Environment

മിന്നി പറക്കുന്ന മിന്നാമിനുങ്ങുകളെ കാണ്മാനില്ല; വംശനാശത്തിലേക്ക് നീങ്ങുന്നുവെന്ന് ഗവേഷകർ

മിന്നി പറക്കുന്ന മിന്നാമിനുങ്ങുകളെ കാണ്മാനില്ല; വംശനാശത്തിലേക്ക് നീങ്ങുന്നുവെന്ന് ഗവേഷകർ

കുഞ്ഞു വെട്ടവുമായി മിന്നാമിന്നികൾ എത്തുമ്പോൾ പണ്ടൊക്കെ അത്ഭുതത്തോടെ ആണ് നമ്മൾ നോക്കിയിരുന്നത്. കൂട്ടത്തോടെ വരുന്ന അവരെ കാണാൻ തന്നെ നല്ല ഭംഗി ആയിരുന്നു. എന്നാൽ ഇത് വെറും....

‘പരിസ്ഥിതി ബോധമുള്ള സമൂഹമായി മാറണം’; പ്രകൃതി പാഠം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി പി പ്രസാദ് നിർവഹിച്ചു

പരിസ്ഥിതിയെക്കുറിച്ചുള്ള അടിസ്ഥാനപാഠങ്ങൾ പഠിക്കുന്നതിലൂടെ മാത്രമേ നമുക്ക് മെച്ചപ്പെട്ട സമൂഹമായി മാറാൻ കഴിയുകയുള്ളുവെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. പ്രകൃതി....

സംസ്ഥാന പരിസ്ഥിതി സംരക്ഷക പുരസ്കാരം ഐ ബി സതീഷ് എംഎൽഎക്ക്

പരിസ്ഥിതി സംരക്ഷണ രംഗത്ത് മികവ് പ്രകടിപ്പിക്കുന്ന വ്യക്തികളെ ആദരിക്കുന്നതിനായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ് നൽകുന്ന സംസ്ഥാന പരിസ്ഥിതി സംരക്ഷക....

‘ഒറ്റപങ്കാളി’ സ്റ്റൈലിന് വിട; പങ്കാളികളെ ഉപേക്ഷിക്കുന്നത് പതിവാക്കി പെന്‍ഗ്വിനുകൾ; ഇണകളെ വഞ്ചിക്കാനും മക്കളെ ഉപേക്ഷിക്കാനും മടിയില്ലാത്തവരെന്നും പഠനം

പെന്‍ഗ്വിനുകളെ എല്ലാവർക്കും ഇഷ്ടമാണ്. പക്ഷിയാണെങ്കിലും പറക്കാന്‍ കഴിയാത്ത പെന്‍ഗ്വിനുകള്‍ക്ക് രണ്ട് കാലില്‍ നിവര്‍ന്ന് നില്‍ക്കാന്‍ കഴിയും. വർഷങ്ങളോളം ഒരേ പങ്കാളിയുമായി....

ലോക വന്യ ജീവി ദിനമെത്തുമ്പോള്‍… നമ്മള്‍ നേരിടുന്ന വെല്ലുവിളികള്‍!

ലോക വന്യ ജീവി ദിനം.. പ്രകൃതിയെന്ന വിസ്മയ ലോകവും വൈവിധ്യമാര്‍ന്ന സസ്യ-ജീവിസമ്പത്തും സംരക്ഷിക്കണമെന്ന് ലോകത്തെ ഓര്‍മപ്പെടുത്തുന്ന ദിനമാണ് ലോക വന്യജീവി....

ഓസ്ട്രേലിയയിൽ കൊലയാളിത്തിമിംഗലങ്ങൾ കൂട്ടത്തോടെ കരക്കടിഞ്ഞു; 50 വർഷങ്ങൾക്ക് മുമ്പുള്ള സംഭവത്തിന് ആവർത്തനം, കാരണം കണ്ടെത്താൻ അധികൃതർ

ടാസ്മാനിയയുടെ വടക്കുപടിഞ്ഞാറന്‍ തീരത്ത് അര്‍തുര്‍ നദിക്ക് സമീപം ഡോള്‍ഫിന്‍ വിഭാഗത്തിലെ കൊലയാളിത്തിമിംഗിലങ്ങളായ ഫോള്‍സ് കില്ലര്‍ വെയിലുകള്‍ കൂട്ടത്തോടെ തീരത്തടിഞ്ഞു. തീരത്തടിഞ്ഞ....

ലൈംഗിക പീഡനപരാതി; സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള തുടർനടപടി കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു

യുവാവ് നൽകിയ ലൈംഗിക പീഡനക്കേസില്‍ സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള തുടർനടപടി കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു . കോഴിക്കോട് സ്വദേശിയായ യുവാവ്....

