Entertainment
സിദ്ധാര്‍ത്ഥ് മേനോന്റെ കന്നി ചിത്രത്തിന് പേരിട്ടു; റോക്ക് സ്റ്റാര്‍
ഗായകന്‍ സിദ്ധാര്‍ത്ഥ് മേനോന്‍ നായകനാകുന്ന ആദ്യ ചിത്രത്തിന് പേരിട്ടു. റോക്ക് സ്റ്റാര്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നേരത്തെ നിശ്ചയിച്ചിരുന്ന പേരുമാറ്റിയാണ് റോക്ക് സ്റ്റാര്‍ എന്ന് പുനര്‍നാമകരണം ചെയ്തത്.....
പ്രിയ ഗോയല്‍, മിയ, ബിജു മേനോന്‍ എന്നിവര്‍ കഥാപാത്രങ്ങളാകുന്ന പ്രണയചിത്രമാണ് അനാര്‍ക്കലി.....
കിംഗ്ഖാന്റെയും കജോളിന്റെയും ആരാധകര്‍ക്ക് രോഹിത് ഷെട്ടിയുടെ ദീപാവലി സമ്മാനം. ബോളിവുഡ് കണ്ട എക്കാലത്തെയും മികച്ച പ്രണയ ജോഡികളായ ഷാരൂഖും കജോളും....
ഒരു ട്രെയിലര്‍ പോലും ഇല്ലാതെ തിയറ്ററിലെത്തി കോടികള്‍ വാരിക്കൂട്ടി പുതുതരംഗമായ പ്രേമം സിനിമയ്ക്ക് 150-ാം പക്കം ഒരു ട്രെയിലര്‍. ചിത്രം....
റൊമാനിയന്‍ ടെലിവിഷന്‍ താരമായ യൂലിയ വന്ററുമായി തന്റെ വിവാഹനിശ്ചയം കഴിഞ്ഞെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ തന്നെ ഏറെ സന്തോഷിപ്പിച്ചെന്ന് സല്‍മാന്‍....
ചിത്രം അമ്പതാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ചിത്രത്തിലെ തിയറ്ററില്‍ ഇല്ലാത്ത രംഗം യൂട്യൂബിലൂടെ പുറത്തുവിട്ടാണ് സംവിധായകന്‍ പ്രേക്ഷകര്‍ക്ക് പുതിയ സമ്മാനം നല്‍കിയത്.....
നടി ശ്രീദേവി വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു. ഭരതന്‍ സംവിധാനം ചെയ്ത ദേവരാഗത്തിനു ശേഷം ആദ്യമായാണ് ശ്രീദേവി മലയാള സിനിമയില്‍....
യുവതാരം ദുൽഖർ സൽമാനൊപ്പമുള്ള യുവാക്കളുടെ സെൽഫി തരംഗമാകുന്നു. നടുറോഡിൽ, ട്രാഫിക് ബ്ലോക്കിൽ വച്ച് ഇവർ എടുത്ത സെൽഫിയാണ് ചർച്ചയാകുന്നത്. ദുൽഖറിന്റെ....
ഷാരൂഖ് ഖാനെ പാകിസ്താന്‍ ചാരനെന്ന് വിശേഷിപ്പിച്ച വിവാദത്തില്‍ കിംഗ്ഖാനെ പിന്തുണച്ച് ഡ്രീംഗേള്‍ ഹേമ മാലിനി. ഷാരൂഖ് ടാര്‍ഗറ്റ് ചെയ്യപ്പെട്ടതാണെന്ന് ബിജെപി....
180 രൂപയ്ക്കും എച്ച്ഡി നിലവാരത്തിൽ 300 രൂപയ്ക്കും ചിത്രം കാണാം.....
എറണാകുളം പനമ്പള്ളി നഗറിൽ ദേജാവു എന്ന വസ്ത്രശാലയും സരിത നടത്തുന്നുണ്ട്.....
വിപിൻ അറ്റ്‌ലീ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബെൻ.....
ബോക്‌സോഫീസ് ഹിറ്റായ എന്നു നിന്റെ മൊയ്തീന്റെ തമിഴ് പതിപ്പില്‍ ധനുഷിനെ നായകനാക്കുമെന്ന വാര്‍ത്തകള്‍ തള്ളി സംവിധായകന്‍ ആര്‍ എസ് വിമല്‍....
അനുഷ്‌ക ഷെട്ടിയെ കുറിച്ച് ലൈംഗികച്ചുവയുള്ള പരാമർശം നടത്തിയ തെലുങ്ക് താരം വിവാദത്തിൽ. അല്ലു അർജ്ജുൻ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതനായ പ്രശസ്ത....
കണ്ണന്‍ സൂരജ് സംവിധാനം ചെയ്യുന്ന യാനം മഹായാനം എന്ന ചിത്രം പ്രദര്‍ശനത്തിനൊരുങ്ങി. ....
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്നതിന് അച്ചടക്ക നടപടിയെടുത്ത കോഴിക്കോട് ഫാറൂഖ് കോളജ് മാനേജ്‌മെന്റിനെതിരെ സംവിധായകന്‍ ആഷിഖ് അബു....
ആരാധകനും താരവും തമ്മിലുള്ള രൂപസാദൃശ്യം കഥയെ മുന്നോട്ട് നയിക്കുന്നു. ....
കഴിഞ്ഞ ദിവസം മുതലാണ് ശ്രീനിവാസന്റെയും മകൻ വിനീത് ശ്രീനിവാസന്റെയും ചിത്രങ്ങളടങ്ങിയ പോസ്റ്റുകൾ ഫേസ്ബുക്കിൽ പ്രചരിച്ചത്....
1965 നവംബര്‍ രണ്ടിന് ദില്ലിയിലായിരുന്നു താജ് മുഹമ്മദ് ഖാനിന്റെയും ലത്തീഫ് ഫാത്തിമയുടെയും മകനായി ഷാരൂഖിന്റെ ജനനം അഞ്ചുവയസുവരെ മംഗലാപുരത്താണ് വളര്‍ന്നത്.....
ചുരുക്കിയ കാലം കൊണ്ട് എല്ലാവരുടെയും പ്രിയപ്പെട്ടവളായി മാറിയ ബോളിവുഡ് താരമാണ് ആലിയ ഭട്ട്. ഗൗരവഭാവങ്ങളൊന്നുമില്ലാതെ, മുഖത്ത് നിറഞ്ഞ് നിൽക്കുന്ന കുട്ടിത്തം....
എന്നാൽ പിന്നീട് പൃഥ്വിരാജിനെ നായകസ്ഥാനത്തേക്ക് പരിഗണിക്കുകയായിരുന്നു.....
രാജ്യത്ത് അസഹിഷ്ണുത വളരുന്നുവെന്ന് ബോളിവുഡ് കിംഗ് ഷാരൂഖ് ഖാൻ. ....