Entertainment

സിദ്ധാര്‍ത്ഥ് മേനോന്റെ കന്നി ചിത്രത്തിന് പേരിട്ടു; റോക്ക് സ്റ്റാര്‍

ഗായകന്‍ സിദ്ധാര്‍ത്ഥ് മേനോന്‍ നായകനാകുന്ന ആദ്യ ചിത്രത്തിന് പേരിട്ടു. റോക്ക് സ്റ്റാര്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നേരത്തെ നിശ്ചയിച്ചിരുന്ന പേരുമാറ്റിയാണ്....

വള്ളിയും തെറ്റി പുള്ളിയും തെറ്റി: രഞ്ജി പണിക്കരുമുണ്ട്; പാലക്കാട് ചിത്രീകരണം പുരോഗമിക്കുന്നു

റിഷി ശിവകുമാര്‍ സംവിധാനം ചെയ്യുന്ന വള്ളിയും തെറ്റി പുള്ളിയും തെറ്റിയില്‍ രഞ്ജി പണിക്കരും....

കേരള കോണ്‍ഗ്രസ് ഉണ്ടാക്കാന്‍ പണം നല്‍കിയത് തന്റെ അച്ഛനാണെന്ന് പ്രതാപ് പോത്തന്‍; മാണി ബജറ്റ് വിറ്റ് കോടീശ്വരനായി; തന്നെ തെറിവിളിച്ചവരൊക്കെ ഇന്ന് എവിടെയെന്ന് പ്രതാപ് പോത്തന്‍

കെ.എം മാണിയെ രൂക്ഷമായി വിമര്‍ശിച്ച് ചലച്ചിത്രതാരം പ്രതാപ് പോത്തന്റെ ഫേസ്ബുക്ക് പോസ്റ്റ്. കേരള കോണ്‍ഗ്രസ് സ്ഥാപിക്കാന്‍ പണം നല്‍കിയത് തന്റെ....

പ്രിഥ്വിരാജിന്റെ അനാര്‍ക്കലിക്ക് യു സര്‍ട്ടിഫിക്കറ്റ്; ലക്ഷദ്വീപില്‍ ചിത്രീകരിച്ച പ്രണയചിത്രത്തില്‍ പ്രിയ ഗോയലും മിയയും

പ്രിയ ഗോയല്‍, മിയ, ബിജു മേനോന്‍ എന്നിവര്‍ കഥാപാത്രങ്ങളാകുന്ന പ്രണയചിത്രമാണ് അനാര്‍ക്കലി.....

ബോളിവുഡിനെ ത്രസിപ്പിച്ച ആ പ്രണയജോഡി വീണ്ടും; കിംഗ്ഖാന്റെയും കജോളിന്റെയും ആരാധകര്‍ക്ക് ദീപാവലി സമ്മാനമായി ദില്‍വാലേയുടെ ട്രെയിലര്‍; യൂട്യൂബില്‍ തരംഗമാകുന്ന ട്രെയിലര്‍ കാണാം

കിംഗ്ഖാന്റെയും കജോളിന്റെയും ആരാധകര്‍ക്ക് രോഹിത് ഷെട്ടിയുടെ ദീപാവലി സമ്മാനം. ബോളിവുഡ് കണ്ട എക്കാലത്തെയും മികച്ച പ്രണയ ജോഡികളായ ഷാരൂഖും കജോളും....

മാറ്റമില്ലാതെ പ്രേമം ഇഫക്ട്; ചിത്രം പുറത്തിറങ്ങി 150-ാം ദിവസം ട്രെയിലര്‍ എത്തി; ആരാധകന്‍ പുറത്തിറക്കി തരംഗമാകുന്ന ട്രെയിലര്‍ കാണാം

ഒരു ട്രെയിലര്‍ പോലും ഇല്ലാതെ തിയറ്ററിലെത്തി കോടികള്‍ വാരിക്കൂട്ടി പുതുതരംഗമായ പ്രേമം സിനിമയ്ക്ക് 150-ാം പക്കം ഒരു ട്രെയിലര്‍. ചിത്രം....

വിവാഹനിശ്ചയം കഴിഞ്ഞെന്ന വാര്‍ത്ത ഏറെ ഇഷ്ടപ്പെട്ടു; വിവാഹനിശ്ചയ വാര്‍ത്തയെ കുറിച്ച് പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

റൊമാനിയന്‍ ടെലിവിഷന്‍ താരമായ യൂലിയ വന്ററുമായി തന്റെ വിവാഹനിശ്ചയം കഴിഞ്ഞെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ തന്നെ ഏറെ സന്തോഷിപ്പിച്ചെന്ന് സല്‍മാന്‍....

തല്ലാന്‍ വന്നവരെ ചങ്കൂറ്റത്തോടെ നേരിടുന്ന മൊയ്തീന്‍; എന്നു നിന്റെ മൊയ്തീനില്‍ നിങ്ങള്‍ തിയറ്ററില്‍ കാണാത്ത ഒരു രംഗം കാണാം

ചിത്രം അമ്പതാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ചിത്രത്തിലെ തിയറ്ററില്‍ ഇല്ലാത്ത രംഗം യൂട്യൂബിലൂടെ പുറത്തുവിട്ടാണ് സംവിധായകന്‍ പ്രേക്ഷകര്‍ക്ക് പുതിയ സമ്മാനം നല്‍കിയത്.....

ശ്രീദേവി വീണ്ടും മലയാളത്തിലേക്ക്; തിരിച്ചുവരവ് എംഡി രാജേന്ദ്രന്റെ ശ്രീ ശ്രീ ദേവരാഗത്തിലൂടെ

നടി ശ്രീദേവി വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു. ഭരതന്‍ സംവിധാനം ചെയ്ത ദേവരാഗത്തിനു ശേഷം ആദ്യമായാണ് ശ്രീദേവി മലയാള സിനിമയില്‍....