കടലിലെ കുഞ്ഞൻ പക്ഷെ വിഷത്തിൽ വമ്പൻ; കല്ലുപോലുള്ളോരു സ്റ്റോൺഫിഷ്

കടലിലിറങ്ങാന്‍ ഇഷ്ടമുള്ളവരാണ് നാമെല്ലാവരും. ബീച്ചിന്‌റെ വശത്ത് കാലില്‍ പതിയെ വന്ന് മുത്തുന്ന കടല്‍ തിരമാലയിലൂടെ കാല്‍ നനച്ച് സൂര്യാസ്തമയവും ആസ്വദിച്ച്....

ഒടുവിൽ പച്ചക്കൊടി; കാലാവസ്ഥാ വ്യതിയാനം നേരിടാൻ ദുർബല രാജ്യങ്ങൾക്ക് സമ്പന്നരുടെ വക 30000 കോടി

നാടകീയ നീക്കങ്ങൾക്കൊടുവിൽ കാലാവസ്ഥാ വ്യതിയാനത്തി​ന്‍റെ തീവ്രമായ ആഘാതങ്ങളെ നേരിടാൻ, ദരിദ്ര രാജ്യങ്ങളെ സഹായിക്കുന്നതിനുള്ള ഫണ്ടിന് യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ പച്ചക്കൊടി.....

മഞ്ഞ് ഉറഞ്ഞുകൂടിയതല്ല, യമുന നദിയിൽ നുരഞ്ഞു പൊന്തിയത് വിഷപ്പത; ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കുമെന്ന് പഠനം

യമുന നദിയിൽ വീണ്ടും വിഷപ്പത നുരഞ്ഞുപൊന്തി. ദില്ലി നേരിട്ടുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക വെല്ലുവിളിയുടെ ​ഗൗരവം ബോധ്യപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. വെള്ളത്തിലുണ്ടാകുന്ന....

സംസ്ഥാനത്തിന്‍റെ തീരദേശ പരിപാലന പ്ലാനിന് കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്‍റെ അംഗീകാരം

സംസ്ഥാനത്തെ കടൽ, കായൽ തീരങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള നിയന്ത്രണ പരിധിയിൽ ഇളവുകൾ ലഭിക്കുന്നതിനായി സംസ്ഥാന സർക്കാർ സമർപ്പിച്ച തീരദേശ പരിപാലന....

പ്രശ്നങ്ങളും സന്തോഷവും എല്ലാം നിറയുന്ന വീട് ഒരു സ്വർഗ്ഗം തന്നെയാണ്; ഇന്ന് ലോക പാർപ്പിട ദിനം

ഇന്ന് ലോക പാർപ്പിട ദിനം.ജീവിതത്തിന്റെ ഏറ്റവും അധികവും സമയം ചെലവഴിക്കുന്നതും കുടുംബങ്ങളുടെ കൂടെ വീടുകളിലാണ്.കുടുംബത്തിനൊപ്പം വീട്ടിൽ സമാധാനമായി ജീവിക്കുകയാണ് എല്ലാവരുടെയും....

ലോകത്ത് രണ്ട് തവണ വംശനാശം സംഭവിച്ച ഒരേയൊരു ജീവി ഏതാണെന്ന് അറിയാമോ?

കാലാവസ്ഥാ വ്യതിയാനമോ, ഇരപിടുത്തമോ, വേട്ടയാടലോ മറ്റുകാരണങ്ങൾ കൊണ്ടോ ഭൂമിയിൽ നിന്നും നിരവധി ജീവികൾ ആണ് ഇന്ന് വംശനാശ ഭീഷണിയിൽ ഉൾപ്പെട്ടിരിക്കുന്നത്.....

അടുക്കള കൃഷി നശിപ്പിക്കുന്ന ചേരട്ട എന്ന വില്ലൻ ; ഈ വിദ്യ പ്രയോഗിച്ചു നോക്കൂ, ആൾ ജില്ല വിട്ട് ഓടും

അടുക്കള ആവശ്യങ്ങൾക്കായി ഇന്ന് മിക്ക വീടുകളിലും സ്വന്തമായി കൃഷി ചെയ്യാറുണ്ട്. വിഷം അടിച്ച പച്ചക്കറികളിൽ നിന്നും രക്ഷ തേടിയാണ് പലരും....

