Entertainment
സിബി മലയില്‍ സംഗീത പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം സൈഗാള്‍ പാടുകയാണ് അണിയറയില്‍ ഒരുങ്ങുന്നു; ട്രെയ്ലര് കാണാം
സൈഗാള്‍ പാടുകയാണ് എന്ന സിബി മലയില്‍ ചിത്രത്തിന്റെ ട്രെയ്ലര് എത്തി. ഷൈന്‍ ടോം ചാക്കോ, രമ്യാ നമ്പീശന് എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍.....
രാജ്യാന്തര ചലച്ചിത്രമേളകളിൽ ഏറെ പ്രേക്ഷക ശ്രദ്ധനേടിയ കന്യകാ ടാക്കീസ് ഓൺലൈനിൽ റിലീസ് ചെയ്തു.....
ഭാവനയുടെ പിതാവ് തൃശൂർ ചന്ദ്രകാന്തത്തിൽ ബാലചന്ദ്രൻ നിര്യാതനായി.....
ആന്‍ഗ്രി ബേര്‍ഡ്‌സ് ആനിമേഷന്‍ ചലച്ചിത്രത്തിന്റെ ഫസ്റ്റ് ടീസര്‍ പ്രേക്ഷകരിലേയ്ക്ക്.....
ആസിഫലി ചിത്രമായ കോഹിനൂറിലെ നായിക അപർണ വിനോദിനെതിരെ സംവിധായകൻ പ്രിയനന്ദനൻ....
ബാഹുബലിയിലെ 'പച്ചപൂവ്' എന്ന ഗാനത്തിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി തമന്ന രംഗത്ത്. ....
'ഞാൻ സംവിധാനം ചെയ്യും' എന്ന പുതിയ ചിത്രത്തിനെതിരെ വിമർശനമുന്നയിക്കുന്നവർക്ക് മറുപടിയുമായി സംവിധായകൻ ബാലചന്ദ്രമേനോൻ.....
ജയപ്രിയ സിനിമകളെല്ലാം കെട്ടുകഥയാണെന്നും ജീവിതത്തിൽ മഹത്തായ വ്യക്തികളെയാണ് അനുകരിക്കേണ്ടതെന്നും നടൻ മോഹൻലാൽ....
ആർഎസ് വിമലിന്റെ എന്നു നിന്റെ മൊയ്തീൻ എന്ന ചിത്രത്തിനെതിരെ വിടി ബൽറാം എംഎൽഎ. ....
ആമിർ ഖാൻ ചിത്രം ദങ്കലിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ....
'എന്ന് നിന്റെ മൊയ്തീൻ' ഇത്ജലത്തിനാൽ മുറിവേറ്റവളുടെ കഥയാണ്. തന്റെ പ്രണയത്തിന്റെ വെള്ളാരം കണ്ണുകൾ ഇരുവഴിഞ്ഞിപുഴയിലെ മീനുകൾക്ക് ദാനം കൊടുക്കേണ്ടി വന്നവളുടെ....
ആഷിഖ് അബുവിന്റെ പുതിയ ചിത്രമായ റാണി പത്മിനിയെ കാത്തിരിക്കാൻ മൂന്നു കാരണങ്ങളുണ്ടെന്ന് ഗായകൻ ഷഹബാസ് അമാൻ....
പ്രവാസ ജീവിതത്തിന്റെ നേർക്കാഴ്ചകളുമായി മമ്മൂട്ടിയുടെ 'പത്തേമാരി'യുടെ ട്രെയ്‌ലർ റിലീസ് ചെയ്തു.....
പിന്നണി ഗായിക രാധിക തിലക് അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. 45 വയസായിരുന്നു.....
ജസ്ബായിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തുന്ന ബോളിവുഡ് സുന്ദരി ഐശ്വര്യാ റായ് അമ്മവേഷത്തില്‍ എത്തുന്നു. ....
ആർ.എസ് വിമൽ സംവിധാനം ചെയ്ത് എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് തീയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്.....
ജോണ്‍ എബ്രഹാം നായകനാകുന്ന ബിഗ്ബജറ്റ് ചിത്രം ഫോഴ്‌സ് ടുവിന് ക്യാമറ ചലിപ്പിക്കാന്‍ ഹോളിവുഡില്‍ നിന്ന് ഛായാഗ്രാഹകന്‍.....
അതിഭീകരവും ഭയാനകവുമെന്ന വിശേഷണവുമായി 'ദ ഗ്രീൻ ഇൻഫേണോ' എന്ന ഹോളിവുഡ് ചിത്രത്തിന്റെ റെഡ് ബാൻഡ് വീഡിയോ പുറത്തിറങ്ങി. ....
സോഷ്യൽമീഡിയയിൽ തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടുകൾക്കെതിരെ നടി മനീഷ കൊയ്‌രാള. ....
പൃഥിരാജ് ചിത്രം എന്ന് നിന്റെ മൊയ്തീൻ, ബാലചന്ദ്രമേനോന്റെ ഞാൻ സംവിധാനം ചെയ്യും, ജിജു അശോകന്റെ ഉറുമ്പുകൾ ഉറങ്ങാറില്ല എന്നീ ചിത്രങ്ങളാണ്....
ഊഹാപോഹങ്ങള്‍ക്ക് വിരാമമായി. ലാലേട്ടന്റെ മകനും സിനിമയിലേക്ക് തന്നെ. ക്യാമറയ്ക്ക് മുന്നിലല്ല, പിന്നിലാണ് പ്രണവ് മോഹന്‍ലാലിന്റെ കടന്നുവരവ് എന്നുമാത്രം.....
ബോളിവുഡ് നടി പ്രിയങ്ക ചോപ്ര ആദ്യമായി അഭിനയിക്കുന്ന ഹോളിവുഡ് സീരിയലില്‍ ക്വാണ്ടിക്കോയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ....