Nature | Kairali News | kairalinewsonline.com - Part 2

Nature

http://www.kairalinewsonline.com/wp-content/uploads/2017/06/icons8-Bird-Filled-100.png

പെരിയാറിന്റെ ഉടയോന്‍, കാടിന്റെ കാവലാള്‍ വാച്ചര്‍ കണ്ണന്‍ ഇനിയില്ല; വിട വാങ്ങിയത് ചാള്‍സ് രാജകുമാരന്റെ അഭിനന്ദനം നേരിട്ട് വാങ്ങിയ വ്യക്തി
കഥകളിലൂടെ ടൂറിസം വിപണനത്തിന്റെ സാധ്യതകളുമായി ഐസിടിടി

കഥകളിലൂടെ ടൂറിസം വിപണനത്തിന്റെ സാധ്യതകളുമായി ഐസിടിടി

കഥകളെ എങ്ങിനെ ടൂറിസം വിപണനത്തിന്റെ ഭാഗമാക്കാം എന്നതായിരുന്നു കൊച്ചിയില്‍ നടന്ന ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ടൂറിസം ടെക്‌നോളജിയുടെ അവസാന ദിവസത്തെ പ്രധാന ആകര്‍ഷണം.

പരിസ്ഥിതി ദിനത്തില്‍ ചരിത്ര മുന്നേറ്റവുമായി CPIM; മുളകൊണ്ട് ജൈവ മതില്‍ തീര്‍ത്ത് പെരിയാറിനെ സംരക്ഷിക്കാന്‍ ആയിരങ്ങള്‍ കൈ കോര്‍ത്തു
പ്ലാസ്റ്റിക്ക് വിമുക്ത ക്യാമ്പസ്: പ്രഥമ ബഹുമതി കൊല്ലം എസ്എന്‍ വനിതാകോളേജിന്

പ്ലാസ്റ്റിക്ക് വിമുക്ത ക്യാമ്പസ്: പ്രഥമ ബഹുമതി കൊല്ലം എസ്എന്‍ വനിതാകോളേജിന്

പരിസ്ഥിതി സംരക്ഷണം ഒരു ചലഞ്ച് തന്നെയാണെന്ന തിരിച്ചറിവില്‍ കൂടുതല്‍ ക്യാമ്പസ്സുകള്‍ വെല്ലിവിളി ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് യുവജന കമ്മീഷന്‍

പരിസ്ഥിതി സംരക്ഷണത്തിന് സിപിഐഎമ്മിന്റെ ജനകീയ ക്യാമ്പയിന്‍; കോട്ടയത്ത് ഒന്നരലക്ഷം മഴക്കുഴികള്‍ നിര്‍മ്മിക്കും
അവിശ്വസനീയ കാഴ്ചയ്ക്ക് മുന്നില്‍ ലോകത്തിന് ഞെട്ടല്‍. റോഡ് പിളര്‍ന്ന് വെള്ളം ഒഴുകുന്ന ദൃശ്യങ്ങള്‍ വൈറല്‍

അവിശ്വസനീയ കാഴ്ചയ്ക്ക് മുന്നില്‍ ലോകത്തിന് ഞെട്ടല്‍. റോഡ് പിളര്‍ന്ന് വെള്ളം ഒഴുകുന്ന ദൃശ്യങ്ങള്‍ വൈറല്‍

അപകടത്തിനു തൊട്ടുമുമ്പു റോഡില്‍ പ്രകമ്പനമുണ്ടായതായി സമീപ വാസികള്‍ വ്യക്കമാക്കി

ആ കടുക് ഇവിടെ വേണ്ട; ജനിതകമാറ്റം വരുത്തിയ കടുക് ഉപയോഗിക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കി

ആ കടുക് ഇവിടെ വേണ്ട; ജനിതകമാറ്റം വരുത്തിയ കടുക് ഉപയോഗിക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കി

തിരുവനന്തപുരം: ജനിതകമാറ്റം വരുത്തിയ കടുക് ഉപയോഗിക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെയാണ് നിയമസഭ പ്രമേയം പാസാക്കിയത്. ഐകകണ്‌ഠേനെയാണ് സഭ പ്രമേയം പാസ്സാക്കിയത്. കേന്ദ്ര തീരുമാനത്തിനെതിരെ നേരത്തെ തന്നെ സംസ്ഥാനം നിലപാട്...

