Entertainment
ഹിന്ദുത്വയെ ട്വിറ്ററില്‍ വിമര്‍ശിച്ചു കന്നഡ നടന്‍ ചേതന്‍ അഹിംസയെ അറസ്റ്റ് ചെയ്തു
ഹിന്ദുത്വയെ വിമര്‍ശിച്ച ട്വീറ്റിന്റെ പേരില്‍ അറസ്റ്റ്. കന്നഡ നടന്‍ ചേതന്‍ അഹിംസയെന്ന ചേതന്‍ കുമാറാണ് അറസ്റ്റിലായത്. ശേഷാദ്രിപുരം പൊലീസ് ചെവ്വാഴ്ച നടനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത്....
സിനിമ ആസ്വാദകർക്കിടയിൽ സുപരിചിതമായ പേരാണ് ഒമർ ലുലു. ഹാപ്പി വെഡിങ് എന്ന ഹിറ്റ് ചിത്രത്തിൽതുടങ്ങി ചങ്ക്‌സ്, ഒരു അഡാർ ലവ്,....
ഇന്ത്യ ഓസ്‌കാറില്‍ കീരവാണിയിലൂടെ മുത്തമിട്ടപ്പോള്‍ മലയാളി ‘നാട്ടു നാട്ടു…’ പാട്ട് ഏറ്റുപാടുന്നത് കൊല്ലത്തെ യുവഗായകന്‍ യാസീന്റെ ശബ്ദത്തില്‍. ആര്‍ ആര്‍....
ആരാധകര്‍ക്കായി ഒരു സന്തോഷ വാര്‍ത്ത പങ്കുവച്ച് ബെല്‍സ് പാള്‍സി രോഗത്തിന് ചികിത്സയിലായിരുന്ന നടനും അവതാരകനുമായ മിഥുന്‍ രമേശ്. ഹിറ്റ് 96.7....
ഒട്ടെറെ സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ച് പ്രേക്ഷകരുടെ ഇഷ്ട്ടം പിടിച്ചു പറ്റിയ താരങ്ങളാണ് ജഗതി ശ്രീകുമാറും ഉര്‍വ്വശിയും. അപകടത്തില്‍പ്പെട്ട് അഭിനയ ജീവിതത്തില്‍....
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ജയറാം. ഒരു ചടങ്ങിനെത്തിയ ജയറാമിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുന്നത്. എല്ലാവരോടും സംസാരിച്ച് സന്തോഷത്തില്‍ ജനക്കൂട്ടത്തിന്....
തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെയും ഭര്‍ത്താവ് സംവിധായകന്‍ വിഘ്‌നേഷ് ശിവയുടെയും നിര്‍മ്മാണ കമ്പനിയാണ് റൗഡി പിക്‌ചേഴ്‌സ്. റൗഡി പിക്‌ചേഴ്‌സ് ആദ്യമായി ഗുജറാത്തി....
തെന്നിന്ത്യയില്‍ അഭിനയ മികവിന്റെ സാധ്യതകൊണ്ട് ഏറ്റവും ശ്രദ്ധേയനായി തീര്‍ന്ന വില്ലന്‍. ആകാരശേഷികൊണ്ടല്ല അഭിനയ മികവുകൊണ്ടാണ് വില്ലന്‍ വേഷങ്ങളില്‍ രഘുവരന്‍ കയ്യൊപ്പ്....
ഞാൻ ജീവിതത്തിൽ ഏറ്റവും വിഷമമേറിയ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. പക്ഷേ ഈ അവസ്ഥയിലും സമൂഹമാധ്യമങ്ങളിലൂടെ എനിക്ക് പലരും അശ്ലീലസന്ദേശങ്ങൾ അയക്കുന്നു....
അല്ലു അര്‍ജുന്‍ തന്നെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്‌തെന്ന് നടി ഭാനുശ്രീ മെഹ്‌റ. അല്ലു അര്‍ജുന്റെ മലയാളത്തില്‍ വരന്‍ എന്ന പേരില്‍....
