Nature | Kairali News | kairalinewsonline.com - Part 3
Wednesday, October 21, 2020

Nature

http://www.kairalinewsonline.com/wp-content/uploads/2017/06/icons8-Bird-Filled-100.png

ചൈനയ്ക്കു കാനഡ ശുദ്ധവായു വില്‍ക്കുന്നു; അദ്ഭുതപ്പെടേണ്ട, മലിനീകരണത്തില്‍ ശ്വാസം മുട്ടുന്ന ചൈനയ്ക്കു കുപ്പി വായുവാങ്ങാതെ വഴിയില്ല

നമ്മുടെ നാട്ടില്‍ കുപ്പിയില്‍ വെള്ളം വാങ്ങാന്‍ കിട്ടുന്നതു പോലെ കാനഡ ചൈനയ്ക്കു കുപ്പിയില്‍ ശുദ്ധവായു നിറച്ചു നല്‍കും

ചെന്നൈയില്‍ പ്രളയം വരുത്തിവച്ചവര്‍ മറുപടി പറയുമോ; ദുരന്തമുണ്ടാകുമെന്ന് മുന്നറിയിപ്പു നല്‍കിയ ഐഎഎസ് ഓഫീസറെ സ്ഥലം മാറ്റിയത് എന്തിന്?

ചെന്നൈ: രാജ്യത്തെയാകെ ദുഖഭരിതമാക്കിയ ചെന്നൈ പ്രളയം ഭരണകൂടവും അഴിമതിക്കാരും വരുത്തിവച്ചത്. ദുരന്തമുണ്ടാകുമെന്നു മുന്നറിയിപ്പു നല്‍കിയ യുവ ഐഎസ്എസുകാരന്‍ വിജയ് പിംഗളെയ്ക്ക് എഡിഎംകെ സര്‍ക്കാര്‍ നല്‍കിയതു സ്ഥലംമാറ്റശിക്ഷയും. കെടുതിയില്‍നിന്നു...

ഇന്റര്‍നാഷണല്‍ പെപ്പര്‍ കമ്മ്യൂണിറ്റിയുടെ രാജ്യാന്തര സമ്മേളനം 22 മുതല്‍ 25 വരെ മൈസൂരുവില്‍

കൊച്ചി: ഐക്യരാഷ്ട്ര സംഘടന രൂപം നല്‍കിയ ഇന്റര്‍ നാഷണല്‍ പെപ്പര്‍ കമ്മ്യൂണിറ്റിയുടെ(ഐപിസി) വാര്‍ഷിക സമ്മേളനത്തിന് ഇന്ത്യ ആതിഥ്യം വഹിക്കും. സംഘടനയുടെ 43ാം സമ്മേളനം ഈ മാസം 22...

നാട്ടുകാരുടെ പോക്കറ്റില്‍ കൈയിട്ട് സ്വച്ഛ്ഭാരത്; 3800 കോടി സമാഹരിക്കാന്‍ ലക്ഷ്യമിട്ട് സേവനങ്ങള്‍ക്ക് ഇന്നു മുതല്‍ സെസ്

സ്വച്ഛ്ഭാരത് പ്രവര്‍ത്തനങ്ങള്‍ക്കു പണം കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സേവനങ്ങള്‍ക്കു സെസ് ഇടാക്കിത്തുടങ്ങി

പരിസ്ഥിതിയോടും ഫാസിസം; ഗ്രീന്‍പീസ് പ്രവര്‍ത്തനം 30 ദിവസത്തിനകം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം; വിലക്ക് വീണത് രാജ്യത്തെ പ്രമുഖ പരിസ്ഥിതി സംഘടനയ്ക്ക്

രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്ന നിലപാടാണ് ഗ്രീന്‍പീസിന്റേത് എന്നാണ് ബിജെപി സര്‍ക്കാരിന്റെ നിലപാട്.

ആനകളില്‍ ഗര്‍ഭനിരോധനം നടത്തണം; കാട്ടാനശല്യം കുറയ്ക്കാന്‍ സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ ആനബുദ്ധി

പാര്‍ശ്വഫലങ്ങളില്ലാതെ രണ്ടു വര്‍ഷം വരെ പിടിയാനകളെ കുത്തിവയ്പിലൂടെ ഗര്‍ഭനിരോധനം നടപ്പാക്കാമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്

ഇന്ത്യന്‍ മുന്നി ഗീത നാട്ടിലേക്ക്; വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിട

അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് പാകിസ്താനിലെത്തിയ ബധിരയും മൂകയുമായ ഇന്ത്യന്‍ മുന്നി ഗീതയ്ക്ക് ജന്മനാട്ടിലേക്ക് തിരിച്ചുവരവിന് വഴിയൊരുങ്ങുന്നു.

