Entertainment
മരണത്തിലേക്കെന്ന് ഉറപ്പിച്ചിട്ടും ജീവിതത്തിലേക്ക് തിരികെ നടന്ന നിശ്ചയദാർഢ്യം; കൈരളിയിൽ അശ്വമേധം വീണ്ടുമെത്തുമ്പോൾ ജി എസ് പ്രദീപുമായുള്ള ഓർമകൾ പങ്കിട്ട് നടൻ സി ഷുക്കൂർ
നീണ്ടൊരു ഇടവേളയ്ക്കു ശേഷം അശ്വമേധം കൈരളിയിൽ വീണ്ടും ആരംഭിച്ചപ്പോൾ പരിപാടിയുടെ അവതാരകൻ ജി എസ് പ്രദീപുമായുള്ള ഓർമകളും സൌഹൃദവും തൻ്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടനും അഭിഭാഷകനുമായ....
ബലാത്സംഗകേസിൽ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളി. Updating……....
എഎംഎംഎ താൽക്കാലിക കമ്മിറ്റിയുടെ വാട്സ്ആപ് ഗ്രൂപ്പിൽ നിന്നിറങ്ങി നടൻ ജഗദീഷ്. സംഘടനയുടെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്ന ഗ്രൂപ്പിൽ നിന്നാണ് ഇറങ്ങിപ്പോയത്. ജനറൽബോഡി....
മലയാള സിനിമയിലെ മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍ കെ ജി ജോര്‍ജ് ഓര്‍മ്മയായിട്ട് ഇന്നേക്ക് ഒരാണ്ട്. ചലച്ചിത്രകലയെ കെ ജി ജോര്‍ജിനെപ്പോലെ അടിമുടി....
ബലാൽസംഗക്കേസിൽ നടൻ സിദ്ദീഖ് സമർപ്പിച്ച ജാമ്യഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സി. എസ് ഡയസ് അധ്യക്ഷനായ സിംഗിൾ....
-അലിഡ മരിയ ജിൽസൺ ഒരൽപ്പം മോഡേൺ ആയി വസ്ത്രം ധരിച്ചാൽ, ഒരു സ്ലീവ്‌ലെസ് ടോപ്പിട്ട് ഫോട്ടോ പോസ്റ്റ് ചെയ്‌താൽ സമൂഹത്തിൽ....
2025ലെ ഓസ്‌കാറില്‍ വിദേശസിനിമാ വിഭാഗത്തില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ലാപതാ ലേഡീസ്. ഫിലിം ഫെഡറേഷന്‍ ഒഫ് ഇന്ത്യ ചെയര്‍മാന്‍ ജഹ്നു....
നടന്‍ മധുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി. എന്റെ സൂപ്പര്‍സ്റ്റാറിന് പിറന്നാള്‍ ആശംസകള്‍ എന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. അടങ്ങാത്ത....
അങ്ങ് ബോളിവുഡിലെ താരദമ്പതികളുടെ മകൾക്ക് ഉറങ്ങാൻ ഇങ്ങ് മലയാളത്തിലെ താരാട്ട് പാട്ട് വേണം. അത്രക്കും പോപ്പുലറാണ് ഈ താരാട്ട് പാട്ട്.....
തിയേറ്ററുകളിൽ മികച്ച അഭിപ്രായം മെഡി മുന്നേറുകയാണ് കിഷ്‌കിന്ധാ കാണ്ഡം. ഇതിനോടകം 40 കോടിക്കടുത്ത് ആണ് ചിത്രം നേടിയിരിക്കുന്നത്.ആസിഫ് അലിയുടെ അഭിനയവും....
ലൈംഗിക പീഡനക്കേസില്‍ നടന്‍ ജയസൂര്യ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരായ പരാതി അടിസ്ഥാനരഹിതമാണെന്നാണ് ജയസൂര്യയുടെ വാദം.....
മലയാള സിനിമയുടെ കാരണവര്‍ മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ മധുവിന് ജന്മദിനാശംസകള്‍. അടങ്ങാത്ത കടലിലെ ഓളം പോലെ മനസില്‍ നിറയെ മോഹവുമായി....
തനിക്ക് പെട്ടന്ന് പക്ഷാഘാതമുണ്ടായെന്നും ആശുപത്രിയിലായിരുന്നെന്നും വ്യക്തമാക്കി കവിയും ഗാനരചയിതാവും സംവിധായകനും സംഗീത സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. തക്കസമയത്ത് ആശുപത്രിയില്‍ എത്തിച്ചതിനാല്‍....
ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ചില സംവിധായകരുടെ സിനിമകളില്‍ അഭിനയിക്കാന്‍ കഴിയാത്തത് വലിയ നഷ്ടമാണെന്ന് തുറന്നുപറഞ്ഞ് നടന്‍ വിജയരാഘവന്‍. തനിക്ക് കെ.ജി.....
എന്റെ അഭിപ്രായമാണ് ഞാന്‍ പറയുന്നതെന്നും ഭൂരിപക്ഷത്തിന്റെ അഭിപ്രായമല്ല എന്റേതെന്നും തുറന്നുപറഞ്ഞ് നടി നിഖില വിമല്‍. തന്റെ പുതിയ ചിത്രത്തിന്റെ പ്രമനോഷനുമായി....
നടി പാര്‍വതി നായര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന പരാതിയിലാണ് നടി പാര്‍വതി നായര്‍ക്കെതിരെയും നിര്‍മ്മാതാവ് കൊടപ്പാടി രാജേഷ് എന്നിവരടക്കം....
പ്രണവ് മോഹൻലാലിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രത്തിൽ മോഹൻലാലും പ്രധാന വേഷത്തിൽ എത്തുന്നതായി റിപ്പോർട്ട്. കഥ ഇഷ്ടപ്പെട്ട നടൻ സമ്മതം മൂളിയതായാണ്....
മിസിസ് ഇൻ്റർനാഷണൽ റണ്ണർ അപ്പ് കിരീടം നേടി കോഴിക്കോട്ടുകാരി വിനീത വിശ്വനാഥൻ. മികച്ച നർത്തകിയും സൈക്കോളജി കൗൺസിലറും കൂടിയാണ് കോവൂർ....
രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ വേട്ടയ്യനില്‍ ശക്തമായ വേഷത്തില്‍ അമിതാഭ് ബച്ചനും എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ....
കവിയൂർ പൊന്നമ്മയ്ക്ക് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. മലയാള സിനിമയിലെ പ്രിയപ്പെട്ട അമ്മയെ അവസാനമായി ഒരു നോക്കുകാണാൻ ആയിരങ്ങളാണ് കളമശ്ശേരി ടൗൺഹാളിലെത്തിയത്.....
വിവാഹം അതിമനോഹരമാക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. ജീവിതത്തില്‍ ഉടനീളം ഓര്‍ത്തിരിക്കാന്‍ പറ്റുന്ന രീതിയില്‍ വിവാഹം മനോഹരമാക്കാറുമുണ്ട് നമ്മള്‍. എന്നാല്‍ പണം കൊടുത്താല്‍....
ബോളിവുഡ് നടൻ പർവിൻ ദബാസിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ഹോളി....