Entertainment

ട്രെന്‍ഡിയായി ‘പാരീസ് എമിലി’

ഇന്‍സ്റ്റാഗ്രാമില്‍ ഏറെ പോപ്പുലറാണ് അഹാന. അഹാനയുടെ പുതിയ ലുക്കാണ് ഇപ്പോള്‍ ഇന്‍സ്റ്റയില്‍ ട്രെന്‍ഡി ആയിരിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സ് സീരിസായ എമിലി ഇന്‍ പാരിസിലെ പ്രാധാന കഥാപാത്രമായ എമിലിയുടെ ലുക്കിലാണ്....

ഒരുപക്ഷെ ആദ്യമായി എന്റെ ചിത്രം അച്ചടിച്ച് വന്നത് ഇതിലായിരിക്കാം, കലാലയത്തില്‍ വീണ്ടുമെത്തി മമ്മൂട്ടി

“സിനിമാ നടനല്ലാത്ത മുഹമ്മദ് കുട്ടി കഥകളെയും കഥാപാത്രങ്ങളെയുമെല്ലാം അടുത്തറിയുകയും സ്വപ്നാടനം ചെയ്യുകയും ചെയ്ത സ്ഥലം”, മഹാനടന്‍ മമ്മൂട്ടിയുടെ മനസില്‍ മഹാരാജാസ്....

ഗാനമേളയില്‍ സംഭവിച്ചത് ഇതാണ്, വിശദീകരിച്ച് വിനീത്

ചേര്‍ത്തല വാരനാട് ദേവീ ക്ഷേത്രത്തില്‍ നടന്ന ഗാനമേളക്ക് ശേഷം വിനീത് ശ്രീനിവാസന് ഓടി രക്ഷപ്പെടേണ്ടി വന്നെന്ന് തുടങ്ങി നിരവധി വാര്‍ത്തകള്‍....

കേരള സ്ട്രൈക്കേഴ്സില്‍ നിന്നും ‘അമ്മ’ എന്ന പേര് നീക്കും

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഭാഗമായ കേരള സ്ട്രൈക്കേഴ്സുമായി ബന്ധമില്ലെന്ന് താരസംഘടനയായ അമ്മ. ടീമിന്റെ പേരിനൊപ്പമുള്ള ‘അമ്മ’ എന്ന പേര് നീക്കും.....

റിലീസിന് മുമ്പ് 400 കോടി നേടുന്ന ആദ്യ തമിഴ് ചിത്രമായി ‘ലിയോ’

ചരിത്രം കുറിച്ച് ലോകേഷ് കനകരാജ് – തമിഴ് സൂപ്പര്‍ സ്റ്റാര്‍ ഇളയദളപതി വിജയ് ടീം. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രമായ....

തേടിയെത്തിയ നെഗറ്റീവ് കഥാപാത്രങ്ങള്‍ വേണ്ടെന്ന് വച്ച് മനോജ് ബാജ്പേയ് കാത്തിരുന്നത് 8 വര്‍ഷം

സത്യക്ക് ശേഷം നെഗറ്റീവ് വേഷങ്ങളിലേക്ക് മാത്രം പരിഗണിക്കപ്പെട്ടിരുന്നു എന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് താരം മനോജ് ബാജ്പേയ്. കാമിയ ജാനിക്ക് നല്‍കിയ....

തീയേറ്ററില്‍ തകര്‍ന്ന ചിത്രം ഒടിടിയില്‍ നേട്ടം കൊയ്യുമെന്ന പ്രതീക്ഷയില്‍ നിര്‍മ്മാതാക്കള്‍

ബോളിവുഡ് സൂപ്പര്‍താരങ്ങളായ ഹൃത്വിക് റോഷനും സെയ്ഫ് അലി ഖാനും ഒന്നിച്ച ‘വിക്രം വേദ’ എന്ന ചിത്രത്തിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ്....

ഒടുവില്‍ ‘ജോണ്‍’ എത്തുന്നു; തൃശൂര്‍ ചലച്ചിത്ര മേളയിലെ ഉദ്ഘാടന ചിത്രം

വിഖ്യാത സംവിധായകന്‍ ജോണ്‍ എബ്രഹാമിന്റെ അവസാനകാല ദിനങ്ങളെ ആസ്പദമാക്കി പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ചലച്ചിത്ര നിരൂപകനുമായ പ്രേംചന്ദ് സംവിധാനം ചെയ്ത....

