഠിനാധ്വാനിയാണെന്നും അതിന്റെ പത്ത് ശതമാനം....
നെറികേടിനെ നെറികേടെന്ന് പറയാൻ കാണിക്കുന്ന ആർജ്ജവത്തെയാണ് ‘സൂപ്പർ സ്റ്റാർ’ എന്ന് വിളിക്കുന്നതെങ്കില്‍, ഞാൻ സൂപ്പർ സ്റ്റാറാണെന്ന് നടന്‍ ജോയ് മാത്യു.....
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് നടന്‍ ഷൈന്‍ ടോം ചാക്കോ തന്റെ കുടുംബത്തെ പറ്റി പറഞ്ഞ വാക്കുകളാണ്. ഒരു സിനിമയുടെ പ്രമോഷനുമായി....
ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. മുംബൈ പൊലീസിന്റെ കണ്‍ട്രോള്‍ റൂമില്‍ ഇന്നലെ രാത്രിയാണ് വധഭീഷണിയെത്തിയത്. ജോധാപൂരിലെ ഗൗരാക്ഷക്....
സൽമാൻ ഖാന്റെ ഏറ്റവും പുതിയ ചിത്രമാണ് കിസി കാ ഭായ് കിസി കി ജാൻ. ചിത്രത്തിന്റെ ട്രെയിലർ തിങ്കളാഴ്ച മുംബൈയിൽ....
ആശുപത്രിക്കിടക്കയിൽ നിന്ന് ഭാര്യ എലിസബത്തിനോടൊപ്പം ഈസ്റ്റർ സെൽഫി പങ്കുവെച്ച് നടൻ ബാല. ഹാപ്പി ഈസ്റ്റർ എന്ന കുറിപ്പോടെ എലിസബത്തിന്റെ തോളിൽ....
മലയാളികളുടെയും സിനിമാപ്രേമികളുടേയുമെല്ലാം ചോക്ലേറ്റ് ബോയ് ആണ് കുഞ്ചാക്കോ ബോബൻ. കാലമെത്ര കഴിഞ്ഞാലും ചോക്ലേറ്റ് ബോയ് എന്ന ചാക്കോച്ചന്റെ ടാഗ് ഇപ്പോഴും....
ബ്രിട്ടീഷ് ലക്ഷ്വറി വാഹന നിര്‍മ്മാതാക്കളായ ലാന്‍ഡ് റോവര്‍ നിരയിലെ പുതിയ മോഡല്‍ റേഞ്ച് റോവർ സ്വന്തമാക്കി നടൻ മോഹൻലാൽ. കൊച്ചിയിലെ....