പരിസ്ഥിതി സംരക്ഷണത്തിന്റെ പുത്തന്‍ മാതൃക ശ്രദ്ധേയമാകുന്നു. പാലക്കാട് പൂക്കോട്ട്കാവ് ഗ്രാമപഞ്ചായത്തില്‍ ഒരു ലക്ഷം ഫലവൃക്ഷ വിത്തുകളാണ് അയ്യായിരത്തോളം വീടുകളിലും പൊതു സ്ഥലങ്ങളിലുമായി ജനകീയ കൂട്ടായ്മയില്‍ നട്ടത്.
പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തിനിറങ്ങാന്‍ നിര്‍ദ്ദേശവുമായി സിപിഐഎം

പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തിനിറങ്ങാന്‍ നിര്‍ദ്ദേശവുമായി സിപിഐഎം

തിരുവനന്തപുരം : പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തില്‍ പങ്കാളികാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് സിപിഐഎം. ജൂണ്‍ 5ന് പരിസ്ഥിതി ദിനത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ എല്ലാ പാര്‍ടി മെമ്പര്‍മാരും...

വിനോദ സഞ്ചാരികളെ പന്തളത്തേക്ക് വണ്ടിപിടിക്കാം; പന്തളത്തെ കരിങ്ങാലി പാടത്തിന്റെ ഭാഗമായുള്ള ചെറുമുടി തടാകങ്ങള്‍ ആരുടെയും മനം കവരും

വിനോദ സഞ്ചാരികളെ പന്തളത്തേക്ക് വണ്ടിപിടിക്കാം; പന്തളത്തെ കരിങ്ങാലി പാടത്തിന്റെ ഭാഗമായുള്ള ചെറുമുടി തടാകങ്ങള്‍ ആരുടെയും മനം കവരും

പത്തനംതിട്ട: ജില്ലയിലെ ഏറ്റവും വലിയ പുഞ്ചപ്പാടങ്ങളിലൊന്നാണ് കരിങ്ങാലി പാടം. വിസ്തൃതമായ കരിങ്ങാലി പാടത്തിന്റെ ഭാഗമായുള്ള ചെറുമുടി തടാകങ്ങള്‍ ആരുടെയും മനം കവരും. പന്തളം നഗരസഭയുടെ ഹൃദയത്തോട് ചേര്‍ന്നുള്ള...

മൂന്നാറിലേത് അതീവ പ്രാധാന്യമുള്ള ജൈവവൈവിധ്യ മേഖലയെന്ന് പാര്‍ലമെന്ററി കാര്യസമിതി അധ്യക്ഷ രേണുക ചൗധരി

മൂന്നാര്‍ : അതീവ പ്രാധാന്യമുള്ള ജൈവ വൈവിധ്യ മേഖലയാണ് മൂന്നാറിലേതെന്ന് പാര്‍ലമെന്റ് കാര്യ സമിതി അധ്യക്ഷ രേണുക ചൗധരി. മൂന്നാറിലെ പരിസ്ഥിതിലോല പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സമിതി നിലവിലെ...

2,000 അടി നീളമുള്ള ഛിന്നഗ്രഹം ഭൂമിക്കരികിലൂടെ കടന്നുപോകും; കൂട്ടിയിടി ഉണ്ടാവില്ലെന്ന് നാസ

ന്യൂയോര്‍ക്ക് : 2000 അടി നീളമുള്ള ഛിന്നഗ്രഹം വ്യാഴാഴ്ച ഭൂമിക്കരികിലൂടെ കടന്നുപോകും. 2014 ജെഒ 25 എന്ന്് വിളിപ്പേരുള്ള ഛിന്നഗ്രഹമാണ് കടന്നുപോകുന്നത്. 2004ന് ശേഷം ആദ്യമായാണ് ഇത്രവലിയൊരു...

കുട്ടിയാനയും മുതലയും പൊരിഞ്ഞ അടി; തുമ്പിക്കൈയ്യില്‍ കടിച്ചുതൂങ്ങിയ മുതലയെ കാട്ടാനക്കൂട്ടം തുരത്തി; വീഡിയോ കാണാം

മലാവി : കുട്ടിക്കൊമ്പനാണെങ്കിലും മുതലയുടെ പിടിയില്‍പെട്ടാല്‍ പെട്ടതു തന്നെ. കടിച്ച ഇടവും കൊണ്ടേ പോകൂ. അങ്ങനെ ഒരു കാഴ്ചയാണ് സോഷ്യല്‍ മീഡിയയിലെ പുതിയ വൈറല്‍. മലാവിയിലെ ലിവോന്‍ഡല്‍...

കുറഞ്ഞ സ്ഥലത്ത് എങ്ങനെ കൃഷി നടത്താം എന്നറിയാൻ ഇസ്രായേലി യരെ കണ്ട് പഠിക്കൂ

ഭയപ്പടേണ്ട... രാഷ്ട്രീയവും അധിനിവേശവും ഒന്നുമല്ല കാര്യം. കൃഷിയാണ് വിഷയം. ഏറ്റവും കുറഞ്ഞ സ്ഥലത്ത് കൃഷി നടത്തി, ശാസ്ത്രീയ കൃഷി നടത്തിപ്പിൽ ശ്രദ്ധ നേടിയ ജനതയിൽ മുന്നിലാണവർ. ഇനി...

മിന്നി തിളങ്ങും ഈ സുന്ദര കടല്‍തീരം: പ്രകൃതിയുടെ കരവിരുതിന് പിന്നിലെന്ത്?

പല നിറത്തിലും വലിപ്പത്തിലുമുള്ള ചില്ലുകഷണങ്ങള്‍ നിരന്നു കിടക്കുന്ന ഒരു കടല്‍ തീരം .മനുഷ്യനുപേക്ഷിച്ച മാലിന്യത്തെ പ്രകൃതി തന്‍റെ കരവിരുതു കൊണ്ട് എത്രത്തോളം ആകര്‍ഷകമാക്കി മാറ്റുമെന്നതിന് ഏറ്റവും മികച്ച...

ഇനിയും അവൾ മരിച്ചിട്ടില്ല; അവളെ കൊന്ന് നീയും ചാവല്ലേ..!!

ഇനിയും അവൾ മരിച്ചിട്ടില്ല, 'ഒരൽപം ജീവശ്വാസം കൂടി ബാക്കിയുണ്ട്. അതുകൂടി എടുക്കരുത്. അവളെ കൊല്ലരുത്.. അതു നിന്റെ മരണത്തിലേക്കു കൂടി നയിക്കും. അതുകൊണ്ട് അവളെ കൊന്ന് നീയും...

ചവര്‍നിലത്തെ സ്വര്‍ണനിലമാക്കിയ ചൂര്‍ണിക്കര കൂട്ടായ്മയ്ക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍; കൂട്ടായ്മയുടെ ശക്തിയിലൂടെ അത്ഭുതം സൃഷ്ടിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി

കൊച്ചി: ചപ്പുചവറും മാലിന്യങ്ങളും കൂടിക്കിടന്ന തരിശുനിലത്തെ പൊന്നിന്‍ കതിര്‍പ്പാടമാക്കിയ ചൂര്‍ണിക്കരയ്ക്ക് അഭിനന്ദനം ചൊരിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. കൃഷിപ്പണിയില്‍ നിന്നും പതിനാറു വര്‍ഷം മുമ്പ് പിന്‍വാങ്ങിയ തലമുറയുടെ...

