മമ്മൂട്ടിയെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിച്ച് കെ ജെ ഷൈന്‍ ടീച്ചര്‍

എറണാകുളം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ ജെ ഷൈന്‍ ടീച്ചര്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കെ ജെ ഷൈന്‍ ടീച്ചര്‍ മമ്മൂട്ടിയെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു.

ALSO READ:രണ്ടാം വിവാഹം കഴിക്കുന്നതിൽ എതിർപ്പ്; റോസമ്മയെ കൊന്നത് സഹോദരൻ ബെന്നി തന്നെ

എളംകുളത്തെ വീട്ടിലെത്തിയായിരുന്നു സന്ദര്‍ശനം. മമ്മൂട്ടി വിജയാശംസകള്‍ നേര്‍ന്നതായി കെ ജെ ഷൈന്‍ ടീച്ചര്‍ പ്രതികരിച്ചു.

ALSO READ:മോദിയുടെ പ്രസംഗം: സാഹചര്യമൊരുക്കിയത് കോൺഗ്രസെന്ന് നാഷണൽ ലീഗ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here