മരവിച്ച പെണ്‍മനസ്സുകളെ ഉണര്‍ത്താന്‍ ‘മറിയം’ വരുന്നു

മരവിച്ച പെണ്‍മനസ്സുകള്‍ക്ക് ഉണര്‍ത്തുപാട്ടായി ‘മറിയം’ വരുന്നു. വാടിപ്പോയ പെണ്‍കരുത്ത് പ്രകൃതിയുടെ ലാളനയില്‍ ഉയര്‍ത്തെഴുന്നേല്ക്കുന്നതിനെക്കുറിച്ചാണ് ചിത്രത്തില്‍ പറയുന്നത്. അതിജീവനത്തിന്റെ കഥ പറയുന്ന....

കണ്ണൂര്‍ സ്‌ക്വാഡിന്റെ കിടിലന്‍ ഫസ്റ്റ്‌ലുക്ക്

മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രത്തിന്റെ ടൈറ്റില്‍ ആന്‍ഡ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ യോനറില്‍ ഒരുങ്ങുന്ന....

റെക്കോര്‍ഡടിക്കാന്‍ ‘രോമാഞ്ചം’; 23 ദിവസം കൊണ്ട് നേടിയത് 30 കോടി

മലയാളത്തില്‍ റെക്കോര്‍ഡ് വിജയത്തിലേക്ക് കുതിക്കുകയാണ് സൂപ്പര്‍ഹിറ്റ് ചിത്രം രോമാഞ്ചം. ഹൊറര്‍-കോമഡി ഏറ്റവും മനോഹരമായി അവതരിപ്പിച്ച്, തിയേറ്ററുകളില്‍ നിറയെ പൊട്ടിച്ചിരി സമ്മാനിച്ച....

ഉണ്ണി മുകുന്ദന്റെ പോസ്റ്റില്‍ കമന്റിട്ടതിന് വധഭീഷണി

ഉണ്ണി മുകുന്ദനെ വിമര്‍ശിച്ച് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കമന്റിട്ടതിന് വധ ഭീഷണി പോലും നേരിട്ടിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് നടന്‍ സന്തോഷ് കീഴാറ്റൂര്‍. 2021ല്‍....

താമരശ്ശേ……….രി ചുരം……; പപ്പുവിന്റെ ഓര്‍മകള്‍ക്ക് 23 വയസ്

‘അച്ഛാ, നിങ്ങളോട് സംസാരിക്കാനും എന്റെ ദിവസത്തെ കുറിച്ച് പറയാനും കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ഇപ്പോഴും ആഗ്രഹിക്കുന്നു. നിങ്ങളെ എനിക്ക് എല്ലാ....

മാപ്പിളപ്പാട്ടിന്റെ മൊഞ്ചുമായി ‘പട്ടുറുമാല്‍’ മത്സരം കൈരളിയില്‍

മൊഞ്ചുള്ള മാപ്പിളപ്പാട്ടിന് സുറുമയെഴുതിയ കൈരളിയുടെ പട്ടുറുമാല്‍ മത്സരം വീണ്ടുമെത്തുന്നു. മൈലാഞ്ചിക്കൈകളുടെ താളത്തിനൊപ്പം അത്തറിന്റെ മണമുള്ള ശീലുകളുമായി മലയാളിമനസ്സില്‍ പതിഞ്ഞവയാണ് മാപ്പിളപ്പാട്ടുകള്‍.....

യുവ സംവിധായകന്‍ മനു ജെയിംസ് അന്തരിച്ചു

യുവ സംവിധായകന്‍ മനു ജെയിംസ് അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് രാജഗിരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പകല്‍ 2 മണിയോടെയായിരുന്നു അന്ത്യം.....

പപ്പുവിന്റെയും പി. ഭാസ്‌കരന്റെയും എ. വിന്‍സെന്റിന്റെയും ഓര്‍മ്മദിനം ഇന്ന്; സ്മരണാഞ്ജലി അര്‍പ്പിച്ച് ടീം ‘നീലവെളിച്ചം’

ഇന്ന് ഫെബ്രുവരി 25. മലയാള സിനിമയ്ക്കും സിനിമയെ ഇഷ്ടപ്പെടുന്നവര്‍ക്കും ഓര്‍ത്തുവയ്ക്കാനേറെയുള്ള ദിനം. കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ഭാസ്‌കരന്‍,....

ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ് അക്ഷയ് കുമാറിന്റെ ‘സെല്‍ഫി’

മലയാള ചലച്ചിത്രം ഡ്രൈവിങ് ലൈസന്‍സിന്റെ ഹിന്ദി പതിപ്പായ ‘സെല്‍ഫി’ ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിയുന്നു. അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയുമാണ് ചിത്രത്തില്‍....

ഗംഭീര കം ബാക്ക്, തിരിച്ചുവരവ് കളറാക്കി ഭാവന

മലയാളത്തിലേക്കുള്ള തിരിച്ചുവരവ് കളറാക്കി ഭാവന. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഭാവനയുടെ വെള്ളിത്തിരയിലെ പുനഃപ്രവേശനം ഏറ്റെടുത്തിരിക്കുകയാണ് സമൂഹമാധ്യമങ്ങള്‍. മികച്ച പ്രതികരണങ്ങള്‍ നേടിയാണ്....

അനൂപ് മേനോന്റെ ‘നിഗൂഢം’, ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

അനൂപ് മേനോനെ നായകനാക്കി നവാഗതരായ അജേഷ് ആന്റണി, അനീഷ് ബി.ജെ, ബെപ്‌സണ്‍ നോര്‍ബെല്‍ എന്നിവര്‍ ചേര്‍ന്ന് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന....

ഭാവനയ്ക്ക് വെല്‍ക്കം ബാക്ക് പറഞ്ഞ് മഞ്ജു വാര്യരും മാധവനും

ആറ് വര്‍ഷത്തിന് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വരുന്ന ഭാവനയ്ക്ക് ആശംസകള്‍ നേര്‍ന്ന് പ്രമുഖ താരങ്ങളാണ് രംഗത്തെത്തിയത്. മാധവന്‍, കുഞ്ചാക്കോ....

ചിരിയുടെ വസന്തകാലത്തിന് കലാകേരളത്തിന്റെ വിട…

നര്‍ത്തകിയുടെ ചുവടുകളേക്കാള്‍ സുബിയിലെ അഭിനേത്രിയുടെ ചടുലതകള്‍ കലാസ്വാദകര്‍ ഒന്നടങ്കമാണ് ഏറ്റെടുത്തിരുന്നത്. ഒരു കാലത്ത് പുരുഷ കേന്ദ്രീകൃതമായിരുന്ന മിമിക്രിലോകത്ത് ഹാസ്യ രാജാക്കന്‍മാരെന്ന്....

നടി സുബി സുരേഷിന് അന്ത്യാഞ്ജലി; സംസ്‌കാരം ഇന്ന്

അന്തരിച്ച നടിയും ടെലിവിഷന്‍ അവതാരകയുമായ സുബി സുരേഷിന്റെ സംസ്‌കാരം ഇന്ന് നടക്കും. ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ എട്ട്....

‘അഭിമാനത്തോടുകൂടി പറയുന്നു, പുലയന്‍ ആണ്’, മമ്മൂട്ടിക്കൊപ്പമുള്ള ചിത്രത്തിലെ ജാതി അധിക്ഷേപത്തിനെതിരെ സംവിധായകന്‍

മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം സംവിധായകന്‍ അരുണ്‍രാജ് അടുത്തിടെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഇപ്പോള്‍ പോസ്റ്റിന് താഴെ വന്ന ജാതി അധിക്ഷേപ കമന്റിന് മറുപടിയുമായി....

സുബിക്ക് ആദരാഞ്ജലികള്‍: മമ്മൂട്ടി

അന്തരിച്ച നടി സുബി സുരേഷിന് ആദരാഞ്ജലി അര്‍പ്പിച്ച് നടന്‍ മമ്മൂട്ടി. ഫേസ്ബുക്കിലൂടെയാണ് ആദരാഞ്ജലി അറിയിച്ചത്. അപ്രതീക്ഷിതമായുണ്ടായ നടിയുടെ വേര്‍പാടില്‍ സിനിമാമേഖലയിലെ....

Page 4 of 213 1 2 3 4 5 6 7 213