നാടും നഗരവും കുടിനീരിനായി അലയുമ്പോള്‍ കാടിന്റെ മക്കളുടെ അവസ്ഥ ഊഹിക്കാവുന്നതിനപ്പുറം; പുറംലോകമറിയാത്ത, നമുക്ക് അന്യമായ വേനല്‍ ജീവിതത്തിലേക്ക്

തിരുവനന്തപുരം: കൊടുംവേനലില്‍ നാടും നഗരവും കുടിനീരിനായി അലയുമ്പോള്‍ കാടിന്റെ മക്കളുടെ അവസ്ഥ നമുക്ക് ഊഹിക്കാവുന്നതിനപ്പുറമാണ്. വേനല്‍ അവരുടെ ജീവിതം തന്നെ അടിമുടി മാറ്റിക്കഴിഞ്ഞു. നാട്ടിലെ വരള്‍ച്ചെയേക്കാള്‍ രൂക്ഷമാണ്...

ജിറാഫിന്റെ പ്രസവം തത്സമയം കാണാന്‍ ലോകം; പ്രസവത്തിനൊരുങ്ങിയ ‘ഏപ്രില്‍’ തത്സമയം യൂട്യൂബില്‍; ലോകത്തിന് കാണാന്‍ അവസരമൊരുക്കി ന്യൂയോര്‍ക്കിലെ മൃഗശാല അധികൃതര്‍

ന്യൂയോര്‍ക്ക് : ലോകം മുഴുവന്‍ ഇപ്പോള്‍ തത്സമയം വീക്ഷിക്കുന്നത് ഒരു ജിറാഫിനെയാണ്. ന്യൂയോര്‍ക്കിലെ ഹര്‍പസ് വിലെയിലെ അനിമല്‍ അഡ്വഞ്ചര്‍ പാര്‍ക്കിലെ ഏപ്രില്‍ എന്ന ജിറാഫ് ആണ് താരം....

പരിസ്ഥിതി നാശത്തിന്‍റെ കാരണം ലാഭം പരമാവധിയാക്കാനുള്ള മൂലധനശക്തികളുടെ ശ്രമമെന്ന് എം എ ബേബി; പരിസ്ഥിതി പ്രശ്നം ജീവന്‍മരണ പ്രശ്നം

കൊച്ചി: പരിസ്ഥിതി നശിക്കുന്നതിന്‍റെ യഥാര്‍ഥ കാരണം ലാഭം പരമാവധി നേടാനുള്ള മൂലധനശക്തികളുടെ ശ്രമമാണെന്നു സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ഡിവൈഎഫ്ഐ പത്താം അഖിലേന്ത്യാ...

വിഷരഹിത പച്ചക്കറിക്ക് സന്ദേശവുമായി തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍; പൂജപ്പുരയില്‍ വിളയിച്ച പച്ചക്കറികള്‍ ജയില്‍കവാടത്തില്‍ വാങ്ങാം

തിരുവനന്തപുരം: വിഷരഹിത പച്ചക്കറിക്ക് ആഹ്വാനവുമായി തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയില്‍. തടവുകാരുടെ നേതൃത്വത്തില്‍നടത്തിയ കൃഷിയില്‍ വിളയിച്ച പച്ചക്കറികളുടെ വില്‍പന ജയില്‍ കവാടത്തില്‍ ആരംഭിച്ചു. ആഴ്ചയില്‍ തിങ്കള്‍, ബുധന്‍,...

പാമ്പുകൾക്കു ചൂട് സഹിക്കാതായാപ്പോൾ തിരക്കേറി കുമളിക്കാരുടെ വാവ സുരേഷ്; കാടുവിട്ടിറങ്ങിയ പാമ്പുകൾ വീടുകളിൽ ഇടം തേടിയ പാമ്പുകളെ പിടിച്ച് അബീഷ്

കുമളി: പാമ്പെന്നു കേട്ടാൽ ആദ്യം പേടിക്കുന്ന മലയാളി പിന്നാലെ വാവ സുരേഷിനെ ഓർക്കും. എവിടെ പാമ്പിനെക്കണ്ടാലും ഒരു വിളി മതി സുരേഷ് ഓടിയെത്തും. കുമളിക്കാരുടെ വാവ സുരേഷിനും...

