ശോഭ സുരേന്ദ്രനും ടിജി നന്ദകുമാറിനും എതിരെ പരാതി നല്‍കി ഇപി ജയരാജന്‍

എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍, ടി.ജി നന്ദകുമാര്‍ എന്നിവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. തനിക്കെതിരായ ആരോപണത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്കാണ് ജയരാജന്‍ പരാതി നല്‍കിയത്.

ALSO READ:  ആലുവ ഗുണ്ടാ ആക്രമണം: രണ്ട് പേര്‍ കൂടി പിടിയില്‍

തനിക്കെതിരെ നടന്ന ഗൂഢാലോചന അന്വേഷിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ശോഭ, നന്ദകുമാര്‍, കെ സുധാകരന്‍ എന്നിവര്‍ക്ക് ജയരാജന്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

ALSO READ: 15 അന്തർദേശീയ ചലച്ചിത്രമേളകളും 7 പുരസ്കാരങ്ങളും കടന്ന് തീയേറ്ററിലേക്ക്; ‘കർത്താവ് ക്രിയ കർമം’ പ്രദർശനത്തിനെത്തുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News