വേസ്റ്റ് ബിൻ അഴിമതി ആരോപണങ്ങളിൽ പാർട്ടി കൂടെ നിന്നില്ല, ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷയും ലീഗ് കൗൺസിലറുമായ സുഹ്റ രാജിവെച്ചു

ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷയും ലീഗ് കൗൺസിലറുമായ സുഹ്റ അബ്ദുൾ ഖാദർ രാജിവച്ചു. രാജി പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന്. പാർട്ടി നേതൃത്വത്തിന് രാജി കൈമാറി. വേസ്റ്റ് ബിന്നുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ പാർട്ടിയും മുന്നണിയും പിന്തുണച്ചില്ലെന്ന് സുഹ്റ ആരോപിച്ചു.

ALSO READ: ‘ഈ ജില്ല മുഴുവൻ രേവണ്ണയുടെ കയ്യിലാണ്, ഇവിടെ ജീവിക്കാൻ ഭയം’, കൂട്ടപ്പലായനം ചെയ്ത് അതിക്രമത്തിനിരയായ സ്ത്രീകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News