അഞ്ചാലുംമൂട് നിന്നു രാജസ്ഥാൻ വഴി സൗദിവരെ…; ഭാവിക്ക് തണലേകാൻ മരങ്ങൾ നട്ട് പെരുമൺ തണലിന്റെ ഭൗമദിനാചരണം

പെരുമൺ: പൊള്ളുന്ന ചൂടിന് പരിഹാരം മണ്ണിന്റെ പച്ചപ്പ് വീണ്ടെടുക്കുക മാത്രമാണെന്ന സന്ദേശവുമായി ദേശമെങ്ങും മരം വച്ചുപിടിപ്പിച്ച് തണലിന്റെ ഭൗമദിനാചരണം. വളരണം ഈ മരം തുടരണം ഈ ഭൂമി...

തെരഞ്ഞെടുപ്പുകാലത്ത് ഒരു മരം നട്ട് നാടിനെ ഹരിതാഭമാക്കാം; മാതൃകയായി വയനാട് ജില്ലയുടെ ഓർമമരം പദ്ധതി; പ്രശംസകളേറ്റുവാങ്ങി ജില്ലാ ഭരണകൂടം

കൽപ്പറ്റ: വയനാടിനെ ഹരിതാഭമാക്കുക മാത്രമല്ല, ഈ ചൂടൻ തെരഞ്ഞെടുപ്പു കാലത്തെ ഓർമയിലേക്കു നടുക കൂടിയാണ് വയനാട് ജില്ല. പൊള്ളുന്ന വേനലിൽ എത്തുന്ന തെരഞ്ഞെടുപ്പിൽ നാളെയുടെ തണലലിക്കായി ഒരു...

ഇന്ന് ലോക ഭൗമദിനം

പാരിസ്ഥിതികമായും സാന്ദർഭികമായും ഏറെ പ്രത്യേകതകൾ ഉള്ള ദിവസമാണ് ഇന്ന്. ഏപ്രിൽ 22 ലോക ഭൗമദിനമായി ലോകം ആചരിക്കുന്നു. പരിസ്ഥിതിയുടെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന കുറിച്ച് ചിന്തിക്കാൻ ഈ ഭൗമദിനത്തെ...

വിഷുവിനും വിഷരഹിത പച്ചക്കറിയുമായി സിപിഐഎം; വിപണിയിലെത്തുന്നത് ഓണക്കാലത്തിന്റെ ഇരട്ടി; കാമ്പയിന്‍ വിജയമാകുമെന്നും ഡോ. ടിഎം തോമസ് ഐസകിന്റെ ഫേസ്ബുക് പോസ്റ്റ്

തിരുവനന്തപുരം: മലയാളിക്ക് വിഷുക്കാലത്തും വിഷരഹിത പച്ചക്കറി നല്‍കാന്‍ സിപിഐഎം ഒരുങ്ങുന്നു. ഓണക്കാലത്ത് വിറ്റഴിച്ചതിന്റെ ഇരട്ടി പച്ചക്കറിയാണ് ഇത്തവണ വിഷുപിപണിയില്‍ സിപിഐഎം എത്തിക്കുന്നത്. വിഷുവിന് ഒരാഴ്ചമുമ്പ് എല്ലാ പഞ്ചായത്തിലും...

ശ്രീ ശ്രീ രവിശങ്കറിന് ദേശീയ ഹരിത ട്രിബ്യൂണല്‍ 120 കോടി പിഴയിട്ടു; ശിക്ഷ ലോക സാംസ്‌കാരികോത്സവത്തിന്റെ വേദിയൊരുക്കി നദീതടം അലങ്കോലമാക്കിയതിന്

ദില്ലി: ആര്‍ട് ഓഫ് ലിവിംഗ് തലവന്‍ ശ്രീ ശ്രീ രവിശങ്കറിന് ദേശീയ ഹരിത ട്രിബ്യൂണല്‍ 120 കോടി രൂപ പിഴയിട്ടു. ന്യൂഡല്‍ഹിയില്‍ അടുത്തമാസം പതിനൊന്നു മുതല്‍ പതിമൂന്നുവരെ...