നടി ഷീലക്ക് മുൻപിൽ പ്രേം നസീർ ആയി അഭിനയിച്ച് നടൻ ജയറാം. ജയറാമും ഷീലയും ഒന്നിച്ച ഒരു ഫ്ലൈറ്റ് യാത്രക്കിടെ....
മലൈക്കോട്ടൈ വാലിബന്റെ ലൊക്കേഷനിൽ നിന്നും നടൻ മണികണ്ഠൻ ആചാരിയുടെ മകൻ ഇസൈ മണികണ്ഠന് പിറന്നാൾ ആശംസകളുമായി മോഹൻലാൽ. ഞാൻ ആരാണെന്ന്....
വിക്രമിന്റെയും സൂര്യയുടെ താരജീവിതത്തില്‍ ഏറ്റവും നിര്‍ണ്ണായകമായ സിനിമയായിരുന്നു ‘പിതാമഗന്‍’. പിതാമഗനിലെ അഭിനയം വിക്രത്തിന് ഭരത് അവാര്‍ഡും സംസ്ഥാന അവാര്‍ഡുമെല്ലാം സമ്മാനിച്ചിരുന്നു.....
നടി ആശ ശരത്തിന്റെ മകൾ ഉത്തര വിവാഹിതയായി. അങ്കമാലിയ്ക്കടുത്ത് കറുകുറ്റിയിലുള്ള അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.....
ഹോളിവുഡിലേക്കുള്ള തന്റെ അരങ്ങേറ്റത്തെ കുറിച്ചുള്ള വാർത്തകൾ പങ്കുവെച്ച് നടൻ രാം ചരൺ തേജ. താനും ഭാഗമാകുന്ന ഒരു ഹോളിവുഡ് ചിത്രം....
‘ദി വയര്‍’, ഫ്രിഞ്ച്, ആക്ഷന്‍-ത്രില്ലര്‍ ചിത്രങ്ങളായ ‘ജോണ്‍ വിക്ക്’, ‘ഏഞ്ചല്‍ ഹാസ് ഫോളന്‍’ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടന്‍ ലാന്‍സ്....
വയനാട്ടിലെ ആദിവാസി മൂപ്പന്മാർക്ക് മമ്മൂട്ടിയുടെ സ്നേഹസമ്മാനം. താരത്തിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലെത്തിയ മൂപ്പനും സംഘവും സന്തോഷത്തോടെയാണ് മടങ്ങിയത്. മമ്മൂട്ടി....
വെള്ള മുണ്ടും വെളുത്ത ലോങ്ങ് ജുബ്ബയും തലയിൽ തോർത്ത് മുണ്ടും കെട്ടി ഉപ്പും കണ്ടം കോരയെ വെല്ലു വിളിക്കുന്ന കോട്ടയം....
കാന്താര സിനിമയുടെ പകര്‍പ്പാവകാശ കേസില്‍ പൃഥിരാജിന് ആശ്വാസം. സിനിമയുടെ പകര്‍പ്പാവകാശ കേസില്‍ പൃഥിരാജിനെതിരെ കേസ് എടുക്കരുതെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്....
രാജമൗലി ചിത്രം ആര്‍.ആര്‍.ആര്‍ ജപ്പാൻ ബോക്സ് ഓഫീസിലും കോടികൾ വാരിക്കൂട്ടുകയാണ്. 31 ഐമാക്‌സ് ഉള്‍പ്പടെ 200-ലധികം സ്‌ക്രീനിലാണ് ചിത്രം റിലീസ്....
ബോക്സ് ഓഫീസിൽ വമ്പൻ കളക്ഷൻ നേടിയ സൂപ്പര്‍ഹിറ്റ് ചിത്രം കാന്താര വീണ്ടും തിയറ്ററുകളിലേക്ക്. സ്വിറ്റ്സർലൻഡിലെ ജനീവയിലാണ് ചിത്രം വീണ്ടും റിലീസിനൊരുങ്ങുന്നത്.....
ബോളിവുഡിന്റെ പ്രിയപ്പെട്ട താരമാണ് ആലിയ ഭട്ട്. 2012-ല്‍ പുറത്തിറങ്ങിയ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലേക്ക് താരം....


