Nature | Kairali News | kairalinewsonline.com
Friday, September 18, 2020

Nature

http://www.kairalinewsonline.com/wp-content/uploads/2017/06/icons8-Bird-Filled-100.png

കൊവിഡിന് ശേഷം സുസ്ഥിരഗ്രാമമെന്ന ആശയത്തെക്കുറിച്ച് ചര്‍ച്ചചെയ്യുകയാണ് വയനാട്ടിലെ ഈ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും

കൊവിഡിന് ശേഷം സുസ്ഥിരഗ്രാമമെന്ന ആശയത്തെക്കുറിച്ച് ചര്‍ച്ചചെയ്യുകയാണ് വയനാട്ടിലെ ഈ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും

കോവിഡ് പോസിറ്റീവിനെക്കുറിച്ചാണ് ലോകമിപ്പോള്‍ ചര്‍ച്ചചെയ്യുന്നത്. കോവിഡിന് ശേഷം സുസ്ഥിരഗ്രാമമെന്ന ആശയത്തെക്കുറിച്ച് ചര്‍ച്ചചെയ്യുകയാണ് വയനാട്ടില്‍ ഒരു കോളേജ്. ഗ്രീന്‍ പോസിറ്റീവെന്ന പേരില്‍. വയനാട് താളൂരിനടുത്തുള്ള നീലഗിരി കോളേജിലെ വിദ്യാര്‍ത്ഥികളും...

ലോക പരിസ്ഥിതി ദിനം; താരമായി നൂറ്റാണ്ടുകള്‍ പിന്നിട്ട നെല്ലി മുത്തശ്ശി

ലോക പരിസ്ഥിതി ദിനം; താരമായി നൂറ്റാണ്ടുകള്‍ പിന്നിട്ട നെല്ലി മുത്തശ്ശി

ഇന്ന് ലോക പരിസ്ഥിതി ദിനം. ഈ ദിനത്തില്‍ നൂറ്റാണ്ടുകള്‍ പിന്നിട്ട ഒരു നെല്ലി മുത്തശ്ശി താരമാകുന്നു. പത്തനംതിട്ട ജില്ലയിലെ അടൂര്‍ ബോയ്സ് ഹൈസ്‌കൂളിലെ 100 വര്‍ഷം പിന്നിട്ട...

വൈത്തിരിക്കാർക്ക് ഒരേസമയം സങ്കടവും ആശങ്കയുമായി ഒരു കുഞ്ഞനാന

വൈത്തിരിക്കാർക്ക് ഒരേസമയം സങ്കടവും ആശങ്കയുമായി ഒരു കുഞ്ഞനാന

വയനാട് വൈത്തിരിയിലെ വിവിധയിടങ്ങളിൽ കാട്ടാനശല്യം രൂക്ഷമാണ്. ഇതിനിടെ ഇപ്പോൾ ഈ നാട്ടുകാർക്ക് സങ്കടവും ആശങ്കയുമായിരിക്കുകയാണ് ഒരു കുഞ്ഞനാന. കൂട്ടത്തിൽ ചേർക്കാത്തതിനാൽ നാട്ടിൻപുറങ്ങളിൽ അലഞ്ഞുതിരിയുകയാണിവൻ.

ചരിത്രം ഉറങ്ങുന്ന കാപ്പാട് ബീച്ചിലെ ചില വ്യത്യസ്ഥ കാഴ്ചകളിലേക്ക്…

ചരിത്രം ഉറങ്ങുന്ന കാപ്പാട് ബീച്ചിലെ ചില വ്യത്യസ്ഥ കാഴ്ചകളിലേക്ക്…

ചരിത്രം ഉറങ്ങുന്ന കാപ്പാട് ബീച്ച് കോഴിക്കോട്ടെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ശ്രദ്ധേയമാണ്. മറ്റ് ബീച്ചുകളില്‍ നിന്ന് കാപ്പാടിനെ വ്യത്യസ്ഥമാക്കുന്ന ചില കാഴ്ചകളിലേക്ക്. മേഘ  മാധവന്‍  തയ്യാറാക്കിയ റിപ്പോര്‍ട്ട്.