ദില്ലിയില്‍ പരിസ്ഥിതി മലിനീകരണം ഒഴിവാക്കാനുള്ള രണ്ടാം ഘട്ട വാഹന നിയന്ത്രണം ഏപ്രില്‍ 15 മുതല്‍; നിയന്ത്രണ ക്രമത്തില്‍ മാറ്റമില്ല

നിയന്ത്രണ സമയത്ത് പൊതുജനങ്ങള്‍ക്ക് പൊതുഗതാഗത സംവിധാനം കൂടുതല്‍ കാര്യക്ഷമാകുമെന്നും കെജ്രിവാള്‍

ഭൂമിയുണ്ടായത് കൂട്ടിയിടിയില്‍; 450 കോടി വര്‍ഷം മുമ്പു രണ്ടു ഗ്രഹങ്ങള്‍ കൂട്ടിയിടിച്ച് ഭൂമിയുണ്ടായി; ചന്ദ്രനുണ്ടായതും ഈ കൂട്ടിയിടിയുടെ ഫലമെന്നു ശാസ്ത്രജ്ഞര്‍

ഫ്‌ളോറിഡ: ഭൂമിയുണ്ടായത് നാനൂറ്റമ്പതു കോടി വര്‍ഷം മുമ്പു രണ്ടു ഗ്രഹങ്ങള്‍ കൂട്ടിയിടിച്ചാണ് രൂപപ്പെട്ടതെന്നു ശാസ്ത്രജ്ഞര്‍. ഇന്നത്തെ നിലയില്‍ എത്തുന്നതിനു മുമ്പു പതിനായിരം ലക്ഷം വര്‍ഷം പഴക്കമുള്ള സമയത്താണ്...

അത്യപൂര്‍വമായ വെളുത്ത ജിറാഫിനെ കണ്ടെത്തി; ഇരുപതുവര്‍ഷത്തിനിടയില്‍ ശ്രദ്ധയില്‍ പെടുന്ന രണ്ടാമത്തെ വെളുത്ത ജിറാഫായി ഓമോ

ടരംഗീര്‍ (ടാന്‍സാനിയ): അത്യപൂര്‍വമായ വെളുത്ത ജിറാഫിനെ കണ്ടെത്തി. ടാന്‍സാനിയയിലെ ടരംഗീര്‍ വന്യജീവി സങ്കേതത്തിലാണ് ലൂസിസം എന്ന ജനിതകമാറ്റം സംഭവിച്ച വെളുത്ത ജിറാഫിനെ കണ്ടെത്തിയത്. ഇരുപതു വര്‍ഷത്തിനുള്ളില്‍ കണ്ടെത്തുന്ന...

തിമിംഗലങ്ങള്‍ തമിഴ്‌നാട് തീരത്തടിയാന്‍ ഇന്തോനീഷ്യന്‍ ഭൂകമ്പം കാരണമായിട്ടുണ്ടാകാമെന്നു വിദഗ്ധര്‍; 100 തിമിംഗലങ്ങളില്‍ 20 എണ്ണം ചത്തു

തൂത്തുക്കുടി: തമിഴ്‌നാട് തീരത്തു തൂത്തുക്കുടിക്കടുത്തു രണ്ടു ബീച്ചുകളില്‍ നൂറോളം തിമിംഗലങ്ങള്‍ അടിഞ്ഞതില്‍ ഇരുപതിലേറെ എണ്ണം ചത്തു. ബാക്കിയുള്ളവയെ കടലിലേക്കു മടക്കിവിട്ടെങ്കില്‍ തീരത്തുതന്നെ ജീവനുവേണ്ടി മല്ലടിക്കുകയാണ്. കഴിഞ്ഞദിവസം ഇന്തോനീഷ്യയിലും...

Page 2 of 3 1 2 3

Latest Updates

Advertising

Don't Miss