ഇന്‍ര്‍സിറ്റിയുടെ മുഖം മാറുന്നു; ഇനി ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച എല്‍എച്ച്ബി കോച്ചുകള്‍, മാറ്റം ഈ സര്‍വീസുകള്‍ക്ക്

indian-railway-

എറണാകുളം-ബംഗലൂരു- എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിനിന്റെ മുഖം മാറുന്നു. എറണാകുളം-ബംഗലൂരു- എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിനില്‍ ജര്‍മന്‍ സാങ്കേതിക വിദ്യയിലുള്ള പുതിയ എല്‍എച്ച് ബി കോച്ചുകള്‍ ഇന്നുമുതല്‍ മാറി.

Also Read : ‘ഞാൻ കുറേ കവിത ചൊല്ലാം, ഏതാണെന്ന് പറയുന്നവർക്ക് അപ്പോ തന്നെ ട്രോഫി’; വായനപക്ഷാചരണം കോട്ടയം ജില്ലാതല ഉദ്ഘാടനത്തില്‍ കവിത ചൊല്ലി ക്വിസ് മാസ്റ്ററായി മന്ത്രി വി എൻ വാസവൻ

ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച എല്‍എച്ച്ബി കോച്ചുകള്‍ ഗുണമേന്മയില്‍ മുന്നില്‍ നില്‍ക്കുന്നവയാണ്. പഴയ കോച്ചുകളേക്കാള്‍ സുരക്ഷിതവും വലിപ്പമേറിയതും സീറ്റുകള്‍ക്കിടയില്‍ കൂടുതല്‍ സ്ഥലസൗകര്യവും എല്‍എച്ച്ബി കോച്ചുകള്‍ക്കുണ്ട്.

ഇതില്‍ കുലുക്കവും കുറവായിരിക്കും. . ഇന്നു മുതലുള്ള സര്‍വീസുകള്‍ക്കാണ് പുതിയ കോച്ചുകള്‍ അനുവദിച്ചത്. രണ്ട് എ സി ചെയര്‍കാര്‍, 11 നോണ്‍ എസി ചെയര്‍കാര്‍, നാല് ജനറല്‍ കോച്ചുകള്‍ എന്നിങ്ങനെയാണ് ഉണ്ടാകുക.

Also read : ‘ശക്തമായ നിലപാടുകൾ നട്ടെല്ലുയർത്തിപ്പിടിച്ച് ആർജ്ജവത്തോടെ പറയാൻ തന്റേടമുണ്ടാവണം, അതാണ് കമ്മ്യൂണിസ്റ്റ്’; മന്ത്രി വി ശിവൻകുട്ടിക്ക് അഭിനന്ദനങ്ങളും അഭിവാദ്യങ്ങളുമർപ്പിച്ച് മന്ത്രി ഡോ. ആർ ബിന്ദു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News