വിദേശത്തുള്ള കൊച്ചുമകന്റെ ഒന്നാം പിറന്നാള്‍ ആഘോഷത്തിന് റോഡരികില്‍ മരംനട്ട് മുത്തച്ഛനും മുത്തശ്ശിയും

വിദേശത്തുള്ള കൊച്ചുമകന്റെ ഒന്നാം പിറന്നാള്‍ ആഘോഷത്തിന് റോഡരികില്‍ മരംനട്ട് മുത്തച്ഛനും മുത്തശ്ശിയും. വ്യത്യസ്തമായ ആഘോഷത്തില്‍ ഒപ്പം കൂടിയവര്‍ക്ക് മധുരവും പങ്കുവെച്ചു. കുടുംബ ബന്ധങ്ങളുടെ ഊഷ്മളതയും സമീപവാസികളോടുളള സൗഹൃദവും...

”ആ ചേച്ചി എന്തിനെ പന്ത് കുത്തിപ്പൊട്ടിച്ചേ…. മാന്യമായി പറഞ്ഞാ പോരേ… എന്തൊരു സ്വഭാവാ….”വൈറലായി കുട്ടിക്കൂട്ടത്തിന്റെ വീഡിയോ

കരിയാത്തുംപാറ, വിനോദ സഞ്ചാരത്തിന് പ്രകൃതി ഒരുക്കിയ വിസ്മയം

കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മലയോര പ്രദേശമായ കരിയാത്തുംപാറ വിനോദ സഞ്ചാരത്തിന് പ്രകൃതി ഒരുക്കിയ വിസ്മയമാണ്. കക്കയം ഡാം സന്ദര്‍ശനത്തിനായ് പോകുന്നവര്‍ കരിയാത്തുംപാറ സന്ദര്‍ശിച്ചില്ലെങ്കില്‍ അതൊരു വന്‍ നഷ്ടം...

സഞ്ചാരികളെ ഇതിലേ ഇതിലേ; മാടി വിളിക്കുന്നു വെളളായണിയുടെ മാദകസൗന്ദര്യം..

തിരുവനന്തപുരം നഗരത്തില്‍ നിന്ന് കേവലം 17 കിലോ മീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് വെളളായണി. പച്ചപ്പ് കൊണ്ടും, ജൈവ വൈവിദ്ധ്യങ്ങള്‍ കൊണ്ടും, സുന്ദരമായ...

ഓസ്ട്രേലിയൻ കാട്ടുതീയിൽ 30 ശതമാനം കോലകൾ ഇല്ലാതായതായി കണക്ക്; കുഞ്ഞൻ കരടികൾക്ക് വംശനാശ ഭീഷണി

വിവരങ്ങൾ സ്ഥിരീകരിക്കപ്പെടുകയാണെങ്കിൽ 30 ശതമാനം കോലകളും അതിന്‍റെ ആവാസവ്യവസ്ഥകളെ കാര്യമായി ബാധിച്ച കാട്ടുതീയിൽ ഇല്ലാതായിക‍ഴിഞ്ഞിരിക്കുന്നു. തീ ശാന്തമാവുമ്പോൾ ഒരു പക്ഷേ അതിന്‍റെ കണക്കുകൾ ജന്തുസ്നേഹികളെ കൂടുതൽ വേദനിപ്പിച്ചേക്കാം....

വരു പോകാം…ഇന്ത്യയുടെ സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക്

വരു പോകാം…ഇന്ത്യയുടെ സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക്

ഡിസംബര്‍ കൂടുതല്‍ തണുപ്പിക്കാനായി ഇന്ത്യയുടെ സ്വിറ്റ്‌സര്‍ലാന്‍ഡ് അഥവാ മിനി സ്വിറ്റ്‌സര്‍ലാന്‍ഡ് എറിയപ്പെടുന്ന ചോപ്തയിലാകാം ഈ തവണത്തെ പുതുവര്‍ഷാഘോഷം. മഞ്ഞുക്കാഴ്ചകള്‍ ധാരാളം കാണാന്‍ കഴിയു ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലാണ്...

കത്തി തുടങ്ങി, ഭൂമിയുടെ രണ്ടാം ശ്വാസകോശവും

കത്തി തുടങ്ങി, ഭൂമിയുടെ രണ്ടാം ശ്വാസകോശവും

ആമസോണ്‍ മഴക്കാടുകള്‍ക്ക് പുറമെ ആഫ്രിക്കയിലും കാട്ടുതീ . നാസയുടെ ഫയര്‍ ഇന്‍ഫര്‍മേഷന്‍ ഫോര്‍ റിസോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ ഭൂപടത്തിലാണ് ആഫ്രിക്കയിലും കാട്ടുതീ പടരുന്നതായി വ്യക്തമാക്കുന്നത്. കോംഗോയുടെ തെക്കുഭാഗത്തുനിന്നും...

