
കർണാടക നടന്ന 51-ാമത് മെൻ & 43-ാമത് വുമൺ സീനിയർ നാഷണൽ എക്യുയിപ്പ്ഡ് പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ, 29 സംസ്ഥാനങ്ങളിൽ നിന്നും പങ്കെടുത്ത കായിക താരങ്ങളെ പിന്നിലാക്കി കേരളത്തിനായി SIMC യിൽ നിന്നും പങ്കെടുത്ത കായിക താരങ്ങളായഅലീന മേരി ഡാനിയൽ 57kg വിഭാഗത്തിൽ ഒന്നാം സ്ഥാനം,സഞ്ജു ഹരോൾഡ് 59kg വിഭാഗത്തിൽ ഒന്നാം സ്ഥാനം,വിഷ്ണു മോഹൻ 120kg വിഭാഗത്തിൽ ഒന്നാം സ്ഥാനം,വിഷ്ണു വിജയകുമാർ 120kg വിഭാഗം രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ALSO READ: ലോക ചാമ്പ്യൻ മാഗ്നസ് കാൾസണെ സമനിലയിൽ കുരുക്കിയ ദില്ലിയിലെ ഒമ്പതു വയസ്സുകാരൻ
2025 ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 7 വരെ കോസ്റ്ററിക്കയിൽ നടക്കുന്ന വേൾഡ് എക്യുയിപ്പ്ഡ് പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിലും, ഡിസംബർ 1 മുതൽ 10 വരെ തുർക്കിയിൽ നടക്കുന്ന ഏഷ്യൻ ഓപ്പൺ എക്യുയിപ്പ്ഡ് പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിലും അലീന മേരി ഡാനിയൽ, സഞ്ജു ഹരോൾഡ്, വിഷ്ണു മോഹൻ, വിഷ്ണു വിജയകുമാർ എന്നിവർ ഇന്ത്യക്കായി ജേഴ്സി അണിയും.
ALSO READ: ‘പുതിയൊരു അധ്യായം ആരംഭിക്കുന്നു’: റൊണാൾഡോ സൗദിയിൽ തുടരും; അൽ നാസറുമായുള്ള കരാർ 2027 വരെ നീട്ടി

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here