കേരളത്തില്‍ ഒരാഴ്ച്ച മഴ സാധ്യത അറിയിപ്പ് ; ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി

കേരളത്തില്‍ ഒരാഴ്ചക്കാലത്തേക്ക് മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.വരാൻ പോകുന്ന 7 ദിവസം വ്യാപകമായി നേരിയതും, ഇടത്തരവും....

കോഴിക്കോട് ഉരുൾപൊട്ടൽ; വാണിമേൽ, നരിപ്പറ്റ പഞ്ചായത്തുകളെ ദുരന്തബാധിത മേഖലയായി പ്രഖ്യാപിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

ഉരുൾപൊട്ടൽ ഉണ്ടായ കോഴിക്കോട് വാണിമേൽ ഗ്രാമപഞ്ചായത്തിലെ 9,10,11 വാർഡുകളെയും, നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ 3-ാം വാര്‍ഡും ദുരന്തബാധിത മേഖലയായി പ്രഖ്യാപിക്കും. വയനാട്....

എടാ മോനെ കല്ല് ഒന്നല്ല, വെറൈറ്റി ഐറ്റംസ് വേറെയുണ്ട് ; ഉപയോഗിക്കാം മനോഹരമാക്കാം വീടിന്‍റെ അകത്തളങ്ങൾ

കല്ലുകൾ ആണ് ട്രെൻഡ്. വീടുകളുടെ അലങ്കാരത്തിനായി വിവിധ രീതിയിലുള്ള കല്ലുകളും ഉപയോഗിക്കാവുന്നതാണ്. ഓവൽ ആകൃതിയിലുള്ള കല്ലുകൾ, പ്ലെയിൻ വൈറ്റ് സ്റ്റോണുകൾ,മൾട്ടി-കളർ....

വേണമെങ്കിൽ കടുവയെയും സിംഹത്തെയും വരെ ആക്രമിക്കും; ലോകത്താരെയും ഭയമില്ലാത്ത കുഞ്ഞൻ മൃഗം ഇതാണ്

ലോകത്ത് ഒന്നിനെയും ഭയമില്ലാത്ത ഒരു മൃഗമുണ്ട്. കേൾക്കുമ്പോൾ കടുവയെ സിംഹമോ ആണെന്ന് തോന്നുമെങ്കിലും ഇത് മറ്റൊരു കുഞ്ഞൻ മൃഗമാണ്. ഹണി....

മഞ്ഞുവീഴ്ചയില്ലാതെ കശ്മീർ; ഇക്കൊല്ലം സഞ്ചാരികളുടെ എണ്ണത്തിൽ വൻ കുറവ്

എല്ലാകൊല്ലത്തേയും പോലെ ഡിസംബർ, ജനുവരി മാസങ്ങളിൽ കശ്മീർ ഇത്തവണ മഞ്ഞുപുതച്ചില്ല. മഞ്ഞുമൂടി നിൽക്കുന്ന പർവതങ്ങളുടെ കാഴ്ചകളും കാണാനില്ല. കശ്മീരിലെ ടൂറിസം....

സംവിധായകരുടെ ‘ദളപതി’ @ 67

ഇന്ത്യൻ സിനിമയിലെ ഇതിഹാസ സംവിധായകനായ മണിരത്നത്തിൻ്റെ ജൻമദിനമാണ് ഇന്ന്. മൂന്നര പതിറ്റാണ്ടിന്  മുകളിലായ സിനിമ ജീവിതത്തിൽ മണിരത്‌നം  ഇരുപത്തിയെട്ടോളം ചിത്രങ്ങൾ....

ഉറങ്ങാത്ത കാടുകള്‍ തേടി….

കാടിന്‍റെ സംഗീതം തേടിയുള്ള യാത്രകള്‍ക്ക് അവസാനമില്ല. ഓരോ യാത്രയിലും പുതിയ അനുഭവങ്ങള്‍. വന്യമായ കാടിന്‍റെ വിസ്മയിപ്പിക്കുന്ന പല രൂപങ്ങള്‍. മാധ്യമ....

ഇ-മൊബിലിറ്റി: പരിസ്ഥിതി ആശങ്കൾക്ക് പരിഹാരം കാണുന്നതിനൊടൊപ്പം രാജ്യത്തിൻ്റെ സാമ്പത്തിക രംഗത്തും കുതിച്ചു ചാട്ടം സൃഷ്ടിക്കും: മുഖ്യമന്ത്രി

ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകളെ പരിഹരിക്കാനുള്ള സാധ്യതകൾക്കൊപ്പം ഇലക്ട്രിക് മൊബിലിറ്റി രാജ്യത്തിന്റെ സാമ്പത്തിക രംഗത്തും മുന്നേറ്റം സൃഷ്ടിക്കുമെന്ന്....

Page 1 of 71 2 3 4 7