‘കുഞ്ഞിക്ക’യ്‌ക്കൊപ്പം ഒരു സെൽഫി; അതും ട്രാഫിക് ബ്ലോക്കിൽ; ഈ സെൽഫി കഥ ഇങ്ങനെ

യുവതാരം ദുൽഖർ സൽമാനൊപ്പമുള്ള യുവാക്കളുടെ സെൽഫി തരംഗമാകുന്നു. നടുറോഡിൽ, ട്രാഫിക് ബ്ലോക്കിൽ വച്ച് ഇവർ എടുത്ത സെൽഫിയാണ് ചർച്ചയാകുന്നത്. ദുൽഖറിന്റെ....

കിംഗ്ഖാനെ പിന്തുണച്ച് ഡ്രീംഗേള്‍; ഷാരൂഖ് ടാര്‍ഗറ്റ് ചെയ്യപ്പെട്ടതാണെന്ന് ഹേമ മാലിനി

ഷാരൂഖ് ഖാനെ പാകിസ്താന്‍ ചാരനെന്ന് വിശേഷിപ്പിച്ച വിവാദത്തില്‍ കിംഗ്ഖാനെ പിന്തുണച്ച് ഡ്രീംഗേള്‍ ഹേമ മാലിനി. ഷാരൂഖ് ടാര്‍ഗറ്റ് ചെയ്യപ്പെട്ടതാണെന്ന് ബിജെപി....

ഹോംലി മീൽസ് ടീം വീണ്ടും ഒന്നിക്കുന്നു; വിപിൻ ആറ്റ്‌ലിയുടെ ‘ബെൻ’ ഇന്ന് തീയേറ്ററുകളിൽ

വിപിൻ അറ്റ്‌ലീ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബെൻ.....

ധനുഷിനെ തമിഴില്‍ മൊയ്തീനാക്കാന്‍ ആലോചിച്ചിട്ടില്ലെന്ന് വിമല്‍; ധനുഷിനെയും സാമന്തയെയും നായികാ നായകന്‍മാരാക്കുമെന്ന വാര്‍ത്ത തള്ളി സംവിധായകന്‍

ബോക്‌സോഫീസ് ഹിറ്റായ എന്നു നിന്റെ മൊയ്തീന്റെ തമിഴ് പതിപ്പില്‍ ധനുഷിനെ നായകനാക്കുമെന്ന വാര്‍ത്തകള്‍ തള്ളി സംവിധായകന്‍ ആര്‍ എസ് വിമല്‍....

അനുഷ്‌ക ‘തിന്നാൻ കൊതിക്കുന്ന ചൂടൻ ജിലേബി’; തെലുങ്ക് താരത്തിന്റെ പരാമർശം വിവാദത്തിൽ

അനുഷ്‌ക ഷെട്ടിയെ കുറിച്ച് ലൈംഗികച്ചുവയുള്ള പരാമർശം നടത്തിയ തെലുങ്ക് താരം വിവാദത്തിൽ. അല്ലു അർജ്ജുൻ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതനായ പ്രശസ്ത....

യാനം മഹായാനം പ്രദര്‍ശനത്തിനൊരുങ്ങി

കണ്ണന്‍ സൂരജ് സംവിധാനം ചെയ്യുന്ന യാനം മഹായാനം എന്ന ചിത്രം പ്രദര്‍ശനത്തിനൊരുങ്ങി. ....

പ്രകൃതി വിരുദ്ധമാണ് ഫാറൂഖ് കോളജിലെ നിയമങ്ങളെന്ന് ആഷിഖ് അബു; പ്രകൃതി തന്നെ തോല്‍പിക്കും

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്നതിന് അച്ചടക്ക നടപടിയെടുത്ത കോഴിക്കോട് ഫാറൂഖ് കോളജ് മാനേജ്‌മെന്റിനെതിരെ സംവിധായകന്‍ ആഷിഖ് അബു....

ആരാധകനായി ഷാരൂഖ്; 25കാരന്റെ ആരാധനയുടെ കഥപറയുന്ന രണ്ടാം ടീസറുമായി ഫാന്‍

ആരാധകനും താരവും തമ്മിലുള്ള രൂപസാദൃശ്യം കഥയെ മുന്നോട്ട് നയിക്കുന്നു. ....

മക്കൾക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധ ഉപദേശങ്ങൾ നൽകിയിട്ടില്ലെന്ന് ശ്രീനിവാസൻ; മോഹൻലാലിന്റെ പേരിലും വ്യാജ ഫേസ്ബുക്ക് പോസ്റ്റുകൾ

കഴിഞ്ഞ ദിവസം മുതലാണ് ശ്രീനിവാസന്റെയും മകൻ വിനീത് ശ്രീനിവാസന്റെയും ചിത്രങ്ങളടങ്ങിയ പോസ്റ്റുകൾ ഫേസ്ബുക്കിൽ പ്രചരിച്ചത്....

കിംഗ് ഖാന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം

1965 നവംബര്‍ രണ്ടിന് ദില്ലിയിലായിരുന്നു താജ് മുഹമ്മദ് ഖാനിന്റെയും ലത്തീഫ് ഫാത്തിമയുടെയും മകനായി ഷാരൂഖിന്റെ ജനനം അഞ്ചുവയസുവരെ മംഗലാപുരത്താണ് വളര്‍ന്നത്.....

Page 648 of 660 1 645 646 647 648 649 650 651 660