ടൊവിനോ തോമസ് കമന്റിട്ടാല്‍ വെള്ളമടി നിര്‍ത്താമെന്ന് മദ്യപന്‍; രസകരമായ കമന്റിട്ട് താരം, ചിരി നിര്‍ത്താനാകാതെ സോഷ്യല്‍മീഡിയ

ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലാകുന്നത് ഒരു ഇന്‍സ്റ്റഗ്രാം വീഡിയോയ്ക്ക് നടന്‍ ടൊവിനോ തോമസ് നല്‍കിയ കമന്റാണ്.

മദ്യപാനിയായ ഒരാള്‍ ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പറയുന്നത്, നടന്‍ ടൊവിനോ തോമസ് ഈ വീഡിയോയ്ക്ക് കമന്റിട്ടാല്‍ ഞാന്‍ മദ്യപാനം നിര്‍ത്താം എന്നായിരുന്നു.

Also Read : വെള്ളം പോലും കുടിക്കാന്‍ ബുദ്ധിമുട്ടായിരുന്നു, ശബ്ദം തിരിച്ചു കിട്ടുമെന്നാണ് പ്രതീക്ഷ: അമ്മയുടെ രോഗത്തെ കുറിച്ച് സൗഭാഗ്യ

ഈ വീഡിയോയ്ക്കാണ് താരം മറുപടി നല്‍കിയിരിക്കുന്നത്. കമന്റൊക്കെ ഇടാം ചേട്ടാ… പക്ഷേ വെള്ളമടി നിര്‍ത്തണോ എന്നായിരുന്നു ടൊവിനോയുടെ രസകരമായ കമന്റ്. നിമിഷങ്ങള്‍ക്കുള്ളില്‍ ടൊവിനോയുടെ കമന്റ് സോഷ്യല്‍മീഡിയകളില്‍ വൈറലായിക്കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News