Entertainment
“”STRONGER “”than “”YESTERDAY “”എലോൺ’ സ്റ്റില്ലുമായി ഷാജി കൈലാസ്; കൂളായി ലാലേട്ടന്‍
മോഹന്‍ലാല്‍- ഷാജി കൈലാസ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് എലോണ്‍. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കാളിദാസ് എന്ന കഥാപാത്രത്തിന്റെ ഒരു സ്റ്റില്‍ പങ്കുവച്ചിരിക്കുകയാണ് ഷാജി കൈലാസ്. ”STRONGER ”than....
ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കും. www.iffk.in എന്ന വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള ലിങ്കിലൂടെ രാവിലെ പത്ത്....
വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’ നാളെ മുതൽ തീയേറ്ററുകളിലേക്ക്.....
അഞ്ച് വർഷത്തെ കാത്തിരിപ്പിന് ശേഷം ലംബോർഗിനി ചിത്രം എത്തുന്നു. ലംബോർഗിനി: ദി മാൻ ബിഹൈൻഡ് ദി ലെജൻഡ് എന്നാണ് ചിത്രത്തിന്റെ....
ആയുഷ്‍മാൻ ഖുറാന നായകനാകുന്ന പുതിയ ചിത്രമാണ് ‘ആൻ ആക്ഷൻ ഹീറോ’. അനിരുരുദ്ധ് അയ്യര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതുവരെ....
ആകാംക്ഷ ജനിപ്പിക്കുന്ന ദൃശ്യ ശകലങ്ങളോടെ കാംപസ് മ്യൂസിക്കൽ ത്രില്ലർ ‘ ഹയ’ യുടെ ട്രെയിലർ പുറത്തിറങ്ങി. ചലച്ചിത്ര താരം മമ്മൂട്ടിയാണ്....
ജയജയജയഹേ സിനിമയെ പ്രശംസിച്ച് എ എ റഹീം എം പി. നല്ല സ്ത്രീപക്ഷ-രാഷ്ട്രീയ സിനിമയാണ്.അങ്ങേയറ്റം സ്ത്രീ വിരുദ്ധമായ സാമൂഹ്യഘടനയെ നിശിതമായി....
ഓം ശാന്തി ഓശാനയില്‍(Om shanthi oshana) തന്നെ ആദ്യം കാസ്റ്റ് ചെയ്തത് രഞ്ജി പണിക്കര്‍ ചെയ്ത വേഷത്തിലേയ്ക്കായിരുന്നെന്ന് സംവിധായകന്‍ ലാല്‍ജോസ്(Lal....
നല്ല നാടന്‍ മത്തിക്കറി(fish Curry) അതും മണ്‍ചട്ടിയില്‍ ഉണ്ടാക്കിയത് കഴിച്ചു നോക്കിയിട്ടുണ്ടോ? അല്പം നൊസ്റ്റാള്‍ജിയ വരുന്നുണ്ടല്ലേ? ഇന്ന് വളരെ എളുപ്പത്തില്‍,....
ജിയോ ബേബി(Jeo Baby) സംവിധാനം ചെയ്യുന്ന മമ്മൂട്ടി-ജ്യോതികാ(Mammootty-Jyothika) ചിത്രം കാതല്‍ ചിത്രീകരണത്തിന് മുന്നേ തന്നെ പ്രശംസയുമായെത്തിയ നടിപ്പിന്‍ നായകന്‍ സൂര്യ....
മലയാളസിനിമഗാനങ്ങളുടെ സുവര്‍ണകാലഘട്ടത്തെ രേഖപ്പെടുത്തുന്ന പേരുകളില്‍ ഒന്നാണ് രവീന്ദ്രന്‍ മാസ്റ്ററുടേത്(Raveendran Master). സുന്ദരമായ എത്രയോ അനശ്വരഗാനങ്ങള്‍ സംഗീതപ്രേമികള്‍ക്ക് സമ്മാനിച്ചാണ് രവീന്ദ്രസംഗീതം നിലച്ചത്.....
പ്രണവ് മോഹന്‍ലാല്‍(Pranav Mohanlal) ഇപ്പോള്‍ യൂറോപ്പില്‍(Europe) ഒരു കാല്‍നട തീര്‍ത്ഥാടനം നടത്തുകയാണെന്ന് വിനീത് ശ്രീനിവാസന്‍(Vineeth Sreenivasan). ഹൃദയം കഴിഞ്ഞതിന് ശേഷവും....
ബോളിവുഡ്(Bollywood) സൂപ്പര്‍താരം ഷാരൂഖ് ഖാന്‍(Shah Rukh Khan) ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍(Sharjah International Bookfest) പങ്കെടുക്കും. വെള്ളിയാഴ്ച താരം ഷാര്‍ജ....
സംഘപരിവാര്‍ പ്രോപ്പാഗാണ്ട സിനിമ ‘ദി കേരള സ്റ്റോറി’യുടെ ടീസര്‍(The Kerala story teaser) ഉപയോഗിച്ച് കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ നീക്കം. കേരളത്തില്‍....
ഇന്ത്യന്‍ സിനിമയില്‍ മലയാളത്തിന് മേല്‍വിലാസം നേടിത്തന്ന നടന്മാരില്‍ ഒരാള്‍, താരപദവികള്‍ക്കപ്പുറം നടന്‍ എന്നറിയപ്പെടാന്‍ ആഗ്രഹിച്ച വ്യക്തി. സിദ്ധി കൊണ്ട്, തനിമ....
ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ജയ ജയ ജയ ജയഹേ തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം....
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മെമ്പര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ മമ്മൂട്ടി. തീക്കോയി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡിലാണ് ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായി താരം മത്സരിക്കുന്നത്.....
അടുത്തിടെയാണ് താന്‍ മയോസൈറ്റിസ് രോഗ ബാധിതയാണ് എന്ന വിവരം സാമന്ത റൂത്ത് പ്രഭു ആരാധകരെ അറിയിയ്ക്കുന്നത്. താരത്തിന്റെ രോഗവിവരം ഏറെ....
റിലീസിന് എത്തി പത്ത് ദിവസം തികയുമ്പോള്‍ ബോക്സ് ഓഫീസില്‍ വമ്പന്‍ ഹിറ്റടിച്ച് ബേസില്‍ ജോസഫ്-ദര്‍ശന രാജേന്ദ്രന്‍ ചിത്രം ‘ജയ ജയ....
ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ ആളൊരുക്കം എന്ന ചിത്രത്തിനുശേഷം വി സി അഭിലാഷ് സംവിധാനം നിര്‍വഹിച്ച സബാഷ് ചന്ദ്രബോസ് പതിനൊന്നാമത്....
വേറിട്ട ശബ്ദമാധുര്യവുമായി ഹൃദയം കവര്‍ന്ന മലയാളികളുടെ സ്വന്തം ദീദി ഉഷ ഉതുപ്പിന്(Usha Uthup) ഇന്ന് 75 ആം പിറന്നാള്‍. എനര്‍ജി....
ഒരു നീണ്ട ഇടവേളക്ക് ശേഷം മലയാളികളുടെ പ്രിയ നടന്‍ ശ്രീനിവാസന്‍(Sreenivasan) സിനിമയിലേയ്ക്ക് തിരിച്ച് വരുന്നെന്ന സന്തോഷ വാര്‍ത്തയാണ് പുറത്തുവരുന്നത്. മകനൊപ്പം....