ആമസോണ്‍ വനം പൂര്‍ണമായും കത്തി നശിച്ചാല്‍ എന്ത് സംഭവിക്കും? ഫലം ഞെട്ടിക്കുന്നതാണ്

ആമസോണ്‍ വനം പൂര്‍ണമായും കത്തി നശിച്ചാല്‍ എന്ത് സംഭവിക്കും? ഫലം ഞെട്ടിക്കുന്നതാണ്

ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകളില്‍ ഒന്നായ ആമസോണ്‍ കാട്ടുതീയില്‍ എരിഞ്ഞമരുകയാണ്. ബ്രസീലിയന്‍ ഭരണകൂടവും ഖനന മാഫിയയും ഒത്തു കളിക്കുന്നതാണ് തീയണയ്ക്കാത്തതിന്റെ മുഖ്യ കാരണമെന്ന് ലോക രാഷ്ട്രങ്ങള്‍ സമ്മര്‍ദ്ദം...

കാസിരംഗ നാഷ്ണല്‍ പാര്‍ക്ക് വെള്ളത്തിനടിയില്‍; അഭയം തേടിയെത്തിയ കടുവയുടെ വിശ്രമം കിടക്കയില്‍

കാസിരംഗ നാഷ്ണല്‍ പാര്‍ക്ക് വെള്ളത്തിനടിയില്‍; അഭയം തേടിയെത്തിയ കടുവയുടെ വിശ്രമം കിടക്കയില്‍

അസമില്‍ ദിവസങ്ങളായി തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുകയാണ് ജനങ്ങള്‍. ജനവാസകേന്ദ്രങ്ങളില്‍ മാത്രമല്ല നാഷ്ണല്‍ പാര്‍ക്കും വെള്ളത്തിനടിയിലായിരിക്കുകയാണ്. കാസിരംഗ നാഷ്ണല്‍ പാര്‍ക്കില്‍ വെള്ളം കയറിയതോടെ മൃഗങ്ങളും വെള്ളപ്പൊക്കത്തില്‍ വലഞ്ഞിരിക്കുകയാണ്....

കാട്ടുതീ പതിവായി; കാരണക്കാരനെ കണ്ടെത്തിയപ്പോള്‍ അന്തം വിട്ട് വനം വകുപ്പ്; എലിയെ പിടിക്കാന്‍ ഇല്ലം ചുട്ട ഭീകരര്‍ ഇവരാണ്..

കാട്ടുതീ പതിവായി; കാരണക്കാരനെ കണ്ടെത്തിയപ്പോള്‍ അന്തം വിട്ട് വനം വകുപ്പ്; എലിയെ പിടിക്കാന്‍ ഇല്ലം ചുട്ട ഭീകരര്‍ ഇവരാണ്..

കാട്ടുതീയുടെ ഉറവിടം കണ്ടെത്തുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.. പലപ്പോഴും ആരുടെയെങ്കിലും അശ്രദ്ധ കൊണ്ടുണ്ടാകുന്ന ചെറിയൊരു ബീഡിക്കുറ്റി പോലും ഏക്കറു കണക്കിന് വനഭൂമി കത്തിച്ചു ചാമ്പലാക്കാന്‍ പര്യാപ്തമാണ്. പൊതുവേ...

കേരളത്തില്‍ നാളെ മുതല്‍ മഴ ശക്തമാകും; റെഡ് അലര്‍ട്ട് പിന്‍വലിച്ചു

കേരളത്തില്‍ നാളെ മുതല്‍ മഴ ശക്തമാകും; റെഡ് അലര്‍ട്ട് പിന്‍വലിച്ചു

കേരളത്തില്‍ കാലവര്‍ഷം എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെ മുതല്‍ മഴ ശക്തമാകും. എന്നാല്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ജൂണ്‍ 10 മുതല്‍ 12...

