Entertainment

കാഞ്ചന ചേച്ചി അനുവദിച്ചിരുന്നില്ലായെങ്കിൽ ശുദ്ധപ്രണയത്തിന്റെ കഥ നഷ്ടമായേനെ; മൊയ്തീന്റെ ‘കാഞ്ചനക്കുട്ടി’ക്ക് പ്രേക്ഷകരോട് പറയാനുള്ളത്

ആർ.എസ് വിമൽ സംവിധാനം ചെയ്ത് എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് തീയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്.....

ജോണിന്റെ ഫോഴ്‌സ് ടുവിന് ക്യാമറ ചലിപ്പിക്കുന്നത് ഡൈ ഹാര്‍ഡിന്റെ ഛായാഗ്രാഹകന്‍; നായിക സൊനാക്ഷി; ചിത്രീകരണം ബുഡാപെസ്റ്റില്‍

ജോണ്‍ എബ്രഹാം നായകനാകുന്ന ബിഗ്ബജറ്റ് ചിത്രം ഫോഴ്‌സ് ടുവിന് ക്യാമറ ചലിപ്പിക്കാന്‍ ഹോളിവുഡില്‍ നിന്ന് ഛായാഗ്രാഹകന്‍.....

ചങ്കുറപ്പുള്ളവർ മാത്രം കാണുക; ഹോളിവുഡിൽ നിന്നൊരു കിടിലൻ ട്രെയ്‌ലർ

അതിഭീകരവും ഭയാനകവുമെന്ന വിശേഷണവുമായി 'ദ ഗ്രീൻ ഇൻഫേണോ' എന്ന ഹോളിവുഡ് ചിത്രത്തിന്റെ റെഡ് ബാൻഡ് വീഡിയോ പുറത്തിറങ്ങി. ....

ആരാധകർക്ക് മനീഷ കൊയ്‌രാളയുടെ മുന്നറിയിപ്പ്; എഫ്ബി വ്യാജൻമാരോട് പ്രതികരിക്കരുത്

സോഷ്യൽമീഡിയയിൽ തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടുകൾക്കെതിരെ നടി മനീഷ കൊയ്‌രാള. ....

തർക്കങ്ങൾ അവസാനിച്ചു; ‘മൊയ്തീനും കാഞ്ചനമാലയും’ ‘കള്ളൻമാരും’ ‘സംവിധായകനും’ ഇന്ന് തീയേറ്ററുകളിൽ; ‘ജോസൂട്ടി’ അടുത്ത വെള്ളിയാഴ്ച്ച

പൃഥിരാജ് ചിത്രം എന്ന് നിന്റെ മൊയ്തീൻ, ബാലചന്ദ്രമേനോന്റെ ഞാൻ സംവിധാനം ചെയ്യും, ജിജു അശോകന്റെ ഉറുമ്പുകൾ ഉറങ്ങാറില്ല എന്നീ ചിത്രങ്ങളാണ്....

ലാലേട്ടന്റെ മകനും സിനിമയിലേക്ക്; പ്രണവ് എത്തുന്നത് സഹസംവിധായകനായി; ലൈഫ് ഓഫ് ജോസൂട്ടിയുടെ മേക്കിംഗ് വീഡിയോ കാണാം

ഊഹാപോഹങ്ങള്‍ക്ക് വിരാമമായി. ലാലേട്ടന്റെ മകനും സിനിമയിലേക്ക് തന്നെ. ക്യാമറയ്ക്ക് മുന്നിലല്ല, പിന്നിലാണ് പ്രണവ് മോഹന്‍ലാലിന്റെ കടന്നുവരവ് എന്നുമാത്രം.....

പ്രിയങ്ക ചോപ്രയുടെ ഹോളിവുഡ് സീരിയല്‍ ക്വാണ്ടിക്കോയുടെ ടീസര്‍ പുറത്തിറങ്ങി

ബോളിവുഡ് നടി പ്രിയങ്ക ചോപ്ര ആദ്യമായി അഭിനയിക്കുന്ന ഹോളിവുഡ് സീരിയലില്‍ ക്വാണ്ടിക്കോയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ....

സൈനയുടെ സ്വപ്‌നം സഫലമായി; ഷാരൂഖിനെ കണ്ടു; കിംഗ്ഖാനുമൊത്തുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

കിംഗ്ഖാനെ നേരിട്ട് കാണണം എന്നായിരുന്നു സൈനയുടെ ആഗ്രഹം. കഴിഞ്ഞ ദിവസംആ ആഗ്രഹം കിംഗ്ഖാന്‍ സാധിച്ചു. ....

രാജേഷ് പിള്ളയുടെ ‘വേട്ട’യിൽ കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും; നായികയായി മറ്റൊരു താരവും

രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ വേട്ടയിൽ കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും വീണ്ടുമൊന്നിക്കുന്നു....

നിശ്ചല ചിത്രങ്ങള്‍ ഡോക്യുമെന്ററിയായി; ഭിന്നലിംഗക്കാരുടെ ജീവിത ചിത്രങ്ങളുമായി ഫോട്ടോ ഡോക്യുമെന്ററി ‘ട്രാന്‍സ്’

എട്ടുവര്‍ഷത്തെ നൂറിലധികം നിശ്ചചല ദൃശ്യങ്ങള്‍ ചേര്‍ത്തുവെച്ചപ്പോള്‍ തെളിഞ്ഞുവന്നത് ട്രാന്‍സ് ജെന്‍ഡറുകള്‍ എന്നറിയപ്പെടുന്ന മൂന്നാം ലിംഗക്കാരുടെ ജീവിതമാണ്. ....

