Entertainment
പ്രിയങ്ക ചോപ്രയ്ക്ക് ഹോളിവുഡ് പുരസ്കാരത്തിന് ശുപാര്‍ശ; പുരസ്‌കാരം ക്വാന്‍ഡിക്കോയിലെ അഭിനയത്തിന്
കാര്യങ്ങള്‍ ശുഭകരമായി നടന്നാല്‍ പ്രിയങ്കയെ തേടി ഹോളിവുഡ് പുരസ്കാരവും എത്തിയേക്കും. പ്രിയങ്കയെ പുതിയ ടിവി സീരിയലിലെ ജനപ്രിയ താരത്തിനുള്ള പുരസ്കാരത്തിന് ശുപാര്‍ശ ചെയ്തു. ....
ആഷിക് അബുവിന്റെ പുതിയ ചിത്രമായ റാണി പത്മിനിയുടെ ട്രെയ്‌ലറിന് നിവിൻ പോളിയുടെ അഭിനന്ദനം.....
അനിൽ രാധാകൃഷ്ണമേനോന്റെ പുതിയ ചിത്രമായ ലോർഡ് ലിവിംഗ്സ്റ്റൺ 7000 കണ്ടിയുടെ മേക്കിംഗ് വീഡിയോ ശ്രദ്ധേയമാകുന്നു.....
അപമര്യാദയായി പെരുമാറിയ യുവാക്കളെ നടിയും മോഡലുമായ പൂജാ മിശ്ര മർദിച്ചതിന്റെ വീഡിയോ പുറത്ത്.....
പള്ളിക്കൽ നാരായണൻ എന്ന കഥാപാത്രത്തെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മെഗാ സ്റ്റാർ മമ്മൂട്ടി. ....
സുധീന്ദ്ര കുൽക്കർണിയുടെ മുഖത്ത് കരിഓയിൽ ഒഴിച്ച ശിവസേനക്കെതിരെ പ്രതിഷേധവുമായി ബോളിവുഡിലെ പ്രമുഖരും. ....
സംവിധായകന്‍ ഐവി ശശിക്ക് കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ ജെസി ഡാനിയല്‍ പുരസ്‌കാരം. നാലു പതിറ്റാണ്ടോളം നീണ്ട ചലച്ചിത്ര പ്രവര്‍ത്തനത്തിലൂടെ....
ബിജേഷ് നടുവില്‍ എഴുതുന്നു.....
തെലുങ്കു താരം പ്രഭാസും തെന്നിന്ത്യൻ സുന്ദരി അനുഷ്‌ക ഷെട്ടിയും വിവാഹിതരാകുന്നതായി റിപ്പോർട്ടുകൾ....
നല്ല സിനിമകളെ ഇടുങ്ങിയ മനസു കൊണ്ടും അത്തരം മനോഭാവങ്ങൾ കൊണ്ടും വിലയിരുത്തരുതെന്ന് സംവിധായകൻ ആർഎസ് വിമൽ....
20-ാം കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ നിന്ന് 'എന്ന് നിന്റെ മൊയ്തീൻ' പിൻവലിച്ചു....
യുവതാരം നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചു. ....
മദ്രാസിപ്പട്ടണം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ താരമാണ് ആമി ജാക്‌സൺ....
അല്ലു അർജുൻ-അനുഷ്‌ക ഷെട്ടി ചിത്രമായ 'രുദ്രമ്മാദേവി' ഇന്റർനെറ്റിൽ.....
ശിക്കാറിന് ശേഷം എം.പത്മകുമാറും മോഹൻലാലും ഒന്നിക്കുന്ന കനൽ സിനിമയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു. ....
പത്തേമാരിയെ പോലുള്ള നല്ല സിനിമകൾ ജനം സ്വീകരിക്കുമെന്ന് നടൻ ദുൽഖർ സൽമാൻ.....
അഭിമുഖം: സനല്‍കുമാര്‍ ശശിധരന്/ കെ പി സുരേഷ് കുമാര്‍....
പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളിയുടെ മനസിൽ ഇടം നേടിയ താരമാണ് അനുപമ പരമേശ്വരൻ....
കാഴ്ചയ്ക്കുമപ്പുറം സംഗീതത്തിന്റെ മധുരിമ ലോകത്തിനു പകര്‍ന്ന സംഗീത സംവിധായകന്‍ രവീന്ദ്ര ജെയിന്‍ അന്തരിച്ചു....
ഈമാസം റിലീസ് ചെയ്യാനിരിക്കുന്ന സ്‌പെക്ട്രെ എന്ന ബോണ്ട് ചിത്രത്തില്‍ അഭിനയിക്കുന്ന ക്രെയ്ഗ് ഇനിയൊരു ബോണ്ട് ചിത്രത്തില്‍ നായകനാകുമെന്ന ഊഹാപോഹങ്ങള്‍ തള്ളി.....
ബോളിവുഡ് നടി ദീപിക പദുക്കോണും അച്ഛനും മുന്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരവുമായ പ്രകാശ് പദുക്കോണും പരസ്യ ചിത്രത്തില്‍ ഒന്നിച്ച് അഭിനയിക്കുന്നു.....
വന്യജീവി സംരക്ഷണവാരത്തോടനുബന്ധിച്ചാണ് അമിതാഭ് ബച്ചാൻ വന്യജീവി സങ്കേതത്തിലെത്തിയത്. ....