ഇന്ന് പരിസ്ഥിതിദിനം.  ഇത്തവണ ദിനാചരണം അന്തരീക്ഷമലിനീകരണത്തിനെതിരെ.  വനം മന്ത്രി അഡ്വ. കെ രാജുവിന്റെ സന്ദേശം

ഇന്ന് പരിസ്ഥിതിദിനം. ഇത്തവണ ദിനാചരണം അന്തരീക്ഷമലിനീകരണത്തിനെതിരെ. വനം മന്ത്രി അഡ്വ. കെ രാജുവിന്റെ സന്ദേശം

വീണ്ടുമൊരു പരിസ്ഥിതിദിനംകൂടി വന്നെത്തിയിരിക്കുന്നു.  ഇത്തവണത്തെ പ്രമേയം അന്തരീക്ഷമലിനീകരണമാണ്.  വായുവും ജലവും മണ്ണും എന്തിന് ബഹിരാകാശംപോലും മലിനമാക്കപ്പെട്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്-.  വായുമലിനീകരണംകൊണ്ട്- നിരവധിയായ രോഗങ്ങളും അതുമൂലം...

‘കണ്ടല്‍ കാക്കാം, നാളേക്കായ്’  ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ കായല്‍ത്തീരങ്ങളില്‍ 2000 കണ്ടല്‍ച്ചെടികള്‍ നടുന്നു

‘കണ്ടല്‍ കാക്കാം, നാളേക്കായ്’ ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ കായല്‍ത്തീരങ്ങളില്‍ 2000 കണ്ടല്‍ച്ചെടികള്‍ നടുന്നു

'കണ്ടല്‍ കാക്കാം, നാളേക്കായ്' എന്ന മുദ്രാവാക്യമുയര്‍ത്തി ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ കായല്‍ത്തീരങ്ങളില്‍ കണ്ടല്‍ച്ചെടി നടുന്നു. തിങ്കളാഴ്ച രാവിലെ 10.30ന് വൈപ്പിന്‍ ചെറായിയില്‍ കണ്ടല്‍...

വീണ്ടും ‘നാഗവല്ലി’യും നകുലനും സണ്ണിയും; ഒരു അഡാര്‍ സന്ദേശം

വീണ്ടും ‘നാഗവല്ലി’യും നകുലനും സണ്ണിയും; ഒരു അഡാര്‍ സന്ദേശം

തിരുവനന്തപുരം: മണിച്ചിത്രത്താഴ് ചിത്രത്തിലെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പ്ലാസ്റ്റിക് ബഹിഷ്‌കരണ സന്ദേശവുമായി ശുചിത്വ മിഷന്‍. പ്ലാസ്റ്റിക് കവറുകളും മറ്റും വൃത്തിയായി സൂക്ഷിച്ച് മാസത്തില്‍ ഒരിക്കല്‍ ഹരിതകര്‍മ്മ സേനയ്ക്ക് കൈമാറുകയോ...

പത്തുലക്ഷം സസ്യങ്ങളും ജീവജാലങ്ങളും വംശനാശത്തിലേക്ക്; മനുഷ്യന്റെ നിലനില്‍പ്പിന് ഭീഷണി: ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് യുഎന്‍
ഫോക്സ് വാഗണിന്റെ എംഡിക്ക് പി‍ഴ; വെെകുന്നേരത്തിനുള്ളില്‍ നൂറു കോടി രൂപ കെട്ടിവെക്കണമെന്ന് ഉത്തരവ്
പ്ലാസ്റ്റിക്ക് കവറുകളോട് നോ പറഞ്ഞ് തമിഴ്‌നാട്; പാഴ്‌സലുകള്‍ ഇനി മുതല്‍ സ്റ്റീല്‍ പാത്രങ്ങളില്‍

പ്ലാസ്റ്റിക്ക് കവറുകളോട് നോ പറഞ്ഞ് തമിഴ്‌നാട്; പാഴ്‌സലുകള്‍ ഇനി മുതല്‍ സ്റ്റീല്‍ പാത്രങ്ങളില്‍

പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കിയതിനെത്തുടര്‍ന്നാണ് പാഴ്‌സല്‍ ഭക്ഷണം സ്റ്റീല്‍ പാത്രങ്ങളില്‍ നല്‍കാന്‍ തീരുമാനിച്ചത്.