‘തേങ്ങാക്കൊല മാങ്ങാത്തൊലി’ പേർളി മാനി മാപ്പ് പറഞ്ഞു

സോഷ്യൽമീഡിയയിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയതിനെ തുടർന്ന് 'തേങ്ങാക്കൊല മാങ്ങാത്തൊലി' ആൽബം വിഷയത്തിൽ നടിയും അവതാരകയുമായ പേർളി മാനി മാപ്പ് പറഞ്ഞു.....

എ.ആർ റഹ്മാൻ ഹിന്ദുമതത്തിലേക്ക് മടങ്ങിവരണമെന്ന് വി.എച്ച്.പി

സംഗീത സംവിധായകൻ എ.ആർ റഹ്മാൻ ഹിന്ദുമതത്തിലേക്ക് മടങ്ങിവരണമെന്ന് വി.എച്ച്.പി.....

നിവിന്റെ അടുത്ത നായിക സായ് പല്ലവിയല്ല; ആരാണെന്ന ചർച്ചകൾ സജീവം; അത് അനു ഇമ്മാനുവൽ ആണോ?

നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈൻ ഒരുക്കുന്ന ചിത്രമായ 'ആക്ഷൻ ഹീറോ ബിജു'വിന്റെ നായികയെ ചൊല്ലിയുള്ള ചർച്ചകൾ സജീവം....

ബിജെപിയുടെ ഭീഷണിക്ക് വഴങ്ങരുത്; ടിപ്പു കഥാപാത്രത്തെ രജനി ഏറ്റെടുക്കണമെന്ന് കമൽ; കലാകാരൻ ഒരു സമുദായത്തിന്റെ സ്വത്തല്ലെന്ന് വാണി വിശ്വനാഥ്

ടിപ്പു സുൽത്താൻ കഥാപാത്രത്തെ അവതരിപ്പിക്കരുതെന്ന ബിജെപിയുടെ ഭീഷണിക്ക് രജനീകാന്ത് വഴങ്ങരുതെന്ന് സംവിധായകൻ കമൽ....

മൗഗ്ലിയുടെ രണ്ടാംവരവിന്റെ ട്രെയ്‌ലർ ഇറങ്ങി; ജംഗിൾ ബുക്കിലെ ഏക മനുഷ്യജീവി ഇന്ത്യക്കാരൻ

ആരാധകർ കാത്തിരിക്കുന്ന ജംഗിൾ ബുക്കിന്റെ പുതിയ പതിപ്പിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ....

സണ്ണി ലിയോണിന് രണ്‍ബീര്‍ കപീറിനൊപ്പം ഡേറ്റിംഗ് ചെയ്യണം; ഭര്‍ത്താവ് ഡാനിയലിന് ദീപിക പദുക്കോണിനൊപ്പവും

സംഗതി വെളിപ്പെടുത്തിയത് സണ്ണി തന്നെയാണ്. താന്‍ ഡേറ്റിംഗ് ചെയ്യാന്‍ ആഗ്രഹിക്കുന്നത് രണ്‍ബീര്‍ കപൂറിന്റെ കൂടെയാണെന്നാണ് സണ്ണി ലിയോണ്‍ പറഞ്ഞത്. ....

സുദേവ് നായരും പത്മകുമാറും വീണ്ടും ഒന്നിക്കുന്നു; പത്മകുമാറിന്റെ ത്രില്ലര്‍ ചിത്രത്തില്‍ സുദേവ് നായകന്‍

ഒരേയൊരു സംസ്ഥാന പുരസ്‌കാരത്തിലൂടെ മലയാളികളുടെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമായ സുദേവ് നായര്‍ വീണ്ടും മലയാളികളുടെ മനംകവരാനെത്തുന്നു. ....

പികെയെ വെട്ടാൻ ബാഹുബലി ചൈനയിലേക്ക്; 5,000 തീയേറ്ററുകളിൽ റിലീസ്

ബോക്‌സ് ഓഫീസ് കളക്ഷൻ റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന രാജമൗലി ചിത്രം ബാഹുബലി ചൈനയിലും റിലീസിനൊരുങ്ങുന്നു....

സുസന്നൈ ഖാൻ വീണ്ടും വിവാഹിതയാകുന്നു; വിവാഹം ചെയ്യുന്നത് ഹൃതിക് റോഷന്റെ അടുത്ത സുഹൃത്തിനെ

ഹൃതിക് റോഷന്റെ മുൻ ഭാര്യ സുസന്നൈ ഖാൻ വീണ്ടും വിവാഹിതയാകുന്നു. ....

സിദ്ധാർത്ഥിനെ വെന്റിലേറ്ററിൽ നിന്നു മാറ്റി; പേര് വിളിച്ചപ്പോൾ പ്രതികരിച്ചെന്ന് ആശുപത്രി വൃത്തങ്ങൾ

കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന സിദ്ധാർത്ഥ് ഭരതനെ വെന്റിലേറ്ററിൽ നിന്നു മാറ്റി....

ഇസ്ലാമിക് പണ്ഡിതനല്ല; പാരമ്പര്യത്തിന്റെയും യുക്തിവാദത്തിന്റെയും ഭാഗം; ഫത്‌വയ്ക്ക് എ.ആർ റഹ്മാന്റെ മറുപടി

മുംബൈയിലെ മുസ്ലീം സംഘടന പുറപ്പെടുവിച്ച ഫത്‌വയ്ക്കു മറുപടിയുമായി ഗായകൻ എ.ആർ റഹ്മാൻ....

Page 759 of 764 1 756 757 758 759 760 761 762 764