ഭക്ഷണത്തോടു മാത്രം പ്രിയവും ഇണചേരാന്‍ മടിയും; കേരളത്തില്‍നിന്നു കൊണ്ടുപോയ കടുവയെ ദില്ലിയിലെ മൃഗശാല തിരിച്ചയച്ചു

ദില്ലി: ഇണചേരാന്‍ മടി കാട്ടിയ കടുവയെ ദില്ലിയിലെ മൃഗശാലയില്‍നിന്നു കേരളത്തിലേക്കു മടക്കി അയച്ചു. ദില്ലിയിലെ നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്കിലെ ഏക പെണ്‍കടുവ കല്‍പനയോട് ഇണചേരാനായി തിരുവനന്തപുരം മൃഗശാലയില്‍നിന്നെത്തിച്ച...

ഇന്ത്യയില്‍ പച്ചക്കറികളില്‍ വ്യാപക കീടനാശിനിയുടെ അംശമെന്നു കണ്ടെത്തല്‍; തീന്‍ മേശയില്‍ വിഷമെത്തുന്നതു സ്ഥിരീകരിച്ചു കേന്ദ്ര കൃഷി മന്ത്രാലയം

ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിയുന്ന പച്ചക്കറികളില്‍ അനുവദനീയമായതില്‍ അധികം കീടനാശിനിയുടെ അംശമുണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രാലയം

വേറിട്ടൊരു സ്റ്റാര്‍ട്ട്അപ്പിനെ പരിചയപ്പെടുത്തി തോമസ് ഐസക്; ആര്‍ദ്രയും ഗായത്രിയും ആദ്യത്തെ ബയോ സ്റ്റാര്‍ട്ട് അപ്പിന്റെ സാരഥികള്‍; കന്നി പരീക്ഷണം കഞ്ഞിക്കുഴിയിലെ ജൈവപച്ചക്കറി തോട്ടത്തില്‍

ഐടി മേഖലയില്‍നിന്നു മാറി ബയോ കെമിക്കല്‍സ് രംഗത്തെ സ്റ്റാര്‍ട്ട് അപ്പിനു തുടക്കം കുറിച്ച ആര്‍ദ്ര ചന്ദ്രമൗലിയെയും ഗായത്രി തങ്കച്ചിയെയുമാണ് തോമസ് ഐസക്ക് ഫേസ്ബുക്കിലൂടെ കേരളത്തിനു പരിചയപ്പെടുത്തിയത്

ചൂലെടുത്ത മോദിക്ക് തൂത്തുവാരാനായില്ല; സ്വച്ഛ് ഭാരത് വമ്പന്‍ പരാജയം

ഏറെ കൊട്ടിഘോഷിച്ച് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതി സ്വച്ഛ്ഭാരത് അഭിയാന്‍ പൂര്‍ണ്ണ പരാജയം.

പച്ചക്കറി കൃഷിക്ക് ഇനി മണ്ണ് വേണ്ട; വെള്ളം മാത്രം മതിയെന്ന് തെളിയിച്ച് സുധീഷ്

മണ്ണൊരുക്കി കൃഷി ചെയ്യൽ ഇനി പഴങ്കഥ. പച്ചക്കറി കൃഷിയ്ക്ക് മണ്ണും സ്ഥലവും വേണ്ട വെള്ളം മാത്രം മതിയെന്ന് തെളിയിച്ചിരിക്കുകയാണ് മാങ്ങാനം പെഴുവേലിൽ സുധീഷ് എന്ന ബിടെക് ബിരുദധാരി.

നാലുദിവസം ചളിക്കുഴിയില്‍ കുടുങ്ങിയ കുട്ടിയാനയെ രക്ഷിക്കാന്‍ സഫാരി ഗൈഡുമാരുടെ തീവ്രശ്രമം; ആനയെ പുറത്തെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; ആരെയും നോവിക്കുന്ന ചിത്രങ്ങള്‍ കാണാം

സിംബാബ്‌വേയിലെ വനത്തില്‍ സഫാരിക്കെത്തുന്നവരെ സഹായിക്കുന്ന ഗൈഡുമാര്‍ക്കു മുന്നില്‍ കഴിഞ്ഞദിവസം കരളലിയിപ്പിക്കുന്ന കാഴ്ചയാണെത്തിയത്

കായലിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് കണ്ടലുകള്‍ക്കിടയില്‍; അഷ്ടമുടിക്കായല്‍ കണ്ടല്‍ക്കാട് പ്ലാസ്റ്റിക് കൂമ്പാരം

അഷ്ടമുടിക്കായലിന് ഇരുവശവും മത്സ്യങ്ങള്‍ക്കും കണ്ടല്‍കാടുകള്‍ക്കും ഭീക്ഷണിയായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടുന്നു. കായലിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വൃത്തിയാക്കുന്നവര്‍ അവ തീരത്തെ കണ്ടല്‍ കാടുകള്‍ക്കുള്ളില്‍ നിക്ഷേപിക്കുന്നതാണ് കാരണം.

സിപിഐഎമ്മിന്റെ ജൈവ പച്ചക്കറിക്കൃഷി ആവേശമായി; സംസ്ഥാനത്തെ ഉല്‍പാദനത്തില്‍ വന്‍ വര്‍ധന; ഒരു വര്‍ഷംകൊണ്ട് പച്ചക്കറിവരവ് പകുതിയാകും

വിഷമില്ലാത്ത പച്ചക്കറി കഴിക്കാന്‍ മലയാളി പഠിപ്പിച്ച സിപിഐഎമ്മിന്റെ സന്ദേശം ജനങ്ങള്‍ ഏറ്റെടുത്തു. കേരളത്തിലെ ജൈവ പച്ചക്കറി കൃഷിയില്‍ വന്‍ വര്‍ധനയെന്ന് കൃഷി വകുപ്പിന്റെ കണക്കുകള്‍.

വെള്ളപ്പൊക്കത്തില്‍ ജോര്‍ജിയന്‍ പട്ടണം കീഴടക്കി മൃഗശാലയില്‍നിന്നു ചാടിയ മൃഗങ്ങള്‍; സിംഹങ്ങളെയും ചെന്നായ്ക്കളെയും ഇനിയും കണ്ടുകിട്ടാന്‍ ബാക്കി

ജോര്‍ജിയയില്‍ അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്നു മൃഗശാലയില്‍നിന്നു ചാടിയത് നിരവധി മൃഗങ്ങള്‍. സിംഹവും കരടിയും കടുവയും കാണ്ടാമൃഗവും അടക്കമുള്ളവ റോഡില്‍ വിരഹിച്ചപ്പോള്‍ ജനങ്ങളോട് വീടിനു പുറത്തിറങ്ങരുതെന്ന നിര്‍ദേശവുമായി ഭരണകൂടമെത്തി.

മാലിന്യ കൂമ്പാരമായി മറീന

ചെന്നൈ കടപ്പുറത്തുനിന്നും മുപ്പതിനായിരം കിലോ മാലിന്യം നീക്കം ചെയ്തു. ചെന്നൈ ട്രക്കിങ് ക്ലബാണ് മാലിന്യങ്ങള്‍ നീക്കം ചെയ്ത്. ലോക പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായാണ് ക്ലബ്ബ് കടല്‍ തീര ശുചീകരണപരിപാടി...

പ്ലാസ്റ്റിക്കിനെതിരെയുള്ള ബോധവത്ക്കരണ പദ്ധതികളുമായി സുബൈർകുട്ടി

പ്ലാസ്റ്റിക്കിനെതിരെയുള്ള സർക്കാർ ബോധവത്ക്കരണ പദ്ധതികൾ പരാജയപ്പെടുമ്പോൾ കൊല്ലം സ്വദേശി സുബൈർകുട്ടി ബോധവത്കരണം തുടരുന്നു. സ്വന്തം പെട്ടി കടയ്ക്കു മുമ്പിൽ നാട്ടുകാർ വലിച്ചെറിയുന്ന കുപ്പികൾ കെട്ടിതൂക്കി രണ്ടര വർഷമായി...

ഒരു പരിസ്ഥിതി ദിനം കൂടി

മനുഷ്യൻ പ്രകൃതിയിൽ നിന്നു ജനിക്കുന്നു. അതായത് പ്രകൃതി അവന്റെ ശരീരം തന്നെയാണ്. മരിക്കാതിരിക്കണമെങ്കിൽ അവനു പ്രകൃതിയുമായി നിരന്തരം സംവാദത്തിലേർപ്പെടണം. മനുഷ്യൻറെ ഭൗതികവും മാനസികവുമായ ജീവിതം പ്രകൃതിയുമായി ബന്ധപ്പെട്ടിരിക്കുന്നു...

Page 3 of 3 1 2 3

Latest Updates

Advertising

Don't Miss