ഒന്ന് ചെവിയോര്‍ക്കൂ, പക്ഷിയുടെ പാട്ട് കേള്‍ക്കാം; മേഘങ്ങള്‍ പറയുന്ന കഥ കേള്‍ക്കാം; പൊന്നിന്‍ ചേലോടെ പൊന്മുടി മലനിരകള്‍
നല്ല വെള്ളം കിട്ടാൻ എളുപ്പ വ‍ഴി കണ്ടെത്തി ഇന്ത്യൻ വംശജ; കുടിവെള്ളം മുതൽ നദികൾ വരെ കുറഞ്ഞ ചെലവിൽ ശുദ്ധിയാക്കാം എന്ന പ്രതീക്ഷ
അപകടത്തിൽ മരിച്ച പക്ഷിയുടെ കുഞ്ഞിന് പോറ്റച്ഛനായി ഈ മനുഷ്യൻ; കണ്ണ് നനയിക്കുന്ന ഒരു അസാധാരണ കഥ

അപകടത്തിൽ മരിച്ച പക്ഷിയുടെ കുഞ്ഞിന് പോറ്റച്ഛനായി ഈ മനുഷ്യൻ; കണ്ണ് നനയിക്കുന്ന ഒരു അസാധാരണ കഥ

ആണ്‍വേഴാമ്പലിന്റെ കൊക്കില്‍ നിറയെ തന്റെ ഇണക്കും കുഞ്ഞിനുമായി കരുതിയ പഴങ്ങളുണ്ടായിരുന്നു

ബാലമനസുകളില്‍ നിന്ന് പടിയിറങ്ങിപ്പോയ പ്രകൃതിയെ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചു നല്‍കി മുടിയൂര്‍ക്കര സ്‌കൂളിലെ അധ്യാപകരും രക്ഷിതാക്കളും
വരുന്നു വമ്പന്‍ സൗരക്കാറ്റ്; മുന്നറിയിപ്പുമായി ശാസ്ത്രലോകം

വരുന്നു വമ്പന്‍ സൗരക്കാറ്റ്; മുന്നറിയിപ്പുമായി ശാസ്ത്രലോകം

സൂര്യന്‍റെ അന്തരീക്ഷത്തില്‍ ഉഗ്രസ്ഫോടനം നടന്നതിന്‍റെ തല്‍ഫലമായാണ് സൗരക്കാറ്റ് വീശിയടിക്കുന്നതെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം

അക്കരപച്ച കണ്ട് ഓടി പോകരുത്; പ്രകൃതി സംരക്ഷണന്നിന് പുതുതലമുറ മുന്നോട്ട് വരണമെന്ന് വനമുത്തശ്ശി

അക്കരപച്ച കണ്ട് ഓടി പോകരുത്; പ്രകൃതി സംരക്ഷണന്നിന് പുതുതലമുറ മുന്നോട്ട് വരണമെന്ന് വനമുത്തശ്ശി

കൊച്ചിയില്‍ സ്ത്രീമിത്ര എന്ന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു ലക്ഷ്മികുട്ടിയമ്മ

ബി ആര്‍ അംബേദ്ക്കര്‍ മാധ്യമ പുരസ്കാരം കൈരളി പീപ്പിള്‍ ടിവിയിലെ കെ രാജേന്ദ്രന് സമ്മാനിച്ചു

ബി ആര്‍ അംബേദ്ക്കര്‍ മാധ്യമ പുരസ്കാരം കൈരളി പീപ്പിള്‍ ടിവിയിലെ കെ രാജേന്ദ്രന് സമ്മാനിച്ചു

പീപ്പിള്‍ ടി വിയില്‍ സംപ്രേഷണം ചെയ്ത വാടാത്ത കാട്ടുപൂക്കള്‍ എന്ന ഡോക്യുമെന്‍റെറിയാണ് പുരസ്കാരനേട്ടം സമ്മാനിച്ചത്

അതീവ സുന്ദരിയായ “ബുദ്ധമയൂരി”യെ പരിചയപ്പെടാം

അതീവ സുന്ദരിയായ “ബുദ്ധമയൂരി”യെ പരിചയപ്പെടാം

പൂമ്പാറ്റകളില്‍ ഏറ്റവും സുന്ദരിയേത് എന്ന ചോദ്യം രണ്ടുകാരണങ്ങളാല്‍ പ്രത്യേകിച്ച് അര്‍ത്ഥമൊന്നും ഇല്ലാത്തതാണ്. ഒന്നാമത് എല്ലാ പൂമ്പാറ്റകളും അതിസുന്ദരികളാണ്, രണ്ടാമത് സൗന്ദര്യം എന്നുപറയുന്നത് അനുവാചകന്റെ രുചിഭേദങ്ങള്‍ക്കനുസരിച്ചിരിക്കും. എങ്കിലും അതീവസുന്ദരിയായ...

നദീ സംരക്ഷണത്തിനായി നാടൊന്നായിട്ടിറങ്ങി; മീനന്തറയാറിന് ജനകീയ കൂട്ടായ്മയില്‍ പുതുജീവന്‍

നദീ സംരക്ഷണത്തിനായി നാടൊന്നായിട്ടിറങ്ങി; മീനന്തറയാറിന് ജനകീയ കൂട്ടായ്മയില്‍ പുതുജീവന്‍

മീനന്തറയാറിന്റെ കറുപ്പ് കഴുകിക്കളഞ്ഞത് ഗ്രീന്‍ ഫ്രറ്റേര്‍ണിറ്റി എന്ന പരിസ്ഥിതി സംഘടന

വിനോദ സഞ്ചാരികളെ ആകര്‍ഷിച്ച് പെരിയകനാല്‍ വെള്ളച്ചാട്ടം

വിനോദ സഞ്ചാരികളെ ആകര്‍ഷിച്ച് പെരിയകനാല്‍ വെള്ളച്ചാട്ടം

വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിയിരിക്കുകയാണ് പെരിയകനാല്‍ വെള്ളച്ചാട്ടം. മൂന്നാര്‍- പൂപ്പാറ ദേശീയ പാതയോരത്തെ വെള്ളച്ചാട്ടം ആസ്വദിക്കാന്‍ നിരവധി പേരാണ് പ്രതിദിനം എത്തുന്നത്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളുടെ കുറവും...

മണിപ്ലാന്റിന്റെ ഗുണങ്ങള്‍ ചില്ലറയല്ല

മണിപ്ലാന്റിന്റെ ഗുണങ്ങള്‍ ചില്ലറയല്ല

മണിപ്ലാന്റ് പലരും വീട്ടില്‍ വളര്‍ത്താറുണ്ട്. വീട്ടിനകത്തും പുറത്തും ഒരു പോലെ വളര്‍ത്താന്‍ കഴിയുന്ന ഒന്നാണ് മണിപ്ലാന്റ്. മണിപ്ലാന്റ് വീട്ടില്‍ വെക്കുന്നത് കൊണ്ട് പലപ്പോഴും ഗുണങ്ങളാണ് ഉണ്ടാവുന്നത്. മണിപ്ലാന്റ്...

വയസ്സ് 270 ദശലക്ഷം വര്‍ഷം; ജിന്‍കോ സസ്യം അതിജീവനത്തിന്റെ പ്രതീകം

വയസ്സ് 270 ദശലക്ഷം വര്‍ഷം; ജിന്‍കോ സസ്യം അതിജീവനത്തിന്റെ പ്രതീകം

പ്രകൃതി നിര്‍ധാരണത്തിന്റെ പോരാട്ടവീഥികളില്‍ കഴിഞ്ഞ 270 ദശലക്ഷം വര്‍ഷങ്ങള്‍ അചഞ്ചലമായി നില്‍ക്കുന്ന ജിന്‍കോ ജൈവലോകത്തെ തളരാത്ത പോരാളിയാണ്

ഇല്‍ഹ ദി ക്വയ്മദ ഗ്രാന്റ് :ലോകത്തിന്റെ സര്‍പ്പദ്വീപ്

ഇല്‍ഹ ദി ക്വയ്മദ ഗ്രാന്റ് :ലോകത്തിന്റെ സര്‍പ്പദ്വീപ്

ബ്രസീലിലെ സാവോപൗലോ നഗരത്തില്‍ നിന്ന് കടലിലൂടെ ഇത്തിരി യാത്രചെയ്താല്‍ ചെറിയൊരു ദ്വീപിലെത്തും. ഇല്‍ഹ ദി ക്വയ്മദ ഗ്രാന്റ് എന്ന പ്രദേശമാണത്. അതാണ് സര്‍പ്പദ്വീപ്. പാറക്കൂട്ടങ്ങളും പുല്‍മേടുകളും മഴക്കാടുകളും...

പെരിയാറിന്റെ ഉടയോന്‍, കാടിന്റെ കാവലാള്‍ വാച്ചര്‍ കണ്ണന്‍ ഇനിയില്ല; വിട വാങ്ങിയത് ചാള്‍സ് രാജകുമാരന്റെ അഭിനന്ദനം നേരിട്ട് വാങ്ങിയ വ്യക്തി
Page 1 of 3 1 2 3

Latest Updates

Advertising

Don't Miss